← Back to ആരതി 14 [സാത്താൻ]

Comments

ആരതി 14 [സാത്താൻ] · approved reader discussion

മിന്നൂട്ടിയുടെ ചെക്കൻ • 15-01-2025 21:30

ആരൊക്കെ ഉണ്ടായാലും ഇല്ലേലും കുഴപ്പം ഇല്ലാ,,, സാത്താന്റെ കളികൾ മാസ്സായി തന്നെ വേണം.... I'm soo impressed 😘😘

ബാക്കി വൈകാതെ നോക്കണേ

Still waiting for you 🥰

സാത്താൻ 😈 • 26-11-2024 10:18

First of all ellavarpdum sorry chothikkunnu vijaricha pole oru flow kittunnilla ezhuthan athaan laag aavunnath ethra vaikiyaalum njan varum thudangiyathokke compleat aakkum ath mathre ippo parayan pattu sorry all 🥹❤️

സാത്താൻ 😈 • 26-10-2024 10:02

Aarkkenkilum യക്ഷി ഇനി തുടരണം എന്നുണ്ടോ? ഒന്ന് കമന്റ്‌ ചെയ്യണേ

സോജു • 27-10-2024 15:00

വേർപാട്" എന്ന കഥ ബ്രോ അല്ലെ എഴുതിയെ..???

അത് നല്ലൊരു തുടക്കമായിരുന്നു.. അതിന്റെ ഒരു പാർട്ട്‌ അല്ലെ വന്നിട്ടുള്ളൂ, ആ കഥയുടെ ബാക്കി തുടർന്നെഴുതിക്കൂടെ..

സാത്താൻ 😈 • 28-10-2024 11:11

ആ സാത്താൻ ഞാൻ അല്ല 🥴

Kambikkuttan • 09-03-2025 21:47

അടുത്ത ഭാഗം എപ്പോഴാ

ഒരു പാവം സാധാരണക്കാരൻ • 25-10-2024 23:59

ഇന്നിപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നല്ല കഥയായിട്ടും ,എന്തുകൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്ന്. എല്ലാ കഥയും നല്ലതാണ്. എഴുതാൻ കാല താമസം എടുക്കുമ്പോൾ കഥകൾ തമ്മിലുള്ള ബന്ധം ഓർത്തെടുക്കാൻ കഴിയുന്നില്ല.സഖി , യോദ്ധാവ് , ആരതി എല്ലാം വളരെ മനോഹരമാണ്.ആദ്യമായിട്ടാണ് ഞാൻ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. എല്ലാ കഥകളും പെട്ടെന്ന് തന്നെ അടുത്ത ഭാഗം കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ♥️🫰

സാത്താൻ 😈 • 26-10-2024 07:43

കുറെയേറെ പ്രേശ്നങ്ങൾക്ക് ഇടയിലുള്ള ഒരു relaxation അതാണ് ഈ സൈറ്റ് ഉം ഇതിൽ ഇടുന്ന കഥകളും പലപ്പോഴും എഴുതാൻ പോലും തോന്നാറില്ല എങ്കിലും എഴുതും compleate ചെയ്യും. ❤️

Thanks bro ❤️

Leo • 24-10-2024 17:38

Pwoli bro next part pettannu set aakku 🤜🏻🤛🏻

സാത്താൻ 😈 • 25-10-2024 07:01

Soon 🙂🤪

Shamnaz • 24-10-2024 15:40

Bro adipoly ingane thanne munnotyu potte ippo annu full vayikan patiye ottayiripil full vayichu theerthu kollam adipoly arathiyum ajuvum premikatte enitt soosante sammathathode avar onnakatte

സാത്താൻ 😈 • 25-10-2024 07:01

❤️🔥

സംഭവം കൊള്ളാം but അതിൽ ഒരു ത്രില്ല് ഇല്ല 🤪

Sanu • 24-10-2024 15:28

ആരതി ഇന്ന് കണ്ടപ്പോൾ ആരതി കല്യാണമാണെന്ന് വിചാരിച്ചു 🥴🥴🥴. എടുത്തോണ്ട് പോടേയ്

സാത്താൻ 😈 • 25-10-2024 07:00

നീ വായിക്കേണ്ട ആരേലും നിർബന്ധിച്ചോ പിന്നെ എടുത്തോണ്ട് പോണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം

നന്ദുസ് • 24-10-2024 14:55

ഉഫ്. ന്റെ സഹോ.. അന്റെ പേര് കണ്ടപ്പോ ആദ്യം നാക്കൊന്നു വളക്കാൻ ശ്രമിച്ചതാണ്.. അപ്പോഴാണ് ടൈറ്റിൽ കണ്ടത്... ന്നാപ്പിന്നെ വായിച്ചിട്ടു ബാക്കി പറയാമെന്നു വിചാരിച്ചു...
സഹോ ഉഫ്.. കിടുക്കികളഞ്ഞു... ഒടുക്കത്തെ വല്ലാത്തൊരു twist ആയിപോയി... സമ്മതിച്ചണ്ണാ നിന്നെ...
❤️❤️❤️❤️❤️❤️❤️❤️

സാത്താൻ 😈 • 25-10-2024 07:02

🙂❤️❤️❤️❤️❤️ thanks bro ❤️

Don • 24-10-2024 12:45

Ith mathi,susan and arathi 2 perum venam arjuvinte jeevithathil,arju koode poyal arathiku aarum undakulla

സാത്താൻ 😈 • 25-10-2024 07:02

ആരതി ഉണ്ടാവും but സൂസൻ 😂😂😂😂

നന്ദുസ് • 26-10-2024 18:32

Nooooooooo സൂസനും വേണം പ്ലീസ് 🙏🙏🙏🙏🙏

സാത്താൻ 😈 • 27-10-2024 06:10

🥹🤪😁