Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]
എന്തോ തലവേദനയാണെന്ന് പറയുന്ന.. അവൻ കിടക്കുവാ.. കുറച്ചു കഴിഞ്ഞു ഇറങ്ങി വരാമെന്ന് " അമ്മ അമ്മായിയോട് പറഞ്ഞു...
ചെറിയ ക്ഷീണം ഉണ്ടായിരുന്നു... തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി ഒന്ന് ഉറങ്ങാനായി.. എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ലായിരുന്നു... ഇനി ഇങ്ങനെ നിന്ന് ഉരുക്കാൻ ഞാൻ ഇല്ല ഇതിനു പ്രതികാരം ചെയ്തിട്ടേ തിരികെ പോകുന്നുള്ളൂ എന്ന ഞാൻ ഉറപ്പിച്ചു...
തുടരും
💬 Comments
View all comments