← Back to ആരതി കല്യാണം ? 1 [അഭിമന്യു]

Comments

ആരതി കല്യാണം ? 1 [അഭിമന്യു] · approved reader discussion

Praveen • 03-07-2024 15:02

ഇന്നാണ് വായിച്ചത്
തുടക്കം നന്നായിട്ട് ഉണ്ട്.
ഒരു അപേക്ഷ മാത്രമേ ഉള്ളൂ
പകുതിക്ക് വെച്ച് നിർത്തി പോകരുത്.
വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ  കൊണ്ടാണ് പറയുന്നത്.
തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

Mythmann • 24-05-2024 15:24

ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ... അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം...

Unknown vaazha • 18-05-2024 15:04

😌😌😮‍💨😮‍💨

Frnd • 03-05-2024 11:49

നന്നായി വരട്ടെ

✖‿✖•രാവണൻ ༒ • 02-05-2024 22:44

ഇവിടെ നേർത്തെ വന്ന കഥ പോലെ

അഭിമന്യു • 01-05-2024 01:22

ഈ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.... രണ്ടുമൂന്നു പേർ കഥയിൽ അക്ഷരത്തെറ്റ് ഉണ്ടെന്ന് കമെന്റ് ചെയ്തത് കണ്ടു, സത്യം പറഞ്ഞാൽ ഞങ്ങടെ സ്ലാങ് ഈ കഥയിൽ കൊണ്ടുവരാൻവേണ്ടി ഞാൻ മനഃപൂർവം ആണ് അങ്ങനെ ടൈപ്പ് ചെയ്തത്... ഇനി എനിക്ക് മനസിലാവാത്ത എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം... ഞങ്ങളുടെ എന്നതിന് ഞങ്ങടെ എന്നും അവളുടെ എന്നതിന് അവള്ടെ എന്നും പിന്നെ കുറച്ച് വേറെ വാക്കുകളും ഇങ്ങനെ നിങ്ങൾക് കാണാൻ സാധിച്ചേക്കാം... എന്തായാലും എനിക്ക് നിങ്ങൾ തരുന്ന സപ്പോർട്ടിനു നന്ദി... അടുത്ത പാർട്ട്‌ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്നതാണ്...

അഭിമന്യു ❤️

റോക്കി • 01-05-2024 16:38

Bro ഈ കഥ full ആക്കും എന്ന് ഉണ്ടെങ്കിൽ തുടർന്നാൽ മതി

Vijo • 01-05-2024 19:55

ബ്രോ ഞാൻ ഇവിടെ ഒരു request മാത്രമേ എനിക്കുള്ളൂ ഈ കഥ പകുതിക്കു  വെച്ച് നിർത്തി പോകരുത്  ഈ സൈറ്റിൽ  ഇതുപോലത്തെ  രീതിയിലുള്ള നല്ല പ്രണയകഥകൾ  ആരും തന്നെ പൂർത്തിയാക്കാറില്ല  അതുകൊണ്ട് മാത്രം പറയുന്നത്  ഇനി നിർത്തുകയാണെങ്കിൽ തന്നെ  കഥ തീർത്തിട്ട് നിർത്താവുള്ളൂ അത് ആളെ കൊന്നിട്ട് ആണെങ്കിൽ പോലും പ്രശ്നമല്ല  പക്ഷേ തീർക്കണം

സ്ലീവാച്ചൻ • 01-05-2024 01:06

കഥ കൊള്ളാം. തുടക്കം നന്നായിട്ടുണ്ട്. അക്ഷര തെറ്റ് നല്ലോണം വരുന്നുണ്ട്. അതും കൂടെ ശ്രദ്ധിക്കുക

Cool dude • 30-04-2024 18:50

നല്ല തുടക്കം, നന്നായിട്ടുണ്ട്. വായിച്ചു, ഇഷ്ടമായി. ഒരുപാട് വൈകിപ്പിക്കാതെ ഓരോ പാർട്ടും തരാൻ ശ്രെമിക്കണം. കാത്തിരിക്കാം

Dilan • 30-04-2024 01:19

തുടക്കം ഉഗ്രൻ???but തുടക്കത്തിലെ ആവേശം ഒടുക്കം വരെം വേണം?
സാധരണ ഈ siteil അത് ഇണ്ടാവാറില്ല. ആ listilവരല്ലെ മച്ചാ....

