Chapter Title : ആരംഭം 1 [ഫാന്റം പൈലി]
പേര് പറഞ്ഞു റൂം ബുക്ക് ചെയ്ത് പുറത്ത് ഇറങ്ങി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമയി അങ്ങോട്ടേക്ക്
ഗായത്രിയാന്റിയുടെ കരച്ചിൽ കുറഞ്ഞിട്ടുണ്ട് മീര എന്തേലും കള്ളം പറഞ്ഞതായിരിക്കണം
ഞാൻ ഫുഡ് വാങ്ങിയിട്ടുണ്ട് വന്നു കഴിക്ക് മോനെ എനിക്കൊന്നു വേണ്ട അത് പറ്റില്ല വിജയേട്ടനു കുഴപ്പം ഒന്നുല്ല മീര പറഞ്ഞില്ലേ
കുഞ്ഞുള്ളതല്ലേ ഇവിടെ ഇങ്ങനെ ഇരിക്കേണ്ട വാ
ഇവിടെ നമ്മൾ ഇരുന്ന കൊണ്ട് യാതൊരു കാര്യവുമില്ല എന്തേലും ഉണ്ടെങ്കിൽ അവർ വിളിക്കും വാ റൂമിലേക്ക് പോവാം
എല്ലാവരും പരസ്പരം നോക്കി പയ്യെ അവ്ടെന്നു നടന്നു റൂമിലേക്ക് കയറി
ഞാനവർക്ക് ഫുഡ് എടുത്ത് കൊടുതു ആന്റി കഴിക്കാൻ കൂട്ടാക്കിയില്ല നിർബന്ധിച്ചു ഞാൻ ആന്റിയെ കൊണ്ട് കഴിപ്പിക്കുന്നത് മീര നോക്കുന്നുണ്ടായിരുന്നു
ഞാൻ ഫ്ലാറ്റ് വരെ പോയി വരാം മീര വാ അത്യാവിശ്യാം ഉള്ളത് എടുത്ത് വരാം
പെട്ടന്ന് റെസിയിത്ത ഞാൻ വരാം രാകേഷേ എന്റെ കോലം കണ്ടില്ലേ
ഗായത്രിയാന്റിയും ആ നീ പോയിട്ട് വാന്ന് പറഞ്ഞപ്പോൾ മീരയുടെ മുഖം പെട്ടന്ന് മാറുന്നത് ഞാൻ കണ്ടു
പയ്യെ റെസിയിത്തയും ഞാനും പുറത്തേക്ക് ഇറങ്ങി
ഞങ്ങൾ പോകുന്നത് മീര നോക്കി നിന്നു
ഫ്ലാറ്റിൽ എത്തിയ ശേഷം
എനിക്കൊന്ന് കുളിക്കണം ഇത്ത അപ്പോഴേക്കും ആവശ്യമുള്ളത് എല്ലാം എടുത്ത് വെയ്ക്ക്
Hmm എന്ന് മൂളി ഇത്ത അകത്തേക്ക് കയറി ഞാനും എന്റെ ഫ്ലാറ്റ് തുറന്ന് അകത്തേക്ക്
കുളിച്ചു നേരെ ഇത്തയുടെ അടുത്തേക്ക് ചെന്ന ഞാൻ ഇത്തയെ കണ്ടു ഞെട്ടി
ഒരു മോഡേൺ ഡ്രസ്സ് ഇട്ട്എ ഇത്ത മുന്നിൽ
എപ്പോഴും നൈറ്റി മാത്രമേ ഇട്ട് കണ്ടിട്ടുള്ളു പുറത്തു പോവുമ്പോൾ സാരീയും
💬 Comments
View all comments