← Back to ആരതി കല്യാണം 12 [അഭിമന്യു]

Comments

ആരതി കല്യാണം 12 [അഭിമന്യു] · approved reader discussion

ദിവാകർ • 09-09-2025 18:16

കാത്തിരുന്ന് കണ്ണ് കഴച്ചു എവിടെ ബാക്കി

✖‿✖•രാവണൻ • 04-12-2024 21:36

🔥🔥🔥

niggaa • 29-11-2024 21:17

ennu varum  ithuvare areyum njan ithra kathu ninnitill broo sangadamund

Baddy • 30-11-2024 12:13

💯❤️‍🩹❤️‍🩹🥴

Kuttan • 29-11-2024 14:06

Evide👀

Leodas • 29-11-2024 01:46

Innengilum idumo

Arrow • 28-11-2024 20:58

Kuttetta Abhimanyu ne thirich kondua @kambistories

സച്ചി • 27-11-2024 11:23

നായകൻ പൊട്ടനാണ്
ആദർശിനെ പോലെ ഒരുത്തനെ അവന്റെ സ്വഭാവം അറിഞ്ഞിട്ടും വല്യ സുഹൃത്ത് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്നത് അവനല്ലേ
അതിന് അവനു കിട്ടിയത് അർഹിക്കുന്നതാണ്

എന്നിട്ടും അവനെന്താ ചെയ്തെ
ആദർശിന് കഞ്ചാവിന്റെ കാര്യത്തിൽ രക്ഷപ്പെടാൻ സഹായിച്ചേക്കുന്നു
ചെയ്ത ചതിക്ക് ആദർശിനെ എല്ലാം കൊണ്ടും ലോക്ക് ഇടണമായിരുന്നു

അന്ന് അഭിയുടെ അമ്മയെയും ചേച്ചിയെയും കോളേജിലേക്ക് വിളിച്ചു വരുത്തിയത് പോലെ ആരതിയുടെ അമ്മയെയും അച്ഛനെയും ആദർശിന്റെ അമ്മയെയും അച്ഛനെയും എന്തുകൊണ്ട് പ്രിൻസിപ്പാൾ വിളിച്ചു വരുത്തിയില്ല?

ആരതിയെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു ആരതിക്കും അവളുടെ കൂട്ടുകാരികൾക്കും സസ്പെൻഷൻ കൊടുക്കുകയും ചെയ്തില്ല

ഇതിപ്പോ അവനല്ല ചെയ്തത് എന്നല്ലേ കോളേജിൽ അറിഞ്ഞുള്ളു
അല്ലാതെ ആരതിക്ക് ഒരു തിരിച്ചടിയും ആയില്ലല്ലോ
കൂടെ നിന്ന് ചതിച്ച ആദർശിനും കാര്യമായി കേടുപാട് ഒന്നും വന്നില്ല

കൂടെ നിന്ന് ചതിച്ച ആദർശിനെ രണ്ടടി കൊടുത്തു വെറുതെ വിട്ട അഭി പൊട്ടൻ തന്നെ

കഞ്ചാവ് കാര്യം പ്രശ്നം ആക്കില്ല എന്ന് വാക്ക് കൊടുത്തുപോയി പോലും
ചതിക്കുന്ന അവനു വാക്ക് കൊടുത്തത് ഒക്കെ പാലിക്കേണ്ട ആവശ്യമുണ്ടോ

ഒരു ക്രിമിനലിനെ ആണല്ലോ അഭി ഫ്രണ്ട് എന്ന് പറഞ്ഞു കൂടെ കൊണ്ട് നടന്നത്

Amkk • 27-11-2024 19:18

Bro, ഇതിലെ നായകൻ സിനിമ പൊട്ടൻ തന്നെ ആണ്. ഈ സ്റ്റോറി അങ്ങനെ ആണ് പോകുന്നത് , സാധാരണ ഒരു ചെക്കൻ്റെ ചിന്ത അത്ര തന്നെ . സിനിമ സ്റ്റൈൽ ഒന്നും അല്ല

Thunder • 26-11-2024 22:33

മകനെ തിരികെ വരൂ

വവ്വാൽ മനുഷൻ • 26-11-2024 11:19

ഒരു Update തരുമോ ?

Vijo • 22-11-2024 19:18

Bro aveda baki aveda

Dupeoli • 29-11-2024 16:25

ഈ സ്റ്റോറി ഞാൻ തൽക്കാലം നിർത്തുകയാണ് ഇനി മുതൽ ആരും ഇടക്കിടയ്ക്ക് വന്ന് കമന്റ് ബോക്സിൽ ചെയ്യേണ്ട ആവശ്യമില്ല ഗുഡ് ബൈ

Leo das • 22-11-2024 17:00

Update onnumilee 😔

Jon • 21-11-2024 00:04

ഇവൻ നിർത്തി പോയത് ആണോ

Spy Man • 20-11-2024 16:48

Joli thirakk aanengil onnu paranjittengilum pokam.....

