0%

Chapter Title : ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Author : Kambikathakal Read All Parts 41929

ഓഡർ ചെയ്തു.. ചേച്ചി ഒന്നും കഴിച്ചില്ല.. ഞാൻ കഴിക്കുന്നതും നോക്കി അവിടെ ഇരുന്നു..

"ഇപ്പൊ നാല് മണി ആയല്ലേ ഉള്ളു.. നീ എന്റെ കൂടെ വാ നമുക്കൊരു സ്ഥലം വരെ പോവാം.." കഴിച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നെ നോക്കി പറഞ്ഞു.

"ഞാനില്ല ചേച്ചി.." എനിക്കെന്തോ താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞു.

"നീ എന്റെ കൂടെ വരില്ലേ അപ്പൂ.."

"അതല്ല ചേച്ചി.. ഞാൻ പിന്നെ.."

"നീ ഒന്നും പറയണ്ട.. വന്നേ.." എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ചെയറിൽ വെച്ചിരുന്ന ബാഗും എടുത്ത് ഞാൻ ചേച്ചിയുടെ കൂടെ നടന്നു. ഞങ്ങൾ ഒരു കാറിന്റെ പുറകിൽ വന്നു നിന്നു..

അച്ഛന്റെ കാർ.. എനിക്ക് ഓർമവന്നു..

"വാ കേറ്.." ഡോർ തുറന്നുകൊണ്ട് ചേച്ചി പറഞ്ഞു.

"ചേച്ചി എപ്പഴാ ഡ്രൈവിങ് പഠിച്ചേ.." സീറ്റിൽ കയറിയിരുന്നു കൗതുകത്തോടെ ഞാൻ ചോദിച്ചു.

"അതൊക്കെ പഠിച്ചു.." ചേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ചേച്ചി വണ്ടി സ്റ്റാർട്ട്‌ ചെയ്തു മെല്ലെ മെയിൻ റോഡിലേക്ക് കയറി..

എങ്ങോട്ടാണ് പോവുന്നത് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല..

"നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ.."

"മ്ച്ചും.." ഞാൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി..

ചേച്ചി ഇടത്തെ കൈ കൊണ്ട് എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്നെ നോക്കി..

"ഇപ്പൊ സെക്കന്റ്‌ സെമസ്റ്റർ അല്ലെ.."

"മ്മ്.."

"പടിക്കുന്നുണ്ടോ നീ.."

"മ്മ്.."

ചേച്ചി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. ഞാനൊരുന്നിനും മറുപടിയായി മൂളുകമാത്രം ചെയ്തു.

അപ്പോൾ ചേച്ചിയുടെ ഫോൺ പുറകിലത്തെ സീറ്റിൽ വെച്ചിരിക്കുന്ന ഹാൻഡ്‌ബാഗിൽ നിന്ന് റിങ് ചെയ്യാൻ തുടങ്ങി..

"അപ്പു.. നീ ആ ഫോൺ ഒന്ന് എടുക്കുവോ.." ഡ്രൈവ് ചെയ്യുകയായിരുന്നതുകൊണ്ട് ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ പുറകിലേക്ക് കൈ ഇട്ട് ബാഗ് എടുത്ത് അതിൽ നിന്ന് ഫോൺ പുറത്തെടുത്തു..

ചേച്ചി അച്ഛന്റെ കവിളിൽ ഉമ്മ വെയ്ക്കുന്ന ഒരു ഫോട്ടോയും ഒപ്പം 'Daddy🥰' എന്നും സ്‌ക്രീനിൽ തെളിഞ്ഞു വന്നു..

അച്ഛന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..

"ആരാടാ.." ഫോണിലേക്ക് തുറിച്ചു നോക്കികൊണ്ടിരിക്കുന്ന എന്നോട് ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പതറി..

💬 Comments

View all comments