Yedhu • 01-05-2024 00:17

ഉഗ്രൻ കഥ...
വളരെ നാളുകൾക്കു ശേഷം വരുന്ന നല്ല കഥകളിൽ ഒന്ന് ആണ്. I like it ❤️
ഇതേ രീതിയിൽ തന്നെ തുടരുക ❤️❤️❤️

Lee • 30-04-2024 00:38

first of all story തുടക്കം കൊള്ളാം
പിന്നെ തുടക്കം തനെ ഒരുപാട് like's comment's പ്രതീക്ഷിക്കുന്നു നല്ലതാ but വാശി പിടിക്കരുത്
Because you're a beginner അത് ഓർക്കുക ഒരു 4,5 part കഴിഞ്ഞിട്ടാണെകിൽ ok bro,അതിനു മുന്നേ okk അത്യാഗ്രഹം അല്ലെ ഏത് ?

പിന്നെ താൻ ഇവിടെ ഒരു part ഇട്ടിട്ട് പിന്നെ ഇട്ടില്ല എന്നുവെച്ചു ഇവിടെ ഒന്നും ഉണ്ടാവാൻ പോകുന്നില്ല because അങ്ങനത്തെ ഒരുപാട് പേരെ കണ്ടവര ഇവിടെ ഉള്ള teems, അവരുടെ ഒപ്പം ഒരു പേര് കൂടി അത്ര ഒള്ളു,പിന്നെ ഉള്ളത് തന്റെ choice anu avre pole avano atho vendayo ennu

Story complete cheyum ennu പ്രതീക്ഷിക്കുന്നു ??

Pinne as a edappalകാരന് നാട്ടിൽ എവിടാ ?

Mr mack • 29-04-2024 22:37

കുറേ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വന്നു തുടക്കം നന്നായിട്ടുണ്ട് ബ്രോ❤️ ഒന്നേ പറയാനുള്ളു ആദ്യത്തെ മൂപ്പ് കഴിഞ്ഞ് നിർത്തി കളയരുത്

Dude • 29-04-2024 16:43

Next part udana varilleee❤️

നന്ദുസ് • 29-04-2024 16:39

സഹോ.. സൂപ്പർ കഥ.. നല്ല തുടക്കം.. നല്ല അവതരണം...
നർമ്മങ്ങൾ കൊണ്ട് കോർത്തിണക്കിയ ഒരു കഥ.. തുടരൂ.... ???

Kichu • 29-04-2024 16:13

സൂപ്പർ?

Jomon • 29-04-2024 16:07

നല്ല തുടക്കം ബ്രോ.....പാതിവഴിയിൽ നിർത്തരുതേ ?

Vijo • 01-05-2024 19:57

എനിക്കും അതുതന്നെ നിന്നോടും പറയാനുള്ളത് ചാരുലത  നീയും നിർത്തരുത്

അഭിമന്യു • 03-05-2024 10:12

?

Raavan? • 03-05-2024 23:04

Same to you???

xyro • 29-04-2024 14:16

എന്റെ മോനെ കിടു story
plz continue bro

വിഷ്ണു • 29-04-2024 12:02

ഐവ്വാ കിടു ഐറ്റം... ???

After a long time.... ഒരു സൂപ്പർ സ്റ്റോറി...

കലക്ക് മച്ചാ... ?

?︎?︎?︎?︎?︎?︎?︎?︎?︎?︎ • 29-04-2024 11:04

???

Sweet child • 29-04-2024 09:35

ആദ്യ കഥക്ക് നല്ല സ്വീകാര്യത കൊള്ളാം
തുടർന്ന് എഴുതുമ്പോൾ അക്ഷരത്തെറ്റ്
വരാതെ നോക്കുക അതുപോലെ ഓരോ

സീൻനും കുറച്ചുകൂടി നല്ലതക്കുക

അപ്പൊ ശെരി
Sweet child❤️

റോക്കി • 29-04-2024 06:27

*എൻറെ ദേവത* എന്ന സ്റ്റോറി ഇതേ പോലെ ഒരുത്തൻ എഴുത്തുന്നുണ്ടായിരുന്ന് ഇപ്പൊ ഓൻ്റെ ഒരു വിവരവും ഇല്ല , അത് പോലെ മാഞ്ഞു പോകാൻ ഒരു *ആരതി കല്യാണം* കൂടെയും