Ghoatrid • 19-11-2024 15:44

Bro next part odaney ondakumo

Oru Paavam • 19-11-2024 12:10

Oru masam thanne theernnu ini enna idunne

Appu • 18-11-2024 23:20

Bro date 18ayi ennu verum?

Vijo • 17-11-2024 11:42

One munth ayi

Ab • 16-11-2024 23:47

Broo pettanu taraumo katta waiting...

Amkk • 14-11-2024 20:40

ബ്രോ ഒരു ആയിരം പേജ് എഴുതാനുള്ള കണ്ടെൻ്റ് തന്നെ ഉണ്ട്. അവരുടെ ആഫ്റ്റർ മേരേജ് സീൻസും. പിന്നെ ആരതിയുടെ ഭാഗത്തുനിന്നുള്ള സ്റ്റോറിയോ അങ്ങനെ ഒരുപാട് ഒരുപാട്. പിന്നെ എന്തിനാ ഇങ്ങനെ ലാഗ് ആക്കുന്നത് 🫠

ഇനി നിനക്ക് വല്ല ആക്സിഡൻറ് പറ്റി നിൻറെ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ വരികയാണെങ്കിൽ ദയവുചെയ്ത് നിർത്തരുത് ഈ സൈറ്റിൽ  തന്നെ ഉള്ള ആരെയെങ്കിലും ഒരാളെ ഏൽപ്പിക്കുക. അതും ടൈപ്പ് ചെയ്യാൻ മാത്രം കഥ ഫുൾ നീ തന്നെ പറഞ്ഞു കൊടുത്താൽ മതി.

തമാശയല്ല ഇങ്ങനെ നിർത്തി പോയവർ ഉണ്ട്

Crockz • 14-11-2024 06:05

ബ്രോ ഇന്ന് വരോ??

Mary • 13-11-2024 15:07

Entha ethra wait 2 months wait
If you publishing  tell all of  waiting.  You don't know then tell everyon,?ok don't waiting

Rarichan • 13-11-2024 09:33

Bro 18 aakarayi

Jaakkuuuu • 11-11-2024 16:56

Annnaa we are waiting.🫂

Adarsh • 11-11-2024 09:24

Ennu varum bro

ഷാൻ • 08-11-2024 23:19

ബ്രോ അപ്ഡേറ്റ് വന്നില്ലല്ലോ

അഭിമന്യു • 09-11-2024 00:10

തിരക്കായിരുന്നു ബ്രോ...! ❤️❤️

Ab • 08-11-2024 17:55

Bro ittilla waiting........

അഭിമന്യു • 09-11-2024 00:09

വരും ബ്രോ ❤️

Playboy • 14-11-2024 12:49

ഇതെന്താണ് എല്ലാവരുടെയും പ്രൊഫൈൽ പിച്ചർ ഒരുമാതിരി alien പടം

Amkk • 07-11-2024 19:03

ഇന്നലെ വരും എന്ന് പറഞ്ഞിട്ട് ഇന്നും 🤧

അഭിമന്യു • 09-11-2024 00:09

ഞാനോ...? എപ്പോ...?🤔🤔

Amkk • 09-11-2024 15:48

196 cmnt എന്ന് പറഞ്ഞ് ഒരുത്തൻ റീപ്ലേ ഇട്ടിരുന്നു അതിൻ്റെ അടിയിൽ ഇന്ന് വരും എന്നുപറഞ്ഞിരുന്നു ഇപ്പൊ 5 day കഴിഞ്ഞു.
18 ഡേറ്റ് ഒക്കെ കുറച്ചു ഒവർ അല്ലേ??

എന്നാ പേജ് എണ്ണം കൂട്ടുമോ അതും ഇല്ല 💔

Srk • 12-11-2024 20:32

വധു ടീച്ചറാണ്

Muthoos • 06-11-2024 13:08

അടിപൊളി കഥ ബ്രോ തകർത്തു 👌🏻

ഷാൻ • 08-11-2024 00:23

ബ്രോ ഇതിന്റെ ബാക്കി വരുമോ

അഭിമന്യു • 09-11-2024 00:08

❤️

നല്ലവനായ ഉണ്ണി • 05-11-2024 21:04

Broo bakki evide? Varumallo alle?

Dupoli • 06-11-2024 02:26

നാകത്തേയ്ക്ക് സെറ്റാക്കാം ബ്രോ

അഭിമന്യു • 09-11-2024 00:08

അടുത്ത് തന്നെ തരാം മച്ചാനെ ❤️❤️❤️

Ashik • 05-11-2024 20:02

Magane Madangi verooo...........
      Ninje kathu evide oru samoohamundu
  So please 🙏 😫 😢 😩 😭

അഭിമന്യു • 08-11-2024 23:16

സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ലേറ്റ് ആവുന്നതാണ് ബ്രോ...! 18/11/24 ഉള്ളിൽ വന്നിരിക്കും...! ❤️❤️

Rarichan • 17-11-2024 13:14

നാളെ 18 ആണ് ബ്രോ. നാളെ വരുമോ.

