ആഫ്രിക്കൻ ടെറർ
📝 Ongoing
👁 15.3K views ❤ 49 likes 💬 2 comments
ആഫ്രിക്കൻ ടെറർ
അഞ്ജലി ജോണ്‍ വയസ് 19, അതിസുന്ദരി,വെളുത്ത നിറം, കടഞ്ഞെടുത്ത ശരീരം. ഹാഫ് മലയാളി ഹാഫ് കാശ്മീരി. അച്ഛൻ സുദർശൻ പണ്ഡിറ്റ് അമ്മ മാളവിക അന്തർജനം. ജനിച്ചതും വളർന്നതും ഡൽഹിയിൽ, അവിടെ പ്ലസ് ടൂവിനു പഠിക്കുമ്പോൾ ആണ് മലയാളി ആയ ജോണ്‍ സാമുവലിനെ പരിചയപ്പെടുന്നത്. വയസ് 26. ആൾ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ബിസിനസ് നടത്തുകയാണ്. ജോണ് ഇടക്കിടക്ക് ഗാംബിയയിൽ ഡൽഹിയിൽ എത്തുമായിരുന്നു. അവർ തമ്മിലുള്ള പരിചയം ഫോണിലൂടെയും ചാറ്റിലൂടെയും നേരിട്ടും പ്രണയമായി മാറി. അടുത്ത വർഷം അഞ്ജലി ഡിഗ്രിക്ക് ചേർന്നു, ആ വർഷത്തെ കോളേജ് ബ്യൂട്ടി ആയി തിരഞ്ഞെടുക്കപെട്ടത് അഞ്ജലിയാണ്. ഡിഗ്രി ഒന്നാം വർഷം കഴിഞ്ഞപ്പോൾ തന്നെ അവരുടെ ബന്ധം വീട്ടിൽ അറിഞ്ഞു. വീട്ടുകാർ ശക്തമായി എതിർത്തു. അഞ്ജലി ജോണിന് ഒപ്പം വീടുവിട്ടിറങ്ങി. രണ്ടാഴ്ച കഴിഞ്ഞ് ജോണിനു ഗാംബിയയിലേക്ക് പോകണമായിരുന്നു. പക്ഷെ ജോണിന് അവളെ കൂടെ കൊണ്ട് പോകാൻ കഴിയില്ലായിരുന്നു. 6 മാസം അഞ്ജലി ഒരു ഹൊസ്റ്റലിൽ താമസിച്ചു.
2 മാസം ആകുന്നു അഞ്ജലി ഗാംബിയൻ തലസ്ഥാനമായ ബൻജുളിൽ എത്തിയിട്ട്. സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു കഴിഞ്ഞത്. പക്ഷെ എല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നാണ്. ജോണിന്റെ ബിസിനസ് തകർന്നു, പാർട്ണർ ചതിച്ചതാണ് കമ്പനിയിൽ നിന്ന് കോടികണക്കിന് ഗംബിയൻ ദല്ലാസി(കറൻസി)യുമായി അയാൾ രാജ്യം വിട്ടു. ഇപ്പോൾ ജോണ്‍ ജയിലിലാണ്, 8 കോടി ഗംബിയൻ ദല്ലാസി വേണം കേസ് ഒഴിവാകാൻ. കമ്പനി പോലീസ് കണ്ടുകെട്ടി
💬 Comments
View all comments