Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]
വരണില്ല വർക്ക് ഒണ്ടെന്ന് കൊറേ പറഞ്ഞുനോക്കി, സമ്മതിച്ചില്ല....
അങ്ങനെ ബസ്സ്റ്റോപ്പിൽ ഇറങ്ങി ചുറ്റും ഒന്ന് നോക്കി... വിളിക്കാൻ വരാന്ന് പറഞ്ഞ നായിന്റെ മക്കളെയൊന്നും കാണാനില്ല... പെട്ടന്ന് ഫോൺ അടിച്ചു, നോക്കിയപ്പോ അഖിലാണ്... രാവിലെ തന്നെ പോസ്റ്റ് ആക്കിയെന് രണ്ടു തെറിപറയാൻ വന്നതും അവൻ,
""" നീ എത്തിയോ...?? ""
""നിന്നോട് ഞാൻ എട്ടുമണിക്ക് എത്തൂന്ന് പറഞ്ഞതല്ലേ...?? പിന്നെ നീ ഏത് കാലിന്റെടേലാ മൈരേ...?? ഹ്മ്മ്... കൂടുതലൊന്നും പറയണ്ണില്ല, ഞാൻ മൈ ജി ടെ മുമ്പിലൊണ്ട് വേഗം വാ..."" എന്നും പറഞ്ഞു അവന്റെ മറുപടിക്ക് മുന്നേ കട്ടാക്കി... അഞ്ചു മിനിറ്റിനുള്ളിൽ നാട്ടുകാരെ മൊത്തം പറയിപ്പിച്ചോണ്ട് ഒരിനോവ മുൻപി വന്നുനിന്ന്... ദോഷം പറയരുതല്ലോ ആ വരവുകണ്ടപ്പോ തന്നെ അത് ഏത് കുണ്ണകളാന്ന് മനസിലായി...
അഖിലിനെ മാത്രം പ്രതീക്ഷിച്ചു ഉള്ളിൽ നോക്കിയ എനിക്ക് തെറ്റി... കൂടെ വേറെ മൊണ്ണകളുമൊണ്ട്... സച്ചിനും ശ്രീയും പിന്നെ അനസ്സും...
""ഇതെന്താടെ എല്ലാരും കൂടെ രാവിലെതന്നെ കെട്ടിയൊരുങ്ങി...??"" എല്ലാരേം കണ്ടപ്പോ ഞാൻ ചോദിച്ചതും...
""സംസാരിച്ചുനിക്കാൻ സമയല്ല്യ മൈരേ... വേഗം കേറ്... നിന്നെ ഒരുക്കിട്ട് വേണം മണ്ഡപത്തിപോവാൻ..."" കൂളിംഗ് ഗ്ലാസും വെച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നോണ്ട് അഖിൽ പറഞ്ഞു... അത് കേട്ടതും ഞാൻ വേഗം വണ്ടീൽ കേറി...
ഞാൻ കേറി ഉള്ളിൽ ചെന്നതും ബാക്കിലിരുന്ന ശ്രീയും സച്ചിനും കൂടി എന്നെ നടുക്ക് പിടിച്ചിരുത്തികൊണ്ട് എന്റെ തോളിൽ കയ്യിട്ടു...
""എത്ര കാലായട നിന്നെ ഒന്ന് കണ്ടിട്ട്... ഇപ്പൊ നമ്മളെ ഒന്നും വേണ്ടാല്ലേ...!!! അറ്റ്ലീസ്റ്റ് നിനക്കൊന്ന് മെസ്സേജായച്ചുടെടാ...???"" സൈഡിൽ ഇരുന്ന് സച്ചിനത് പറഞ്ഞതും അത് കേൾക്കേണ്ട താമസം ശ്രിയും അത് ഏറ്റുപിടിച്ചു...
""അതേങ്ങനെയാടാ...
💬 Comments
View all comments