0%

Chapter Title : ആരതി 8 [സാത്താൻ]

Author : Kambikathakal Read All Parts 328

സൂസനും ആരതിക്കും അച്ചുവിനു പിന്നെ ഇതൊന്നും അറിയാത്തത് കൊണ്ട് ഒരു ടൂർ ആണെന്ന് കരുതി അവള് പോയ്ക്കൊളും.

കിച്ചു: അപ്പൊൾ പിന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ?

അർജുൻ: ഒരു വഴിയുണ്ട് പക്ഷേ റിസ്ക് കുറച്ച് കൂടും.

.കിച്ചു: നീ എന്താ പറഞ്ഞു വരുന്നത്?

അർജുൻ: നിനക്ക് ഇപ്പൊൾ തന്നെ ഏകദേശം മനസ്സിലായി കാണുമല്ലോ?

കിച്ചു: എടാ പക്ഷേ അത് ...... വേണോ?

അർജുൻ: ഒന്നും പറ്റില്ല ബ്രോ... നമ്മൾ ഇതിന് മുൻപും കുറെ കളികൾ ഇങ്ങനെ കളിച്ചിട്ടുള്ളതല്ലെ

കിച്ചു: അന്നത്തെ പോലെ സക്സസ് ആയാൽ കുഴപ്പമില്ല. ഇനി അഥവാ പാളിയാൽ

അർജുൻ: ഇല്ലാട പാളില്ല. പ്രതികാരം ഇപ്പൊൾ അവന്മാരുടെ ബുദ്ധി മറച്ചിട്ടുണ്ട് സോ നമുക്ക് ഒന്ന് കളിച്ചു നോക്കാം.

കിച്ചു: നോക്കാം അല്ലെ?

അർജുൻ: പിന്നല്ല. നീ ഗോകുലിനെ വിളിച്ചിട്ട് അവരുടെ എല്ലാവരുടെയും ഫോൺ അവൻ്റെ നിരീക്ഷണത്തിൽ തന്നെ വേണം എന്ന് പറഞ്ഞെക്ക്. പിന്നെ പിള്ളേരെയും റെഡി ആക്കി നിറുത്താൻ പറ.

കിച്ചു: അവന്മാർ റെഡി ആണ്. ഇനി ഇപ്പൊൾ അറിയേണ്ടത് എവിടെ എപ്പോൾ അത് മാത്രം ആയിരിക്കണം.

അർജുൻ: ആഹ് നോക്കാം.

കിച്ചു: വരുന്നിടത്ത് വെച്ച് കാണാം അല്ലേ?

അർജുൻ: പിന്നല്ലാ നീ വാ കിടക്കാം.

*രാത്രി അർജുൻ്റെ മുറിയിൽ.........

സൂസൻ: അജു എന്തൊക്കെ ആണ് ഈ കാണിക്കുന്നത്? നമുക്ക് ഈ പകയും പ്രതികാരവും ഒക്കെ വേണോ?

(അർജുൻ്റെ നെഞ്ചില് തല ചായ്ച്ചു കിടന്നുകൊണ്ട് ആവലാതിയോടെ അവള് ചോദിച്ചു.)

അർജുൻ: സൂസാ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത് അല്ലേ അരുൺ എനിക്ക് ആരായിരുന്നു എന്ന്? ആ

💬 Comments

View all comments