0%

Chapter Title : ആരതി 4 [സാത്താൻ] [ Edited]

Author : Kambikathakal Read All Parts 172

ഇല്ല അങ്ങേർ വിളിക്കാൻ പറ്റുന്ന സ്ഥലത്ത് അല്ലടാ . അങ്ങോട്ട് പോവാൻ മാത്രം പറ്റൂ. ചില കാര്യങ്ങളിൽ ഒക്കെ ചെയ്തു കഴിഞ്ഞാൽ ഞാനും അങ്ങോട്ട് തന്നെ പോവും ചിലപ്പോൾ അതിനു മുൻപേ ആരേലും പറഞ്ഞു വിട്ടെന്നും വരാം.

അവള് പറഞ്ഞത് മനസിലായില്ല എങ്കിലും അവൻ തല കുലുക്കി അത് സമ്മതിച്ചു. അപ്പോഴും നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകൾ ആരും ശ്രദ്ധിച്ചില്ല.

അർജുൻ: അല്ല ആളുടെ ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ?

ആരതി: ഉണ്ടല്ലോ നീ ഫോണിൻ്റെ വാൾപേപ്പർ നോക്ക് അത് ആണ് എൻ്റെ ചേട്ടായി.

അർജുൻ അവളുടെ ഫോൺ ഓൺ ചെയ്ത് നോക്കി അതിൽ കണ്ട ഫോട്ടോ അവനിൽ ഒരു ഞെട്ടൽ ഉളവാക്കി.. ഇടറുന്ന സ്വരതോടെ അവൻ പറഞ്ഞു...

"അ.... അ .... അരുൺ?... അപ്പൊൾ ഇവൾ ?????

തുടരും........

(കുറച്ച് അധികം മാറ്റങ്ങൾ കഥയിൽ വരുത്തിയിട്ടുണ്ട് അതോടൊപ്പം തന്നെ വരും ഭാഗങ്ങളിൽ(6&7) പുതിയ കുറച്ച് ട്വിസ്റുകളും കാണാൻ സാധിക്കും. എല്ലാവർക്കും ഇഷ്ട മാവും എന്ന പ്രതീക്ഷയോടെ സാത്താൻ?) And report ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു

💬 Comments

View all comments