0%

Chapter Title : ആരതി 4 [സാത്താൻ] [ Edited]

Author : Kambikathakal Read All Parts 396

എങ്കിലും അവള് പെട്ടന്ന് തന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറി. അവള് ഓടി ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു.

അർജുൻ: പെണ്ണേ വെറുതെ കളിക്കല്ലെ വാതിൽ തുറക്കാൻ

സൂസൻ: ഒന്ന് കാത്തിരിക്കൂ കൊതിയൻ ചെക്കാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം. ദേഹം മുഴുവനും അഴുക്കാണ്.

അർജുൻ: അത് എനിക്ക് കുഴപ്പമില്ല നീ ഇങ്ങു ഇറങ്ങിക്കെ

സൂസൻ: ഇല്ല നീ തൽക്കാലം ഒന്ന് കാത്തിരിക്കൂ മോൻ്റെ ക്ഷമ ഞാൻ ഒന്ന് നോക്കട്ടെ.

അർജുൻ ചിരിച്ചുകൊണ്ട് അവിടെ ബെഡ്ഡിൽ ഇരുന്നു. തൻ്റെ അടുത്ത് കിടക്കുന്ന അവളുടെ ഫോൺ എടുത്ത് ചുമ്മാ നോക്കി കൊണ്ടിരുന്നു. ഫോണിൻ്റെ വാൾപേപ്പർ താനും ആയിട്ടുള്ള ഫോട്ടോ ആണന്നു കണ്ട അർജുൻ അതിൻ്റെ അടിയിൽ എഴുതിയെക്കുന്ന വാചകം ഒന്ന് ശ്രദ്ധിച്ചു.

" Please always be with me arjun I NEED YOU AND I LOVE YOU SO MUCH"

ഒരു നിമിഷത്തേക്ക് താൻ ചെയ്യുന്നതിൽ കുറ്റബോധം തോന്നി എങ്കിലും അവൻ അത് കാര്യമാക്കിയില്ല. ഒരുപാട് പേരെ താൻ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ തന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ അവൻ കണ്ടിട്ടില്ലയിരുന്ന് എന്നതായിരുന്നു അതിനു കാരണം. അപ്പോഴേക്കും സൂസൻ കുളിച്ചിരങ്ങിയിരുന്ന്. ബാത്ത്റൂമിൽ നിന്നും ഇറങ്ങിയ അവളെ കണ്ടതും അവൻ അവളുടെ സൗന്ദര്യത്തിൽ മനം മയങ്ങി എന്ന് പറയുന്നതാവും ശരി. അകത്തേക്ക് കയറിയപ്പോൾ അവള് ധരിച്ചിരുന്ന ജീൻസും t ഷർടും അല്ലായിരുന്നു അവളുടെ വേഷം. ഒരു ടർക്കി മാത്രം ധരിച്ചുകൊണ്ട് ഈറൻ അണിഞ്ഞ മുടിയിഴകളും ആരെയും കൊതിപ്പിക്കുന്ന പുഞ്ചിരിയോടെ അവള് അവൻ്റെ മുൻപിൽ നിന്നു. പാതി

💬 Comments

View all comments