0%

Chapter Title : ആരംഭം അയല്‍പക്കത്ത് നിന്ന് 3

Author : kkstories Read All Parts 560

" എന്താ സാറേ , നമ്മളൊക്കെ അറിയോ ??" പതിവ് പുച്ഛം വെച്ചുള്ള ലൈനാണ്.

" ഇവിടെ ഒരു പഴയ തോട്ടികോൽ ഉണ്ടായിരുന്നു, അത് തന്നെയല്ലേ എന്ന് നോക്കാൻ വന്നതാ " ഞാനും വെച്ച് കാച്ചി.

" തോട്ടി കോൽ നിന്റെ മറ്റേയവൾ " ഇത്തയ്ക്ക് ശൃംഗാരം കുറച്ച് കൂടിയ പോലെ.

" തോട്ടി കോൽ എന്റെ മറ്റേയവൾ ആണേൽ എനിയ്ക്ക് സന്തോഷാ.." ഞാൻ ഒരു ചിരി പാസാക്കി,

" അയ്യടാ മോട്ടേന്ന് വിരിഞ്ഞില്ല ചെക്കന്റെ ഒരു പൂതി "

" മൊട്ട ഒക്കെ വിരിഞ്ഞിട്ട് കാലം കൊറേ ആയി " ഞാനും ഒട്ടും വിട്ട് കൊടുത്തില്ല.

ഇത്ത ഉത്തരം മുട്ടി ഒരു ചമ്മിയ ചിരി ചിരിച്ചു.ലിസി ചേച്ചിനെ വളച്ച എനിക്ക് ഇവളെ പുഷ്പം പോലെ വളക്കാം എന്ന് മനസ്സിൽ നല്ല ധൈര്യവും തോന്നി.

"ഉമ്മ ഇല്ലേ ??" ഒരു ചെയ്ഞ്ച് ആവട്ടെ എന്ന് കരുതി ചോദിച്ചു.

" ഇല്ലാ , നബീസിത്തെട കെട്ടിയോൻ പോവല്ലേ , അവിടെ പോയി " മെയിൻ റോഡ് കഴിഞ്ഞിട്ടുള്ള ഒരു വീടാണ്, അവിടുത്തെ ഇക്ക ഗൾഫിൽ പോവാണ് നാളെ.

" കൊറേ നേരായോ പോയിട്ട് ??" ഒരു ആകാംക്ഷ.

" എന്തേ , അറിഞ്ഞിട്ട് വെല്ല പരിപാടിണ്ടാ ??" പതിവ് പുച്ഛഭാവം ആണെങ്കിലും ഒരു സിഗ്നൽ വീണ് കിടപ്പുണ്ട്.

" പരിപാടി വേണെങ്കില് ഉണ്ടാക്കാ " എന്നും പറഞ്ഞ് ഞാൻ മെല്ലെ നടന്ന് വീടിന്റെ പിന്നിലെ ഡോറിനടുത്തേയ്ക്ക് ചെന്നു. " ഞാൻ ടിവി കാണാൻ പോവാട്ടാ " എന്നും പറഞ്ഞ്

💬 Comments

View all comments