റോക്കി • 29-04-2024 06:25

ഈ കഥ വായിക്കാൻ വരുന്ന വറോട്, ഈ കഥ ഒന്നും ഇവർ ഫുൾ അക്കൂല, വെറുതെ രണ്ടു പാർട്ട് എഴുതും അത് നിർത്തും

പുതുതായി വരുന്ന ആളുകളുടെ മെയിൻ പരിപാടി ആണ് ഇത്

ജോസ് • 29-04-2024 21:31

എന്നാ നിങ്ങൾ വായിക്കേണ്ട
വായിക്കാൻ ഇഷ്ടമുള്ള ഞങ്ങൾ വായിച്ചോളാം

SHREYAS • 29-04-2024 01:18

Adipowli

Njan oru Vegili • 29-04-2024 00:58

കഥ സൂപ്പറാണ്.... ❣️✨

ഈ കഥ complete ചെയ്യാൻ പറ്റുമെങ്കിൽ തുടരാം....?

ഇല്ലെങ്കിൽ ഈ കഥയിൽ നിന്നും ബ്രോ പിന്മാറാം....☺️??

സ്നേഹം മാത്രം....???❣️❣️❣️

സച്ചി • 29-04-2024 00:41

കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
ആരതി ആരാ അവന്റെ കുടുംബത്തിൽ ഉള്ള ആരേലുമാണോ

Callisto • 29-04-2024 00:08

?

Unni • 29-04-2024 00:03

Kollam good start

അപ്പൂട്ടൻ • 28-04-2024 22:51

നല്ല തുടക്കം

Pat cummins • 28-04-2024 21:40

ആദ്യത്തെ എഴുത്തിൽ തന്നെ 2000 ലൈക്‌ കിട്ടിയാൽ തുടരുമോ ?

Sweet child • 28-04-2024 21:40

ബ്രോ എഴുതണോ വേണ്ടയോ എന്നുള്ളത് തന്റെ തീരുമാനം ഫിസ്റ് കഥക്ക് വലിയ ലൈക്‌ ഒന്നും പ്രതീക്ഷിക്കണ്ട ലൈക്‌ കൂടുന്നതും കുറയുന്നതും ഒക്കെ തന്റെ മിടുക്ക് ഇതുപോലുള്ള കഥകൾ ഈ സൈറ്റിൽ ഒരുപാടുണ്ട് അടുത്ത പാർട്ട്‌ എഴുതുകയാണെങ്കിൽ പേജ് കൂട്ടി ഇതിലും നന്നായി
എഴുതുക scene ഒക്കെ ഇതിലും ബെറ്റർ ആക്കുക
അപ്പൊ ശെരി

Soju • 28-04-2024 21:26

എല്ലാം കൊള്ളാം മച്ചാനെ... നല്ല തുടക്കം .. പക്ഷെ പാതിവഴിയിൽ
കഥ ഉപേക്ഷിക്കാനാണെങ്കിൽ വേണ്ട മച്ചാനെ....

?

Shihas • 29-04-2024 16:14

Good start. Pls continue bro

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 28-04-2024 20:44

♥️♥️

Unknown vaazha • 28-04-2024 20:42

പറയുന്ന കൊണ്ട് ഒന്നും തോന്നരുത് പുതിയെ എഴുത്ത്ക്കാരൻ ആയത് കൊണ്ട് ലൈക് കുറവ് ആയിരിക്കും 100% അതുകൊണ്ട് അടുത്ത പാർട്ട് കാണത്തില്ല അതുകൊണ്ടും ഞാൻ ഈ കഥ വായിക്കുന്നും ഇല്ല്യ.......

അഭിമന്യു • 28-04-2024 20:49

ഇങ്ങനെ പറഞ്ഞ സ്ഥിതിക് ഞാൻ എഴുതിയിരിക്കും... ഹല്ല പിന്നെ... ദേഷ്യം വരൂലേ... ??

Ravanan • 28-04-2024 20:37

അടിപൊളി സൂപ്പർ ?????

?????⚡ • 28-04-2024 20:28

Good one bro ?

Sgar • 29-04-2024 01:35

Bro adipoli kadhayanu. Pakuthi vachu nirtharuth

Jean • 29-04-2024 10:20

Where are you Bre?..