0%

Chapter Title : ആരതി എന്ന കൊച്ചു പെണ്ണ് [Constructor]

Author : kkstories Read All Parts 328

കാര്യം പറഞ്ഞു.

എംഡി ആളൊരു ശുദ്ധനാണ്.. ഞങ്ങൾ നല്ല കമ്പനി ആണ്.. (വെള്ളമടി കമ്പനി തന്നെ!)

കാര്യങ്ങൾ കേട്ടപ്പോൾ ആള് തണുത്തു.. തത്കാലം ആക്ഷൻ ഒന്നും വേണ്ടെന്നും പറഞ്ഞു..

മൂന്നാലു ദിവസം ഒന്നും സംഭവിക്കാതെ പോയി..

പിന്നെ ഒരു ദിവസം ഇതേ പോലെ അവൾ ഉച്ചക്ക് ഇറങ്ങിപ്പോയി..

പിറ്റേന്ന് HR അവളെ ക്യാബിനിൽ വിളിച്ചു വരുത്തി സംസാരിക്കുന്നത് കണ്ടു..

ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഇടപെടാതെ ഇരുന്നു..

അന്ന് രാത്രി അവൾ എനിക്ക് മെസ്സേജ് ചെയ്തു..

"സോറി ഫോർ ബീയിങ് റുഡ് ഹരി" എന്ന്..

HR വിളിപ്പിച്ച കാര്യവും ഹരി പറഞ്ഞത് കൊണ്ടാണ് ആക്ഷൻ ഒന്നും എടുക്കാത്തത് എന്ന അപ്പോളാണ് അരിഞ്ഞതും എന്നും ഒക്കെ വീണ്ടും വീണ്ടും മെസ്സേജ് വന്നു..

ഞാൻ ഒന്നിനും മറുപടി അയച്ചില്ല..

10 മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ എന്റെ ഫോണിലേക്കു വിളിച്ചു,,

ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ ശബ്ദം ഒന്നും ഇല്ല..

ചെറിയ ഒരു ഏങ്ങി കരച്ചിൽ മാത്രം..  ഇവൾക്ക് എന്താണ് ഇതിനും മാത്രം കരയാൻ!

ഞാൻ മെല്ലെ ഓരോന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു..

ആരോടും അങ്ങനെ കമ്പനി ആകാൻ പറ്റിയ സ്വഭാവം അല്ല തന്റെ എന്നും ക്ഷമിക്കണം എന്നും ഒക്കെ എന്തൊക്കെയോ പറഞ്ഞു അവൾ.

അര മണിക്കൂറോളം സംസാരിച്ചാണ് അന്ന് ഫോൺ വച്ചത്..

പിന്നെ ഒന്നോ രണ്ടോ തവണയേ വിളിച്ചുള്ളൂ എങ്കിലും മെസ്സേജ് ധാരാളം അയക്കുമായിരുന്നു..

അവളുടെ ബോയ് ഫ്രണ്ട് ആയി ഉടക്കി പിരിഞ്ഞ സ്ഥിരം പ്രശ്നം മാത്രമേ ഉണ്ടായിരുന്നുളളൂ..

ആള് ഭയങ്കര ഇമോഷണൽ ആയതിന്റെ പ്രശ്നം ആണ്..

ഞാൻ ചുമ്മാ ആസ്വശിപ്പിക്കൽ നമ്പറുകൾ ഇറക്കി മുന്നോട്ട് പോയി...

അവളുടെ ഒടുക്കത്തെ സാഹിത്യം ആയിരുന്നു സഹിക്കാൻ പറ്റാത്തത്..

ഒരു തേപ്പ് കിട്ടിയതിനു ഇങ്ങനെ ഒക്കെ മനുഷ്യന് മനസ്സിലാവാത്ത ഭാഷയിൽ സംസാരിക്കുമോ ആള്ക്കാര്!!

ഇങ്ങനെ ആണെങ്കിൽ ഞാൻ ഒക്കെ നോബൽ പ്രൈസ് കിട്ടുന്ന പുസ്തകം എഴുതേണ്ടി വരുമല്ലോ!

ഫോണിൽ ചാറ്റിങ് ആണെങ്കിലും ഓഫീസിൽ ഞങ്ങൾ അങ്ങനെ അടുപ്പം കാണിക്കാരെ ഇല്ല.

അവളും പഴയത് പോലെ ആരോടും മിണ്ടാതെ ഒക്കെ നടപ്പായിരുന്നു..

അന്ന് ഒരു ശനിയാഴ്ച ആയതിനാൽ ഇന്ന് ഓഫീസിൽ

💬 Comments

View all comments