← Back to ആരതി അഭി 3 [ചുള്ളൻ ചെക്കൻ]

Comments

ആരതി അഭി 3 [ചുള്ളൻ ചെക്കൻ] · approved reader discussion

വിപിൻ • 01-05-2026 03:18

broo ഇതിന്റെ ബാക്കി എഴുതുവോ....

വിപിൻ • 01-05-2026 03:17

broo ഇതിന്റെ ബാക്കി എഴുതുവോ

Tom • 29-10-2022 19:48

Bro Kureayii nirthiyoo waiting annu

അജ്ഞാതൻ • 02-08-2022 17:40

ബാക്കിപത്രം എപ്പോൾ ഉണ്ടാകും... പിന്നെ പേജ് കൂട്ടി എഴുതാൻ നോക്കുമോ?

അധികം താമസിയാതെ അടുത്ത ഭാഗം ഉണ്ടാകുമോ?

Kk • 02-07-2022 14:03

Part4 please

×‿×രാവണൻ✭ • 15-06-2022 20:50

❤️?️❤️

Devil • 13-06-2022 06:10

❤️❤️❤️❤️

Why so serious • 12-06-2022 23:00

കഥ intresting ആണ് പേജ് കുറവും❤️?

ചുള്ളൻ ചെക്കൻ • 12-06-2022 19:33

ഡേയ് എക്സാംസ് നടക്കുവടെ ഈ month കഴിഞ്ഞ് കുറച്ചൂടെ എഴുതി നല്ല രീതിയിൽ പോസ്റ്റ്‌ ഇടാം

Alok • 12-06-2022 18:43

❤❤❤

『SunnyBoŸ』 • 12-06-2022 16:13

???

Adheesh • 12-06-2022 15:00

ഇവിടെ നേരത്തെ ഒരു കഥ ഉണ്ടായിരുന്നു. കട്ട cuckold/humiliation ആണ്. ഒരു മുസ്ലിം കപ്പിൾ കുട്ടികൾ ഉണ്ടാകാൻ ഭാര്യയെ ഒരു സ്വാമിയുടെ അടുക്കൽ വിടുന്നു. അവിടെ വച്ച് ഭർത്താവ് തന്റെ ഭാര്യ സ്വാമിയുടെ കൂടെ കളിക്കുന്നത് നേരിൽ കാണുന്നു. ഇഷ്ടപ്പെടാതെ അയാൾ ഭാര്യയേയും കൊണ്ട് തിരിച്ചു വരുന്നു. എന്നിട്ട് ഭാര്യയ്ക്ക് വേണ്ടി ഒരു പണക്കാരനെ ഏർപ്പാടാക്കുന്നു. അയാൾ ആ ഭർത്താവിനെ ഒരു വേലക്കാരൻ/ഡ്രൈവർ പോലെ കൊണ്ടു നടക്കുന്നു. അവസാനം ഭാര്യ തന്റെ കൈയ്യിൽ നിന്നും പോകും എന്ന് മനസിലാക്കി ഭർത്താവ് അവളെ കൊണ്ട് എല്ലാം നിർത്തിക്കുന്നു. പക്ഷേ സന്തോഷമില്ലാതെ ഇരുന്ന ഭാര്യയ്ക്ക് വേണ്ടി വിശ്വാസമുള്ള തന്റെ കൂട്ടുക്കാരനെ അവൾക്ക് ഏർപ്പാടാക്കുന്നു.
ഇതാണ് കഥ പക്ഷേ ഇപ്പോൾ തിരഞ്ഞപ്പോൾ കാണുന്നില്ല. ഒന്നു സഹായിക്കു സുഹൃത്തുക്കളെ.

കർണ്ണൻ • 12-06-2022 14:25

Nannayirinnu bro page kuttiyayuthu

Ꮆяɘץ`?§₱гє? • 12-06-2022 13:59

നന്നായിട്ട് ഉണ്ട്..
പേജ് കുറച്ചുകൂടി കൂട്ടുക please

Nandu • 12-06-2022 13:45

?❤️...
Waiting for next part

Story lover • 12-06-2022 13:28

ഈ കഥ എഴുതുന്നവർക്ക് ഒരു വിചാരമുണ്ട് കഥ വായിക്കുന്നവരെല്ലാം വെറും മണ്ടന്മാരാണെന്ന്.....?!

ഈ കഥയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് ആരതി അമിക്ക് വേണ്ടി പറഞ്ഞു വെച്ചതാണെന്ന്.... ഇപ്പോൾ ഒരു സുപ്രഭാതത്തിൽ പറയുന്നു ഒരു ആലോചന വന്നപ്പോൾ തന്നെ ഉറപ്പിച്ചെന്ന് ആർക്കും അതിലൊരുതിർപ്പും ഇല്ലെന്ന്.... എന്തോന്ന് ദുരന്തമാടെ ഇതൊക്കെ....?;

ചുള്ളൻ ചെക്കൻ • 12-06-2022 19:35

കഥ കറക്റ്റ് ആയി വായിക്ക് ബ്രോ.. അതിന്റെ കൂടെ തന്നെ പറയുന്നുണ്ട് അവന്റെ സ്വഭാവം കാരണം അതിനു മാറ്റം വന്നിട്ടുണ്ടെന്നു.. എവിടെയെങ്കിലും കുറച്ചു വായിച്ചിട്ട് നെഗറ്റീവ് അടിക്കാതെ... നെഗറ്റീവ് കമന്റ്സ് നല്ലതാണ് ഒരു കഥ എഴുതുന്ന ആൾക്ക് ആ കമന്റ്‌ വായിച്ചു ആ തെറ്റുകൾ തിരുത്താൻ പറ്റും.. പക്ഷെ ആ കമന്റിൽ സത്യം ഉള്ളത് ആണേൽ മാത്രം

Mr mack • 12-06-2022 13:23

പെട്ടന്ന് തീർന്ന് പോയി? പേജ് കൂട്ടി എഴുത് നല്ല കഥയാണ് ❤️

ചുള്ളൻ ചെക്കൻ • 12-06-2022 19:35

എക്സാം ആണ് ബ്രോ.. നമ്മക്ക് സെറ്റ് ആക്കാം

SK • 12-06-2022 13:22

നന്നായിട്ട് ഉണ്ട്

KL10 shalu • 12-06-2022 13:21

❤️❤️❤️

Mr mack • 12-06-2022 13:01

First ❤️