0%

Chapter Title : ആരതി 12 [സാത്താൻ]

Author : Kambikathakal Read All Parts 161

ഫോൺ അറ്റന്റ്  ചെയ്തപ്പോൾ അവർ സംസാരിച്ചു തുടങ്ങി...

അർജുൻ : ഹലോ പറയടാ

കിച്ചു : എവിടെ ആയിരുന്നെടാ ഇന്നലെ മുഴുവനും?

അർജുൻ : ഒരു ട്രിപ്പ്‌. അല്ല നീ എന്താ ഇത്രയും കോളുകൾ വിളിച്ചത് എന്തേലും അത്യാവശ്യം ആണോ?

കിച്ചു : കുറച്ചു സീരിയസ് ആണ്. കൊടുത്ത സത്യങ്ങൾ ഒക്കെ തെറ്റിക്കാൻ സമയം ആയിട്ടുണ്ട്.

അർജുൻ : നീ കണ്ടോ അവനെ?

കിച്ചു : കണ്ടു.

അർജുൻ : ശെരി 3 ദിവസം കഴിഞ്ഞാൽ ഞാൻ എത്താം.

കിച്ചു : ശെരി. പിന്നെ സൂസനും അച്ചുവും ഒന്നും അറിയരുത്.

അർജുൻ : ഇല്ല. അറിയാൻ മാത്രം ഒന്നും പുറത്ത് വരാതെ നോക്കാം. ഗോകുൽ അറിഞ്ഞോ?

കിച്ചു : അവൻ അറിഞ്ഞിട്ടില്ല പറയണോ?

അർജുൻ : ഇപ്പോൾ വേണ്ട. ഞാൻ പറയാം. ബാക്കി ഒക്കെ നേരിട്ട് കണ്ടിട്ട് ആവാം..

CALL END..

തുടരാം അല്ലെ?.......

💬 Comments

View all comments