Chapter Title : ആരതി അഭി 3 [ചുള്ളൻ ചെക്കൻ]
അവളുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.. ഇപ്പൊ ഞങ്ങൾ രണ്ട് പേരും ഒട്ടി ചേർന്ന് ആണ് നിൽക്കുന്നത്.. അവളുടെ അടുത്ത് നിന്ന് അങ്ങനെ ഒരു പ്രവർത്തി ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രേധിക്ഷിച്ചില്ല...
അതുകൊണ്ട് ഞാൻ ഞെട്ടി അവളെ തന്നെ നോക്കി നിന്നു... അവൾ മഴയിൽ ശ്രെദ്ധിക്കുകയാണ് നിൽക്കുകയായിരുന്നു..അവളെ ഞാൻ മരത്തിലേക്ക് ചേർത്ത് നിർത്തി ഇപ്പൊ ഞങ്ങൾക്ക് ഇടയിൽ കുറച്ചു അകലം ഇണ്ടായിരുന്നു... അവളുടെ കണ്ണുകളിലേക്ക് നോക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല... പക്ഷെ അവളിൽ നിന്ന് നോട്ടം മട്ടനും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല...ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി... മഴയുടെ തണുപ്പിൽ ഞങ്ങളുടെ രണ്ടുപേരുടെയും പ്രേമം കണ്ണിലൂടെ കാണാമായിരുന്നു അവൾ എന്നെ ഇടുപ്പിലൂടെ പിടിച്ചു അവളിലേക്ക് ചേർത്ത് നിർത്തി...
ഇനിയും ഇങ്ങനെ അവളോടുള്ള പ്രേമം പറയാതെ ഇരിക്കാൻ എനിക്ക് ആവുകയില്ലായിരുന്നു..ചുടു ചുമ്പനത്തിലൂടെ എന്റെ പ്രണയം ആവളെ അറിയിക്കാൻ ആയിരുന്നു എന്റെ തീരുമാനം...എന്റെ രണ്ടുകയ്കളും അവളുടെ മുഖത്തിൽ ചേർത്ത് പിടിച്ചു അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു... അവളുടെയും എന്റെയും മുഖം അടുത്ത് വന്നുകൊണ്ടിരുന്നു.. ഇപ്പോൾ അവളുടെ ചുടു ശ്വാസം എന്റെ മുഖത്തേക്ക് വീശുന്നുണ്ടായിരുന്നു.. അവളുടെയും എന്റെയും ചുണ്ടുകൾ പതിയെ തുറന്നു...
തുടരും...
അപ്പൊ ഇഷ്ടപെടുവാണേൽ ലൈക് അടിക്കാൻ മറക്കരുത് .. അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കുക
💬 Comments
View all comments