Chapter Title : ആരതി 3 [സാത്താൻ]
എനിക്ക് simple ?
ജോൺ: idea ഒക്കെ കൊള്ളാം എന്നാലും ആ സധനത്തിനെ നീ ഒറ്റക്ക് ഓർക്കാൻ കൂടി വയ്യ ആഹ് എന്തായാലും നീ പോയിട്ടോക്കേ വാ
പോയി പോളിക്ക് ?
അർജുൻ: ശെരി ബ്രോ അപ്പൊൾ മറ്റെന്നാൾ വീഡിയോ
Call ?
The next day..,.
അർജുൻ രാവിലെ തന്നെ തൻ്റെ കറുപ്പ് മഹീന്ദ്ര താർ കാറിൽ സൂസനെ പിക് ചെയ്യാൻ കോളജിന് മുൻപിൽ വെയ്റ്റിംഗ് ആണ്. കുറച്ചു കഴിഞ്ഞപ്പോൾ അവള് വന്നു.
സൂസൻ : ചേട്ടാ എനിക്ക് എന്തോ പേടി നമുക്ക് എത്രയും ദൂരം ഒക്കെ പോണോ?
അർജുൻ: നിനക്ക് വിശ്വാസം ഇല്ലേൽ പോവണ്ട ഞാൻ ആയിട്ട് ആരെയും നിർബന്ധിക്കുന്നില്ല .
സൂസൻ: പിണങ്ങല്ലെ ഞാൻ ചോതിച്ച് എന്നല്ലേ ഉള്ളൂ വാ നമുക്ക് പോവാം
അതും പറഞ്ഞു അവള് അവൻ്റെ കവിളിൽ ഒരു ഉമ്മനൽകിയിട്ട് നേരെ നോക്കി ഇരുന്നു ആ വണ്ടി മൂന്നാർ നോക്കി ചീറി പാഞ്ഞു.....
12:30pm....
കൊട്ടാരം പോലെ ഉള്ള എസ്റ്റേറ്റ് ബംഗ്ലാവിൻ്റെ മുന്നിൽ അവർ എത്തി വണ്ടി നിറുത്തി.
അർജുൻ ഇറങ്ങി വാതിൽ തുറന്നു അവളെയും കൂട്ടി ഉള്ളിൽ കയറി പ്രധാന വാതിൽ അടച്ച് ശേഷം നേരെ മുകളിലെ നിലയിൽ ഉള്ള മാസ്റ്റർ ബെഡ്റൂം ലക്ഷ്യമാക്കി അവളും ആയി നടന്നു.
മുറിയിൽ എത്തിയ ശേഷം അർജുൻ വാതിൽ അടച്ചു ശേഷം സൂസനെ പുറകിൽ കൂടി കെട്ടി പിടിച്ചു കഴുത്തിലേക്ക് അവൻ്റെ മുഖം പൂഴ്ത്തി.
"സ്സ് ഹാ" പെട്ടന്നുള്ള അവൻ്റെ ആ പ്രവർത്തിയിൽ അവള് വിരൽ നിലത്ത് ഊന്നി ഒന്ന് ഉറർന്ന്. അവൻ അവളെ തിരിച്ചു നിറുത്തി അവളുടെ തേൻ ചുണ്ടുകളിലേക്ക് അവൻ്റെ ചുണ്ടുകൾ ചേർത്തു്
തുടരും........
സൂസൻ എന്ന കഥാപാത്രത്തിനു ഈ കഥയിൽ just ഒരു ഓർമ എന്ന പ്രാധാന്യം മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ എങ്ങനെ അവളെ സെറ്റ് ആക്കി തുടങ്ങിയ കര്യങ്ങൾ ഒന്നും കഥയിൽ ഉണ്ടായിരിക്കില്ല ....
Waiting for yours അഭിപ്രായം
A humble submission by
💬 Comments
View all comments