← Back to 💞 ആരാധ്യ ടീച്ചർ [Nishinoya] [Onam Special]

Comments

💞 ആരാധ്യ ടീച്ചർ [Nishinoya] [Onam Special] · approved reader discussion

Rocky Balboa • 16-01-2026 21:03

നോവലിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ സാധാ കമ്പി കഥ പോലെ തോന്നിയെങ്കിലും.. പകുതിയായപ്പോൾ നല്ലൊരു ലൗ സ്റ്റോറി മണത്തു. അപ്പോൾ എൻറെ മനസ്സിൽ ഒരു പേടി തോന്നി നല്ലൊരു ലൗ സ്റ്റോറിയെ അവസാനം കൊണ്ട് കമ്പിക്കഥ ആകുമോ എന്ന് പക്ഷേ നിങ്ങൾ എൻറെ വ്യൂ തെറ്റിച്…. സത്യത്തിൽ ഒരു കമ്പികഥയെക്കാൾ നല്ലൊരു ലൗ സ്റ്റോറി ആണ് ഞാൻ വായിച്ചത്..🫶🏼

Vishnu M • 26-10-2025 13:56

വളരെവൈകികമന്റ്ഇടുന്നതിൽഎന്നോട്ക്ഷമിക്കുക.
വളരെമനോഹരമായിതന്നെഈകഥഎഴുതിഅവതരിപ്പിച്ചിട്ടുണ്ട്. ഈകഥ 73പേജുകൾഎഴുതി
അവതരിപ്പിച്ചു തുടർന്നുംഎഴുതുക. ഈ കഥയ്ക്ക് ഇനിഒരുഭാഗംകൂടിഎഴുതാൻകഴിയും തീർച്ചയായിട്ടുംസുഹൃത്തിന്സാധിക്കും എഴുതി പൂർത്തീകരിക്കുക.

Story • 03-10-2025 09:09

നല്ല കഥ 4.5/5

Sarah • 21-09-2025 13:38

Awesome love story

Abxl • 10-09-2025 15:08

Adipoli kadha ayirunnn monee

Praveen • 10-09-2025 08:29

Super story..💞

വേടൻ • 09-09-2025 23:27

നല്ല കഥ ❤️❤️ ഒരുപാട് ഇഷ്ട്ടായി..

Rahul PV 💞 • 08-09-2025 21:04

നല്ല കഥ ആയിരുന്നു.സ്പീഡ് കുറച്ച് കൂടിപോയി

Lonely wanderer • 08-09-2025 02:14

സൂപ്പർ 💖💖💖
ഒത്തിരി ഇഷ്ട്ടപ്പെട്ടു.
PDF  ആയി ഇടാമോ..🙏

Santhilal • 13-09-2025 17:24

നല്ല ഒരു നോവലിസ്റ്റ്
Congrats
ഇത് ഒരു കമ്പികഥ അല്ല

Sam John • 07-09-2025 16:51

Superb 👌.  Oru love story with minimum Kambi 👏 👌

Jinn • 07-09-2025 08:13

Kollam. Nalla kadha pakshe thudakkam thotte katha bhayankara fast aan

Sajir • 07-09-2025 03:01

ആദ്യം വിചാരിച്ചത് ടിപ്പിക്കൽ കമ്പി ആണെന്ന് പിന്നെ പോകെ പോകെ മനസിലായി നലോരു ഇമോഷണൽ സ്റ്റോറി ആണെന്ന്🔥💗🔥🔥💗🔥💗ശരിക്കും നന്നായിരുന്നു ആരാദ്യ ടീച്ചറെ ഭയങ്കര ഇഷ്ടായി ,ഇതൂലുള്ള കഥകൾ ഇനിയും എഴുതുക full സപ്പോർട്ട്

Devil • 06-09-2025 13:57

Last achanteyum ammadayum kallarayil kondu pokkum ennu karuthi ennallum super aayittundu ethu pole ulla nadan story ezhuthunnavar kurava nalla story eniyum ethu pole ulla love story ezhathanam

മിയ കുട്ടൂസ് • 05-09-2025 22:00

അടിപിടി സ്റ്റോറി. ഒത്തിരി ഇഷ്ടായി

Quentin • 05-09-2025 05:19

one of the best stories i have read. please do a second part (a sequel)

Fayiz Mohamed • 05-09-2025 02:26

സംഭവം നൈസായിട്ടുണ്ട് ബ്രോ ❤️ഒരു ലൈറ്റ് സ്റ്റോറി പക്ഷെ കുറച്ച് സ്പീഡ് കുറച്ച് എലാബറേറ്റ് ചെയ്തെഴുതിയെങ്കിൽ നന്നായേനെ 👍🏻വെയ്റ്റിംഗ് ഫോർ മംഗല്യധാരണം 😌

