0%

Chapter Title : ആരംഭം അയല്പക്കത്ത് നിന്ന് 4

Author : kkstories Read All Parts 455

" മാറാല തുടച്ച് ദേഹത്തതൊക്കെ വഴക്കായി ഉമ്മാ, ഇനി കെടന്നൊന്ന് ഒറങ്ങാണോങ്കില് നന്നായി കുളിക്കണം "

" ശരി ശരി നമ്പൂരിച്ചി അല്ലെ രാത്രിം പകലും കുളിക്കാൻ....അവനെന്തിയെടീ ??"

" അവൻ അപ്പോളേ പോയി ..നാറ്റം സഹിച്ചോണ്ടിരിക്കാൻ എന്നെ കൊണ്ടല്ലേ പറ്റൂ ...കറണ്ടില്ലാന്ന് പറഞ്ഞാ പോയെ..എന്തിനാണുമ്മാ മനുഷ്യനെ ഇങ്ങിനെ നാണം കെടത്തണത് ?? "

റുബീന നല്ല അഭിനയമാ...ഹം...

ഞാൻ മെല്ലെ നടന്ന് മൂലയ്ക്കുള്ള കുളിമുറിയിലേക്കെത്തി..വാതിലിന്റെ കൊളുത്ത് ഇടാത്തത് കാരണം പെട്ടെന്ന് തുറന്ന് കയറാൻ പറ്റി...മഴ നല്ലവണ്ണം കൊണ്ട് ദേഹം നന്നായി നനഞ്ഞിരുന്നു..ഷർട്ടും മുണ്ടുമൊക്കെ അഴിച്ച് കൊളുത്തിയിട്ടാലോ എന്ന് ആദ്യം വിചാരിച്ചു. അവൾ വരുന്നത് വരെ റിസ്ക് ഒന്നും എടുക്കണ്ട എന്ന് വെച്ച് തണുത്ത് വിറച്ച് നിന്നു ...കളിയുടെ ചിന്തകൾ മനസ്സിൽ നിറച്ചെങ്കിലും കനത്തു പെയ്യുന്ന മഴയ്ക്ക് എന്നെ വിറപ്പിക്കാനുള്ള തണുപ്പുണ്ടായിരുന്നു...

മഴയുടെ ശബ്ദത്തിനിടയിലും അവളുടെ വേഗത്തിലുള്ള വരവിന്റെ ശബ്ദം ഞാൻ കേട്ടു, വിറച്ച് കൊണ്ടിരുന്ന എന്റെ ദേഹം മെല്ലെ ചൂട് പിടിച്ച് തുടങ്ങി.അവൾ അകത്തേയ്ക്ക് കയറിയതും എന്നെ പോലും നോക്കാതെ വാതിൽ കുറ്റിയിട്ടു. കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ അവളുടെ പാതി ദേഹം തെളിഞ്ഞു നിന്നു. ഒരാളുടെ തലപൊക്കത്തിൽ വെച്ചിരുന്ന സ്റ്റാൻഡിൽ അവളാ വിളക്ക് വെച്ചു. ഞാൻ ആ സമയം വരെ അവളെ നോക്കി നിൽക്കായിരുന്നു. കൈയ്യിൽ ചുരുട്ടി വെച്ചിരുന്ന ഡ്രസ്സ് സൈഡിലുള്ള സ്ളാബിൽ വെച്ച് അവൾ എന്റെ നേരെ തിരിഞ്ഞു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ നില്ക്കുകയാ...

" എന്താടാ ഒരു ഇളി ??" മെല്ലെ അവൾ ചോദിച്ചു.

"ഉച്ചക്ക് രണ്ട് കളി കഴിഞ്ഞിട്ടും എന്താ പെണ്ണിന്റെ

💬 Comments

View all comments