Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
മുഖത്തെ ചമ്മല് പുറത്തുകാണിക്കാതെ ആരതി പറഞ്ഞത് കേട്ടപ്പാടെ ഞാനും ഹരിയും അവിടന്ന് തിരിച്ചു നടക്കാൻ തിരിഞ്ഞു...! അവരായി അവരടെ പാടായി...!
"" ഹലോ...! ഇതെങ്ങോട്ടാ...? എനിക്ക് നിന്നോടാ സംസാരിക്കാനൊള്ളെ...! "" ഹരീടെ തൊളിൽ കൈയിട്ട് തിരിഞ്ഞു നടന്നക്കാൻ നിന്ന എന്റെ കൈയിൽ കേറി പിടിച്ച് ആരതി അത് പറഞ്ഞതും ഞാനവടെ സ്റ്റക്കായി...! അത് കണ്ട അവളെന്റെ മുന്നിലേക്ക് കേറിനിന്നു...!
"" അഹം...! ഞങ്ങക്ക് കൊറച്ച് പ്രൈവസി വേണം...! "" ഒന്ന് ചുമ്മച്ചുകൊണ്ട് അവൾ ആദർശിനോടും ഹരിയോടും കൂടി അതവിശ്യപ്പെട്ടോ ഞാൻ ഹരിയെ പോവല്ലെന്ന രീതിയിൽ ദൈനീയമായി നോക്കിയെങ്കിലും അവൻ അത് കാണാത്തപോലെ നിന്നു...!
നായിന്റെ മോനെ ചതിക്കല്ലട...! ന്നു പറയാൻ നിന്നതാ...! ആരതി കേൾക്കൊലോന്ന് വിചാരിച്ച് അത് ഞാൻ വിഴുങ്ങി...! ശേഷം ഹരി ആദർശിനേം വിളിച്ചോണ്ട് അവിടുന്ന് വലിയുവായിരുന്നു...! എന്റെ യദു ആയിരുന്നെങ്കി എന്നോടീ ചതി ചെയ്യാണ്ട് എന്റെ കൂടെ കട്ടക്ക് നിന്നേനെ...!
മനസ്സിലങ്ങനെ പറഞ്ഞ് ആരതിക്കെതിരെ തിരിഞ്ഞ ഞാൻ ആദ്യം കണ്ടത് ജൂനിയർസിന്റെ ക്ലാസ്സിന്റെ അവിടുന്ന് നടന്നുവരുന്ന യദുവിനെ ആണ്...! മൈരനെ തല്ലിക്കൊന്നാലും ചാവില്ല, നൂറായിസ്സ...!
"" അളിയ...! "" എന്നെ കണ്ട അവൻ കൈ വീശിക്കാണിച്ചുകൊണ്ട് അടുത്തേക്ക് നടന്നു വന്നു...! നീ തീർന്നെടി തീർന്ന്...! എന്റെ കൂടെ കട്ടക്ക് നിക്കാൻ ഇവൻ മാത്രം മതി...!
പക്ഷെ എന്റെയാ വിശ്വാസത്തിന് അധിക ആയുസ്ണ്ടായിരുന്നില്ല...! അവന്റെ വിളിക്കെട്ട് ആരതിയും തിരിഞ്ഞു നോക്കിയിരുന്നു...! അവൻ അവളെ കണ്ടതോ കുറച്ചുക്കൂടി ഇങ്ങോട്ട് നടന്നശേഷവും...! വണ്ടിടെ പിസ്റ്റോൺ പിടിച്ചപോലെ അവളെ കണ്ടതും അവനൊറ്റ നിർത്തായിരുന്നു...! ഏതാനും സെക്കന്റുകൾ കൊണ്ടുതന്നെ സന്ദർഭം അത്ര പന്തിയല്ലാന്ന് അവന് മനസ്സിലായി...!
ശേഷം പോക്കറ്റിൽ നിന്നും ഫോണെടുത്ത് ചെവിയിൽ വച്ച് അവൻ വന്ന വഴിയേ തിരിച്ചൊരു പോക്കായിരുന്നു...!
എല്ലാരുംകൂടി എന്നെയിട്ട് മൂഞ്ചിക്കുവാണോടാ...?
ഇതൊക്കെ കണ്ട് എനിക്ക് ഇളികേറി തുടങ്ങി...! ഇന്നെല്ലാത്തിനേം ഞാൻ കൊല്ലും...!
"" ഇനി പറ...! നിനക്കെന്താ തുപ്പാനോള്ളെ...? "" അവള്ടെ മൂഞ്ചിയ മോറു നോക്കി ഒന്ന് കൊടുക്കാൻ എന്റെ കൈ തരിച്ചെങ്കിലും ഞാൻ അത് ചെയ്യാതെ അവളോട് ചോദിച്ചു...!
"" ആഹ് ചൂടാവല്ലേ മാഷേ...! ഞാനൊന്ന്
💬 Comments
View all comments