Chapter Title : ആരതി 10 [സാത്താൻ]
മാത്രം ആയി.
അയാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ
ക്രൂരമായ മരണം. ജീവനോടെ തന്നെ ശരീരം
മറ്റൊരു ജീവി തിന്നുന്നത് നോക്കി നിന്ന
അർജുന്നും കൂട്ടുകാരും സന്തോഷത്തോടെ
നോക്കി നിന്ന്. ഇതൊക്കെ കണ്ട് ആകെ ഭയന്ന്
വിറച്ചു നിന്ന ജോണിനെ നോക്കി അർജുൻ ചോദിച്ചു
അർജുൻ : അപ്പോൾ എങ്ങനാ ജോൺ തുടങ്ങുവല്ലേ ??.........
💬 Comments
View all comments