← Back to ആരതി 5 [സാത്താൻ]

Comments

ആരതി 5 [സാത്താൻ] · approved reader discussion

Asuraaaa • 09-12-2023 17:58

ഇതിന്റെ ബാക്കി എവിടെ

സാത്താൻ ? • 06-12-2023 19:12

Bro edit ചെയ്തത് എൻ്റെ മര്യാദ. പിന്നെ താങ്കളുടെ logic വെച്ച് നോക്കുവാണെൽ ഇതിൽ കമ്പി തന്നെ ഇടാൻ പറ്റില്ലല്ലോ? ശത്രു ആവുന്നതും മിത്രം ആവുന്നതും വായിക്കുന്നവരുടെ ഇഷ്ടം.താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കരുതി എഴുതുന്നത് നിറുത്താൻ ഒന്നും പറ്റില്ലല്ലോ

സാത്താൻ ? • 07-12-2023 08:45

എന്ന് ഞാൻ പറഞ്ഞില്ലല്ലോ കഥ remove ചെയ്താൽ ബാക്കി ഈ കഥ ഇഷ്ടപ്പെടുന്ന കുറച്ച് വായനക്കാർ ഉണ്ട് അവർക്ക് അതൊരു ബുദ്ധിമുട്ട് ആണ് അത്കൊണ്ട് മാത്രം ആണ് തിരുത്തിയത്.

Adarsh A • 06-12-2023 16:16

Nice story keep going ?❤️ പിന്നെ എന്താ കഴിഞ്ഞ പാർട്ട് കഥ വീണ്ടും തിരുത്തി എഴുതിയത് അത് എന്തായാലും നന്നായി

സാത്താൻ ? • 06-12-2023 19:04

????

Mouli • 06-12-2023 14:35

നല്ലൊരു കഥയാണ്

സാത്താൻ ? • 06-12-2023 15:24

സ്നേഹം മാത്രം ?

Mouli • 06-12-2023 14:34

ദേഷ്യം തൊന്നില്ലെങ്കിൽ ഒരു കാര്യം.... സ്പീഡ് കുറയ്ക്കമോ എന്തോ പെട്ടെന്ന് ഓടിപോകുന്ന പോലൊരു ഫീൽ

സാത്താൻ ? • 06-12-2023 15:24

തുടക്കക്കാരൻ അല്ലേ ബ്രോ സേരിയാക്കുവാൻ നോക്കാം

Dare Devil • 06-12-2023 11:55

Aarthi egne arinju John aaycha killer Arjun aanu enn ?

സാത്താൻ ? • 06-12-2023 19:05

കഥയുടെ ബാക്കി ഭാഗങ്ങളിൽ അത് വ്യക്തമാക്കാം.

Joy • 06-12-2023 11:18

Broo nalla interesting aakunnundu

സാത്താൻ ? • 06-12-2023 11:22

Thank you bro ?♥️?

നിധീഷ് • 06-12-2023 11:08

❤❤❤❤❤❤❤

സാത്താൻ ? • 06-12-2023 11:22

,?♥️?

സാത്താൻ ? • 06-12-2023 09:31

*ആരതി part4 re edited version upload ചെയ്തിട്ടുണ്ട് മുൻപ് വായിച്ചവരും അത് പബ്ലിഷ് ചെയ്യുമ്പോൾ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും. കഥയിൽ നല്ലൊരു മാറ്റത്തിന് തന്നെ അത് ഒരു കാരണം ആവുന്നുണ്ട് സോ വായിച്ചിട്ട് അഭിപ്രായം അറിയിക്കണം എന്ന് അറിയിക്കുന്നു*
സാത്താൻ ?

marques • 06-12-2023 11:01

Susan ?

Part -6 inu kanuo ?

സാത്താൻ ? • 06-12-2023 11:11

Wait bro and expect the unexpected

സാത്താൻ ? • 06-12-2023 06:23

♥️???

സാത്താൻ ? • 06-12-2023 06:17

Bro rape seens വിവരിച്ച് എഴുതാൻ പാടില്ല എന്നാണ് റൂൾസ് ഞാൻ rape seen vivarichittum illa so കുഴപ്പമില്ല

Asu • 06-12-2023 00:20

കുറച്ചു സ്‌പേസ് ഇട്ട് എഴുതിയാൽ.. കൂടുതൽ പേജ് ഉണ്ടാകുകയും പെട്ടന്ന് വായിക്കാനും അതാ നല്ലത്..

