0%

Chapter Title : ആരതി 11 [സാത്താൻ]

Author : Kambikathakal Read All Parts 196

എല്ലാം കൂടി ജോണിന് സഹിക്കാവുന്നതിലപ്പുറമായി കഴിഞ്ഞിരുന്നു. അയാൾ അവിടെ കിടന്നലറി വിളിച്ചു കരയാൻ തുടങ്ങി. എന്നാൽ അർജുൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ജോണിന്റെ ഓരോ കരച്ചിലും അർജുന് കൂടുതൽ ഊർജ്ജം നൽകി അവനെ കൂടുതൽ വേദനിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. തന്റെ പ്രതികാരം ഏറ്റവും ക്രൂരമായി നടപ്പിലാക്കണം എന്ന ഒറ്റ ചിന്ത മാത്രം ആയിരുന്നു അവന്നപ്പോൾ ഉണ്ടായിരുന്നത്.

"ആ എന്നെ ഒന്ന് കൊന്നു താ അർജുൻ എനിക്ക് ഈ വേദനയും നീറ്റലും സഹിക്കാനാവുന്നില്ല. നിന്നോട് ചെയ്തതിനൊക്കെ നീ ഇത്രയും ചെയ്തില്ലേ. ഒന്നും അല്ലങ്കിലും ഞാൻ നിന്റെ കൂട്ടുകാരൻ അല്ലായിരുന്നോ അർജുൻ പ്ലീസ് എന്നെ ഒന്ന് കൊന്നു താ " അർജുന്റെ നരക യാധനകൾ സഹിക്കാൻ ആവാതെ ജോൺ അവനോട് യാജിക്കാൻ തുടങ്ങി.

അർജുൻ : അതെ ജോൺ നീ എന്റെ കൂട്ടുകാരൻ ആണ്. ഞാൻ എന്റെ ജീവൻ പോലും തരാൻ തയ്യാറായിരുന്ന കൂട്ടുകാരൻ എന്നതിലുപരി ഒരു കൂടപ്പിറപ്പ് എന്ന രീതിയിൽ കണ്ടിരുന്നത് നിന്നെയായിരുന്നു. എന്നാൽ ആ നീ തന്നെ അല്ലെ എന്റെ കൂടപ്പിറപ്പിനെ അവൻ എന്റെ ചേട്ടൻ ആണ് എന്ന് പോലും കരുതാതെ വെറും സ്വാർത്ഥതക്ക് വേണ്ടി കൊന്നുകളഞ്ഞത്? അവന്റെ പെണ്ണിനെ നിർദ്ധാക്ഷിണ്യം നശിപ്പിക്കാൻ കൂട്ടുനിന്നത്? എന്നെ തന്നെ അവളെ കൊല്ലാൻ അയച്ചത്? എന്നെയും അവളെയും കൊല്ലാൻ ആളെ അയച്ചത്? ഇതൊക്കെ നീ തന്നെയല്ലേ ചെയ്തത്? പറ പറയടാ ?

ജോൺ : ശെരിയാണ് ഞാൻ തന്നെയാണ് ചെയ്തത്. അതിനൊക്കെ ഉള്ളത് നീ എനിക്ക് തന്നില്ലേ? എന്റെ കുടുമ്പം വരെ ഇല്ലാതാക്കി എന്നെയും ഇത്രയും നീ അനുഭവിപ്പിച്ചില്ലേ ഇനി ഒന്ന് കൊന്നു താ എനിക്ക് സഹിക്കാനാവുന്നില്ല ? പ്ലീസ് അർജുൻ ?

അർജുൻ : ഇല്ല ജോൺ നീയാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന് അറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നിന്നെ അങ്ങനെ പെട്ടന്ന് ചാവാൻ വിടില്ല എന്ന് എന്റെ കലാപരിപാടികൾ തുടങ്ങിയിട്ടേയുള്ളു. നീ ചാവും വരെ നരകിക്കണം അത് കണ്ട് എനിക്ക് ലഹരി പിടിക്കണം ? അത്കൊണ്ട് സോറി  നിന്റെ അപേക്ഷ എനിക്ക് സ്വീകര്യം അല്ല ജോൺ എന്റെ പ്രതികാരം മാത്രമേ

💬 Comments

View all comments