0%

Chapter Title : ആണുകാണൽ [ഋഷി]

Author : ഋഷി Read All Parts 10.2K

വായിൽ നിന്നും എന്തൊക്കെയോ അമർത്തിയ ശബ്ദങ്ങൾ! അവളാ ചന്തികളിൽ ചൂരലു കൊണ്ടു മെല്ലെത്തട്ടി. അടിയുടെ വേദന ഏറ്റവുമുയർന്നപ്പോൾ അവൾ വീണ്ടും ആഞ്ഞടിച്ചു... അവൻ മുന്നോട്ടാഞ്ഞു... തല ചാരുപടിയിൽത്തട്ടി...

വല്ല്യതമ്പുരാട്ടിയുടെ മുഖത്തെ രൗദ്രഭാവവും, ആ കൊഴുത്ത മുലക്കുന്നുകൾ ഉയർന്നു താഴുന്നതും കരുത്തുള്ള കയ്യിൽ ആ ചൂരൽ അവളുടെ ഇച്ഛാശക്തി അവൻ്റെ ചന്തികളിൽ സീലുപോലെ പതിപ്പിക്കുന്നതും മറ്റു മൂന്നു പെണ്ണുങ്ങളും വിസ്മയത്തോടെ... ഇത്തിരി പേടിയോടെ നോക്കിക്കണ്ടു. ആജ്ഞാശക്തിയുള്ള വല്ല്യതമ്പുരാട്ടി! അന്ന ഡോക്ടർ പോലും ആ ശക്തയായ സ്ത്രീയുടെ മുന്നിൽ തലകുനിച്ചുപോയി.

രേവതി സമയമെടുത്ത് അവൻ്റെ ഓമനച്ചന്തികൾ അടിച്ചു തോലെടുത്തു. മോളിൽ നിന്നും താഴെവരെ... അരയിൽ നിന്നും ഉയർന്ന് ആ വെളുത്ത തുടകളിൽ ചന്തികൾ വന്നു ലയിക്കുന്ന ഇടം വരെ ഒരിഞ്ചുപോലുമില്ലാതെ ചൂരലിൻ്റെ വരകൾ വീണു. അവസാനം നൊമ്പരം മാത്രം ശരീരത്തിൽ പടർന്ന്... ബോധം ഏതാണ്ട് പോവാറായപ്പോൾ പിന്നിൽ നിന്നും ആ ഇമ്പമുള്ള സ്വരം.

ഇനിയൊരിക്കലും അനുസരണക്കേട് കാട്ടരുത് കുട്ടാ! അവൻ്റെ നീണ്ട മുടി വകഞ്ഞുമാറ്റി കഴുത്തിൽ തഴുകുന്ന തണുപ്പുള്ള വിരലുകൾ...

ചൂരൽ ഉമയെ ഏൽപ്പിച്ചിട്ട് രേവതി തിരിഞ്ഞു. ഗോമതിയമ്മേ! കുട്ടൻ്റെ കയ്യിലെ കെട്ടഴിക്കൂ. വായിൽ നിന്ന് കൗപീനവും മാറ്റൂ. എന്നിട്ടവനെ ചാരുപടിയിൽ ചരിച്ചു കിടത്തൂ.

വാടിയ ചീരത്തണ്ടുപോലെ തളർന്ന ഉണ്ണിയെ ഗോമതി ഒരു കുഞ്ഞിനെപ്പോലെയെടുത്ത് ചാരുപടിയുടെ ബെഞ്ചിൽക്കിടത്തി. അവൻ ചുരുണ്ടു കൂടി... മെല്ലെ തേങ്ങി... പുറം തിരിഞ്ഞു കിടന്ന അവൻ്റെ ചന്തികളിലെ ചൂരൽ വരകളിൽ അവിടവിടെ ചോരപൊടിഞ്ഞിരുന്നു..

ഉമയുടെയുള്ളിൽ സഹാനുഭൂതിയും, പ്രേമവും, പിന്നെ...പിന്നെ മെരുങ്ങിയ പ്രതിരോധങ്ങളെല്ലാം തകർന്നടിഞ്ഞ ആണിനെക്കാണുമ്പോഴുള്ള ഉന്മാദവും എല്ലാം കൂടി ഉള്ളിൽ കലർന്നു നുരഞ്ഞു.. അവൾ കൊഴുത്ത

💬 Comments

View all comments