0%

Chapter Title : ആറാം തമ്പുരാൻ

Author : JOE Read All Parts 1.5K

കസർത് കണ്ടുകൊണ്ട് തൂണിൽ ചാരിനിക്കുകയായിരുന്നു ജഗൻ. ബാംഗ്ലൂർ മുതൽക്കേ പ്രിയയുമായി  ബന്ധപ്പെടണം എന്ന് ജഗൻ ആഗ്രഹിച്ചിരുനെങ്കിലും അന്ന് വെറും കോളേജ് വിദ്യാർത്ഥിനി  ആയിരുന്ന പ്രിയയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല.എന്നാൽ ഇന്ന് മുതിർന്ന ഒരു പെണ്ണായി തന്റെ സ്വന്തം വീട്ടിൽ അവൾ മഴ നനഞ്ഞാടുന്നത് കണ്ടപ്പോൾ ജഗന് സഹിക്കാനായില്ല. ബലഹീനതകളൊക്കെ ഉണ്ടെങ്കിലും ഒരു അഭിമാനി ആയിരുന്നു ജഗൻ.അതിരുവിട്ടു ഒരു സ്ത്രീയുടെ സമ്മതം കൂടാതെ അവളുടെ ദേഹത്തു സ്പർശിക്കാൻ അവനൊരുക്കമല്ലാരുന്നു.പക്ഷെ പ്രിയ രാമനെ പോലെ ഒരു അതിസുന്ദരിയായ പെണ്ണിനെ അടുത്തുകിട്ടിയിട്ടു ഒന്നും ചെയ്യാതെ വിടുന്നതെങ്ങനെ.

.."ഛെ !!.."

തന്റെ മനസിലെ ചിന്തകൾ മോശമായിത്തുടങ്ങിയെന്നു  ബോധ്യമായ ജഗൻ സ്വയം പറഞ്ഞു..

.ഇതുകേട്ടപ്പോഴാണ് പ്രിയ ജഗനെ ശ്രദ്ധിക്കുന്നത് .

"വാ,ജഗൻ...ഇത്ര നല്ല മഴ കണ്ടോണ്ട് എങ്ങനെയാ ആകത്തു  നിക്കുന്നെ,വന്നു മഴനനയ് ..."

"ഏയ് ..വേണ്ട പ്രിയ.നീ ആഘോഷിക്ക് ..നാട്ടിലെ മഴകൊണ്ടിട്ട് കാലങ്ങളായില്ലേ...ആടി തിമിർക്ക് "

പ്രിയ അത് കേട്ട ഭാവം നടിച്ചില്ല

"ഇങ്ങു വാ ജഗ്ഗു"

സ്നേഹം കൂടുമ്പോ പ്രിയ മാത്രം വിളിക്കുന്ന പേര് .അവൾ ജഗനെ വിളിച്ചു  മഴയത്തിറക്കി ..പ്രിയ അവനു ചുറ്റും നൃത്തംവെച്ചു .ദേവലോകത്തെ അപ്സരസുകൾക്കിടയിൽപെട്ട ദേവേന്ദ്രനെപോലെ തോന്നി ജഗന്.

""മേനക രംഭ തിലോത്തമമാർക്ക് ക്കു തുല്യം ഭൂമിയിൽ നീ മാത്രം പ്രിയ "

ഓർക്കാപുറത്തുള്ള ജഗന്റെ ഡയലോഗ് കേട്ട പ്രിയ കസർത് നിർത്തി  അവനെ നോക്കി  .

.."ജഗ്ഗു,എന്താ പറഞ്ഞെ  ?"

"ദേവലോകത്തെ അപ്സരസുകൾ മാറിനിൽക്കും നിന്റെ ഈ സൗന്ദര്യം കണ്ടാൽ .......എന്തൊരു സ്ട്രക്ച്ചർ എന്റമ്മച്ചി "

"ഛീ !!!പോടാ.."

പ്രിയ നാണിച്ചു തിരിഞ്ഞു  നിന്നു.

"എന്തെ?കസർത്

💬 Comments

View all comments