ആരതി 9 [സാത്താൻ]
📝 Ongoing
👁 62320 views ❤ 209 likes 💬 27 comments
ആരതി 9 Aarathi Part 9 | Author : Sathan [ Previous Part ] [ www.kkstories.com ]
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒന്നുകൂടി നന്ദി പറയുന്നു. ഇനി ഒരു പാർട്ട് കൂടി മാത്രം ആണ് ഈ കഥയ്ക്ക് ഉള്ളത് എല്ലാവരുടെയും സപ്പോർട്ട് ഇനി അങ്ങോട്ടും ഉണ്ടാവണം എന്ന് ഒന്ന് കൂടി പറയുന്നു.
NB: മുൻ ഭാഗങ്ങൾ വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക അല്ലങ്കിൽ ഒരു തേങ്ങയും മനസ്സിലായി എന്ന് വരില്ല!!!അപ്പോൾ തുടങ്ങുവാന് ട്ടാ.....
ആരതി 9 by സാത്താൻ ?
കഥ ഇതുവരെ........
ആന്റണിയെ കൊന്ന ആർജ്ജുനെ വകവരുത്തുവാൻ കാത്തുനിന്ന ജോണിന് ഒരു പുതിയ കൂട്ടാളിയെ കൂടി കിട്ടുന്നു. അർജുന്റെയും കൂട്ടുകാരുടെയും പൊതു ശത്രു ആയ മാർക്കസ്.
മാർക്കസും ജോണും ചേർന്ന് അർജ്ജുനും കിച്ചുവും സഞ്ചരിച്ച കാർ അപകടപ്പെടുത്തുകയും അവരെ തട്ടിക്കൊണ്ടുപോയി തല്ലാനും തുടങ്ങിയിരുന്നു.
ശേഷം അവരുടെ കുടുംബത്തെ കൊല്ലാൻ ആളെ അയക്കുന്നു. അപ്പോഴേക്കും ഇവർക്ക് പിടികൊടുത്തതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ എല്ലാം തന്നെ അർജ്ജുന്റെയും കൂട്ടുകാരുടെയും പ്ലാൻ ആയിരുന്നു എന്ന് അറിയുന്നു,..........
ബാക്കി വായിച്ചറിയുക ?
സ്‌ക്രീനിൽ നോക്കിയ മാർക്കസും ജോണും മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ ഞെട്ടി എന്ന് പറയുന്നതാവും ശെരി.
ഗേറ്റ് തുറന്ന് ഇറങ്ങിയ ഗുണ്ടകളെ ഒരു മുരൾച്ചയോടെ ഏതോ ജീവികൾ ആക്രമിക്കുന്നത് ആണ് അവർ കണ്ടത്. എന്ത് ജീവി ആണെന്ന് അറിയാൻ ഒരുപാട് താമസി
💬 Comments
View all comments