0%

Chapter Title : ആണുകാണൽ [ഋഷി]

Author : ഋഷി Read All Parts 10.2K

വെളുത്ത മുണ്ടിനുള്ളിൽ ഞെരുങ്ങുന്ന കനത്ത തുടകൾ...

അവനെല്ലാം ഒരു മിന്നായം പോലെ കണ്ടു. ആ പ്രൗഢസുന്ദരിയുടെ വലിയ കണ്ണുകൾ അവനെയുഴിഞ്ഞു. കരുതിക്കൂട്ടിത്തന്നെയാണ് രേവതി മുട്ടൻ മുലകൾക്കു മീതെ ഒരു നേര്യതു മാത്രമണിഞ്ഞത്. ഒന്ന്: മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ സമനില തെറ്റിക്കാൻ സഹായിക്കും. രണ്ട്: ഇന്ന് മിക്കവാറും ഈ വേഷം ആവശ്യമാണ്. മൂന്ന്: പർവ്വതം പോലെയുള്ള മുലകൾ എപ്പോഴും ഇറുക്കിക്കെട്ടി വെയ്ക്കുന്നത് സുഖകരമല്ല.

വലത്തേയറ്റത്ത് കറുത്ത നീളൻ കയ്യും കോളറുമുള്ള ബ്ലൗസും വെളുത്ത സാരിയും ധരിച്ച ഇരുനിറമുള്ള ഒരു സ്ത്രീ. ഭംഗിയുള്ള മുഖം. കണ്ണട ആ മുഖത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചു.

ഗോമതിയമ്മേ! ഉണ്ണിയ്ക്ക് ഇരിക്കാൻ സ്റ്റൂളിട്ടു കൊടുക്കൂ. രേവതിത്തമ്പുരാട്ടി കല്പിച്ചു.

ഗോമതി അവരുടെ മുന്നിലിട്ട സ്റ്റൂളിൽ അവൻ്റെ കൈക്കു പിടിച്ചിരുത്തി. അവരുടെ ഇരിപ്പിടങ്ങളേക്കാളും താഴ്ന്നതായിരുന്നു അവനിരുന്ന സ്റ്റൂൾ. അവരെ നോക്കണമെങ്കിൽ മുഖം മോളിലേക്കു തിരിക്കണമായിരുന്നു.

ഉണ്ണീ! രേവതിത്തമ്പുരാട്ടി വിളിച്ചു. ആദ്യായിട്ടല്ലേ കോലോത്തേക്കു വരുന്നത്! സ്വാഗതം. ഉണ്ണിയെ നോക്കി വല്ല്യമ്രാട്ടി മന്ദഹസിച്ചു. ഉണ്ണി ചിരിക്കാൻ ശ്രമിച്ചു. അവൻ്റെ ഹൃദയമിടിപ്പ് എന്തുകൊണ്ടോ മെല്ലെ ഉയർന്നിരുന്നു. നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.

ഉണ്ണീ! രേവതി മുന്നോട്ടാഞ്ഞു. ഇന്നാണ് ഉണ്ണി ആദ്യമായി ഇവിടെ കാലുകുത്തുന്നത്. എന്നാൽ ഇതായിരിക്കും നിൻ്റെ വീട്. എനിക്ക് ആങ്കുട്ട്യോളില്ല. ഉമയ്ക്ക് നിന്നെ ഇഷ്ട്ടാണ്. അവളെ വേളികഴിക്കുന്നതിൽ നിനക്കെന്തെങ്കിലും തരത്തിലുള്ള വിഷമമോ, ഇഷ്ട്ടക്കുറവോ ഉണ്ടോ? എന്തായാലും സത്യം പറയണം.

ഉണ്ണി കുഴങ്ങി. അവൻ ഉമയെ നോക്കി. അവളവനെ നോക്കി വിടർന്നു ചിരിച്ചു.. എനിക്ക് ഉമത്തമ്പുരാട്ടീനെ ഒത്തിരി ഇഷ്ട്ടാണ്. അവൻ സ്വപ്നത്തിലെന്നപോലെ പ്രേമം കവിഞ്ഞൊഴുകുന്ന ഹൃദയവുമായി ഉരിയാടി.. അവൻ്റെ സ്വരം വിറച്ചിരുന്നു.

രേവതിയും മന്ദഹസിച്ചു. ഇന്നുമുതൽ

💬 Comments

View all comments