Chapter Title : ആരതി 3 [സാത്താൻ]
എത്തിയ ശേഷം ഒരു വീഡിയോ ഞാൻ നിനക്ക് അയക്കുന്നു . ആ വീഡിയോ leak ആവാതെയും മകളെ ജീവനോടെയും വേണം എന്നുണ്ടെങ്കിൽ ആ property എഴുതി തരാൻ മത്യൂസിനോട് പറയുന്നു . അയാള് അനുസരിച്ചാൽ അയാൾടെ മോളെ തിരിച്ച് അയാൾക്ക് ഇല്ലേൽ എനിക്ക് simple ?
ജോൺ: idea ഒക്കെ കൊള്ളാം എന്നാലും ആ സധനത്തിനെ നീ ഒറ്റക്ക് ഓർക്കാൻ കൂടി വയ്യ ആഹ് എന്തായാലും നീ പോയിട്ടോക്കേ വാ
പോയി പോളിക്ക് ?
അർജുൻ: ശെരി ബ്രോ അപ്പൊൾ മറ്റെന്നാൾ വീഡിയോ
Call ?
The next day..,.
അർജുൻ രാവിലെ തന്നെ തൻ്റെ കറുപ്പ് മഹീന്ദ്ര താർ കാറിൽ സൂസനെ പിക് ചെയ്യാൻ കോളജിന് മുൻപിൽ വെയ്റ്റിംഗ് ആണ്. കുറച്ചു കഴിഞ്ഞപ്പോൾ അവള് വന്നു.
സൂസൻ : ചേട്ടാ എനിക്ക് എന്തോ പേടി നമുക്ക് എത്രയും ദൂരം ഒക്കെ പോണോ?
അർജുൻ: നിനക്ക് വിശ്വാസം ഇല്ലേൽ പോവണ്ട ഞാൻ ആയിട്ട് ആരെയും നിർബന്ധിക്കുന്നില്ല .
സൂസൻ: പിണങ്ങല്ലെ ഞാൻ ചോതിച്ച് എന്നല്ലേ ഉള്ളൂ വാ നമുക്ക് പോവാം
അതും പറഞ്ഞു അവള് അവൻ്റെ കവിളിൽ ഒരു ഉമ്മനൽകിയിട്ട് നേരെ നോക്കി ഇരുന്നു ആ വണ്ടി മൂന്നാർ നോക്കി ചീറി പാഞ്ഞു.....
12:30pm....
കൊട്ടാരം പോലെ ഉള്ള എസ്റ്റേറ്റ് ബംഗ്ലാവിൻ്റെ മുന്നിൽ അവർ എത്തി വണ്ടി നിറുത്തി.
അർജുൻ ഇറങ്ങി വാതിൽ തുറന്നു അവളെയും കൂട്ടി ഉള്ളിൽ കയറി പ്രധാന വാതിൽ അടച്ച് ശേഷം നേരെ മുകളിലെ നിലയിൽ ഉള്ള മാസ്റ്റർ ബെഡ്റൂം ലക്ഷ്യമാക്കി അവളും
💬 Comments
View all comments