Chapter Title : ആരതി എന്ന കൊച്ചു പെണ്ണ് [Constructor]
പറഞ്ഞു..
"വേണ്ട സാർ, ഞാൻ ഇനി നേരെ റെയിൽവേ സ്റ്റേഷനലിലേക്ക് പോകും. അത് വരെ ഇവിടെ നിൽക്കാം എന്ന് വച്ചു."
ജനാലയിൽ തന്നെ നിന്ന് കൊണ്ട് കൊണ്ട് അവൾ പറഞ്ഞു..
ഓക്കേ, എന്ന ഞാൻ പോട്ടെ, അവസാനം ഇറങ്ങുന്ന ആൾ ലോക്ക് ചെയ്തിട്ട് കീ താഴെ റിസപ്ഷനിൽ കൊടുത്തേക്ക്..
MD കൂടെ പോയതോടെ ഓഫീസിൽ ഞങ്ങൾ ഒറ്റയ്ക്കായി..
ഞാൻ അവളെ ശ്രദ്ധിക്കാതെ ലാപ്ടോപ്പിൽ വർക് ചെയ്തു കൊണ്ടിരുന്നു..
അവൾ ആ നിൽപ് തന്നെ ആണ്.. ഇടയ്ക്ക് ഫോൺ എടുത്തു നോക്കുന്നുണ്ട്..
ഫോണിൽ അലാതെ നേരിട്ട് അടുത്തിടപഴകിയിട്ടില്ലാത്തതിനാൽ എനിക്ക് എന്തോ ഒരു ധൈര്യം ഇല്ലായിരുന്നു..
അവൾ ആണെങ്കിൽ നിർവികാരമായ പുറത്തെ മഴ ആസ്വദിച്ചു നിൽപ്പാണ്..
രണ്ടും കൽപ്പിച്ചു ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
എന്നെ ഒന്ന് നോക്കി ചിരിച്ചെന്നു വരുത്തി അവൾ ആ നിൽപ് തുടർന്ന്..
അവൾക്കും എന്റെ അതെ പ്രശ്നം ആണെന്ന് തോന്നുന്നു..
ഞാൻ ഒരു ജനൽപ്പാളി കൂടെ തുറന്നു മഴ കാണാൻ ശ്രമിച്ചു..
ഓഫീസിനു മുന്നിലെ റോഡിലൂടെ വാഹങ്ങങ്ങൾ പേരും മഴയത്തു മെല്ലെ നീങ്ങുന്നു.. അതിനുമപ്പുറം വലിയ പാടശേഖരം ആണ്..
തുറന്ന ഭൂമിയിലേക്ക് തുള്ളിക്കൊരു കുടമെന്ന് പോലെ മഴ പെയ്‌ത് നിറയുകയാണ്..
പാടത്തും റോഡിലും എല്ലാം വെള്ളം കേറി കേറി വരുന്നുണ്ട്.. മഴ തോരുന്ന ലക്ഷണം ഒട്ടും ഇല്ല താനും..
ആഹാ നല്ല ബെസ്റ്റ് സീൻ.. വെറുതെ അല്ല പെണ്ണ് ഇങ്ങനെ നോക്കി നിൽക്കുന്നത്. അവളുടെ സാഹിത്യം വല്ലതും വരുന്നുണ്ടാകും..
നല്ല തണുത്ത കാറ്റും പെരും മഴയും..
എനിക്കാണെങ്കിൽ തണുത്ത് വിറയ്ക്കുന്നു..
ആരതി അടുത്ത് നിൽക്കുന്നത് കൂടെ ഓർത്തപ്പോൾ എനിക്കൊന്നുകൂടെ കുളിരു കോരി..
"എന്തൊരു മഴ ആണല്ലേ"? ഞാൻ സംഭാഷണം തുടങ്ങാൻ ബുദ്ധിമുട്ടി..
അവൾ എന്തോ പറയാൻ വന്നതും അപ്പുറത്തെ കമ്പനിയിലെ മൂന്നാലു പേർ വാതിലിനു അപ്പുറത്തു കൂടെ ശബ്ദം ഉണ്ടാക്കി ഇറങ്ങിപ്പോയി.
ഇനിയിപ്പോൾ ഈ നിലയിലും മുകളിലെ നിലയിലും ആരും ഉണ്ടാകാൻ ഇടയില്ല!
അത് കൂടെ ഓർത്തപ്പോൾ എന്റെ മനസ്സിൽ അത്രനേരം ഇല്ലാത്ത ചിന്തകൾ കൂടെ കേറി വന്നു.. ഇത്ര നേരം അവളെ ഒന്ന്
💬 Comments
View all comments