Amkk • 05-09-2025 02:21

Thanks 😍

XAVIER • 04-09-2025 16:49

Good story love it

Nikhil • 04-09-2025 15:29

കൂട്ടുകാരാ നിന്റെ ഓണസമ്മാനം വളരെ ഇഷ്ട്ടമായി ഇനി ഇതിന്റെ ബാക്കി കൂടെ എഴുതാൻ പറ്റുവാണേൽ എഴുതണേ എന്തോ നിന്റെയൊക്കെ കഥ വായിച്ചിരിക്കാൻ തന്നെ ഒരു പ്രത്യേക സന്തോഷം ആണ്

playboi • 04-09-2025 15:27

poli

Beena. P(ബീന മിസ്സ്‌ ) • 04-09-2025 13:58

വായിച്ചു  നന്നായിട്ടുണ്ട്.
ഓണാശംസകൾ

Reader • 04-09-2025 12:08

എവിന്റെ കാരണവന്മാരെ രണ്ടിനെയും കൊള്ളേണ്ടായിരുന്നു. അതു പോലെ ആരാധ്യയുടെ അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നു എല്ലാവരും കൂടിയുള്ള ഒരു ഹാപ്പി എൻഡിങ് ആക്കാമായിരുന്നു

Aarav • 04-09-2025 11:02

Loved it and thank you brother

ഡാവിഞ്ചി • 04-09-2025 09:57

നന്നായിട്ടുണ്ട്..

Tony • 04-09-2025 02:56

ഹാപ്പി ഓണം നല്ല കഥ 👌
മംഗല്യാധാരണം waiting

അമ്പാൻ • 04-09-2025 01:39

❤️❤️❤️❤️❤️

Vincenzo • 04-09-2025 00:50

Bro kollaam nalla adipoli story 💓. But i am eagerly waiting for മംഗല്യധാരണം. Daily site il keri nokkum 🥹. Plz fast aak

Paul Mathew • 04-09-2025 00:27

ഇത് ഒരു 10 പാർട്ട് ആക്കാൻ ഉള്ളത് ഉണ്ട്

Marco • 03-09-2025 23:51

It was good a great onam gift🙌🏻but മംഗല്യധാരണം hit different 📈❤‍🔥🔥അതിനു വേണ്ടി waiting

കാങ്കേയൻ • 03-09-2025 23:30

ഇത് ഇത്ര ധൃതി പിടിച്ചു എഴുതാതെ മറ്റു കഥകൾ പോലെ ടൈം എടുത്തു എഴുതി എങ്കിൽ കിടിലൻ ആയേനെ ഇതെന്തോ പൂർണത ഇല്ലാതെ പോലെ തോന്നി 🙏🙏

സൂര്യ പുത്രൻ • 03-09-2025 23:21

Nice nannayirinnu

Annie • 03-09-2025 23:16

Vaicha enta kannu niranjj, appo ninak ee katha engana ezhuthann patti
Randu perude pov kanichathe nannii

ജോക്കുട്ടൻ • 04-09-2025 23:52

ഇന്നാണ് ഈ കഥ വായിക്കാൻ ഇടയായത്, ഒരുപാട് ഇഷ്ടപ്പെട്ടു. മനസ്സിന് വല്ലാതെ സന്തോഷം നൽകുന്ന ഒരു ഫീൽ ഗുഡ് സ്റ്റോറി  ❤️❤️❤️

Rose • 03-09-2025 22:48

Vaich vaich ni karepichh 🥺🥺🥺
Enta kann njan polum ariyathey niranjj

അനിയത്തി • 03-09-2025 22:19

തിരുവോണത്തിന് മുൻപേ ഒരു സദ്യ കഴിച്ചത് പോലെ. ആ അവസാന ഭാഗത്തെ തിരക്കുകൂട്ടലിന് മുൻപ് വരെ കഥയ്ക്കു് എന്ത് ഒഴുക്കും ഭംഗിയുമായിരുന്നു. Simply loved it

Rahul • 03-09-2025 22:11

Kollam nice  feel good story 👌🏻❤️ But kurach speed koodi poyo enn thonni. Overall a good one 👍🏻

Achuz • 03-09-2025 21:44

Superr ❤️🔥

Apoorva Jhahwari • 03-09-2025 21:00

Expecting onam edition of Mangalyadaranam story. It's a humble request. If u hv the time and health to allow u to writing, then plz ...

Naziee • 03-09-2025 20:45

👌👌👌👌🥰🥰🥰🥰

Idiot • 03-09-2025 19:17

Its🥹🥹🥹