സാത്താൻ ? • 06-12-2023 06:23

Next part il seriyaakkaam

Asu • 06-12-2023 00:15

എന്റെ പൊന്നെ .. സ്റ്റോറി വേറെ ലെവൽ ആകുന്നുണ്ട് .. ആവശ്യമില്ലാതെ കമ്പി കുത്തി കയറ്റണ്ട.. സമയം ആകുമ്പോൾ വരുന്നതാ രസം..

സാത്താൻ ? • 06-12-2023 06:23

Okey bro

marques • 06-12-2023 00:12

???

Bro waiting...........

സാത്താൻ ? • 06-12-2023 06:22

Get the story soon bro ?♥️?

Leo • 05-12-2023 23:57

Superb bro ??

സാത്താൻ ? • 06-12-2023 06:22

Thanks bro ?♥️?

Riderx • 05-12-2023 23:41

എന്താ കഥയുടെ പോക്ക് സത്യം പറഞ്ഞാൽ ലൗ സ്റ്റോറി ടാഗും dark തീമും കഥ മൊത്തം ത്രില്ലറും

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

സാത്താൻ ? • 06-12-2023 06:21

?♥️
ഉടനെ തന്നെ അടുത്തത് തരാൻ ശ്രമിക്കുന്നുണ്ട്

Ravanan • 05-12-2023 23:36

❤️❤️q?
??

സാത്താൻ ? • 06-12-2023 06:20

♥️?

Lee • 05-12-2023 21:59

Well we'll mr പരേര താങ്കൾ  എന്താണ് ഈ എഴുതി വച്ചിരിക്കുന്നത് ഒരു ഒന്നൊന്നര വെടിക്ക് ഉള്ള മരുന്ന് ഉണ്ടല്ലോ ഇത്
Now the story is interesting man

പിന്നെ താൻ എന്നും story ഇടുന്നുണ്ട് പക്ഷെ വായിച്ചുങ്ങട്ടു തൊടങ്ങുബോൾക്ക്തീ സാനം തീർന്നു അത് അതിന്റ quality കൊണ്ട് ആണ്
അപ്പൊ പ്രയാസം ആണ് എന്ന് അറിയാം എന്നലും pag കൂട്ടാൻ നോക്കുമോ bro ples ?

സാത്താൻ ? • 05-12-2023 22:26

Shramikkunnund bro but oro partinteyum ending ethumpol ithraye aavunnullu enkilum njan maximum shramikkaam.
And thank you very much for the support from the starting bro ♥️?

Lee • 06-12-2023 09:46

with pleasure?

സാത്താൻ ? • 06-12-2023 10:00

Part 4 chila മാറ്റങ്ങൾ വരുത്തി upload ആക്കിയിട്ടുണ്ട് ചിലപ്പോൾ ഇന്ന് തന്നെ published ആവും വായിക്കണം അഭിപ്രായം പറയണം

Lee • 06-12-2023 23:27

Ok?

? DEREDEVIL ? • 05-12-2023 20:55

എന്റെ മോനേ സീൻ ?

സാത്താൻ ? • 06-12-2023 06:20

Thanks brother ?♥️?

RK • 05-12-2023 20:27

അരുണിന്റെ ആത്മാവിന് നീതി ലഭിക്കാൻ അർജു ജോണിനേയും കൂട്ടാളികളേയും കൊല്ലട്ടെ, ആരതിക്ക് ഒരു പോറലും ഏൽക്കാതെ. നിയമം കയ്യിൽ എടുക്കാൻ പാടില്ലയെങ്കിലും ഇതു പോലെയുള്ള ജന്മങ്ങളെ അവസാനിപ്പിക്കുന്നത് സമൂഹത്തിന് നല്ലതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സാത്താൻ ? • 06-12-2023 06:20

You will get story soon bro

Shas • 05-12-2023 20:19

Wff...sooper...sathyam jayikkatte

സാത്താൻ ? • 05-12-2023 22:27

Theerchayaayum ?

Smitha Fan? • 05-12-2023 19:40

Uff.... കൊടുമുടിയിൽ എത്തിച്ചല്ലോ

സാത്താൻ ? • 05-12-2023 22:27

???