Ghost • 04-11-2024 21:48

Next part evidey bro

അഭിമന്യു • 08-11-2024 23:15

വരും ബ്രോ...!❤️

Yakshan • 31-10-2024 12:40

Bro thirakkayirikkum enn ariyam... Eppo kittum namukk....

അഭിമന്യു • 08-11-2024 23:15

അടുത്ത് തന്നെ ഉണ്ടാവും ❤️❤️

Oppie • 30-10-2024 22:56

196-മത്തെ കമൻ്റ് .... നീ ഇതൊന്നും കാണുന്നില്ലേ അഭി കുട്ടാ... എവിടെയാ നീ... ഒരു ജന സാഗരം നിന്നെ കാത്തിരിക്കുന്നു....💖

Vijo • 05-11-2024 21:02

🤬🤬🤬🤬🤬🤬

Amkk • 05-11-2024 22:43

കാത്തിരിക്കും ❤️

അഭിമന്യു • 08-11-2024 23:15

തിരക്കാണ് ബ്രോ...! കൊറേയായി സൈറ്റിൽ കേറീട്ട്...! അതാ റിപ്ലൈ തരാൻ പറ്റാത്തെ...! ഈ മാസം പതിനെട്ടിനുള്ളിൽ തരാം...!❤️❤️

Srijan • 28-10-2024 20:46

Bro... Any update....

അഭിമന്യു • 08-11-2024 23:13

വരും...! വന്നിരിക്കും...!

monster • 26-10-2024 07:43

update?

അഭിമന്യു • 08-11-2024 23:13

ഇപ്പൊ അടുത്ത് വരും ബ്രോ ❤️❤️

അശ്വിൻ myran തന്നെ • 25-10-2024 14:36

നിനക്കെന്താ വയ്യേ. വായിച്ചിട്ട് പോടെ അവൻ വന്നേക്കുന്നു. 😡😡

അഭിമന്യു • 08-11-2024 23:13

ഇതൊക്കെ വേറാർകെങ്കിലും റിപ്ലൈ കൊടുത്തതാണോ...?

Yes • 09-11-2024 15:46

Yes name നോക്ക്

Amkk • 25-10-2024 14:27

പിന്നെ ഷെരിക്കിനും ഉള്ള ജീവിതത്തിൽ പിന്നെ തീരെ അടി ഇല്ലല്ലോ😐

അഭിമന്യു • 08-11-2024 23:12

😄

Rarichan • 24-10-2024 23:24

Bro എന്തെല്ലും update

അഭിമന്യു • 08-11-2024 23:12

ഈ മാസം പതിനെട്ടാം തിയതിക്കുള്ളിൽ വരും ബ്രോ...!❤️

Dark Knight മൈക്കിളാശാൻ • 24-10-2024 22:18

അടി കഴിഞ്ഞ് കളി, കളി കഴിഞ്ഞ് അടി. അതാണിവരുടെ ലൈൻ.

അഭിമന്യു • 08-11-2024 23:11

കളിയോ..? 🫣

Jack Bean • 24-10-2024 11:52

Bro love il fight must aanu... Ennalle aa love nu oru depth kudu.... So... Pullide istathinu anusarich ezhuthatte....

അഭിമന്യു • 08-11-2024 23:11

അതേ അതേ ❤️❤️❤️😂

Myself Unknown • 22-10-2024 13:05

Kadha pwoliyaaa... Pinne flash back enthu kondo ningal theerthu enn parayunnu.... Pakshe kadhayude feel vechitt aa oru feel illa flashback theerunnathaayitt.... Mikkavarum iniyum oru ullathaayitt chance ond....

Pinne oru doubt.... Vrindayumaayitt abhi engane separate aayi... Athinte Karanam enthaaa...

We need to know.....

അഭിമന്യു • 08-11-2024 23:10

ഇനിയൊരു ഫ്ലാഷ് ബാക്കായിട്ട് വരാൻ സാധ്യത കുറവാണ് ബ്രോ...! പക്ഷെ ഡൌട്ട് ഉള്ള എല്ലാ ഭാഗവും വരും പാർട്ടുകളിൽ ക്ലിയറാവും...! ❤️❤️

Harry • 22-10-2024 02:03

പൊളി... മച്ചാ....

അഭിമന്യു • 08-11-2024 23:08

❤️

Samson • 21-10-2024 20:12

ഗംഭീരം ആയിട്ടുണ്ട് ബ്രോ മാച്ച് ഒക്കെ വിവരിച്ച രീതി വേറെ ലെവൽ ആയിരുന്നു ആരതി കല്യാണം പകുതിക്ക് വച്ച് നിർത്തല്ലേ ബ്രോ it's a request അർജുൻ ദേവിനെ പോലെ തന്റെ എഴുത്തിനും ഒരു മാജിക് ഉണ്ട് അത് കളയരുത് ❤❤❤

അഭിമന്യു • 22-10-2024 00:45

Oh thank you man...! എന്തായാലും കഥ ലേറ്റ് ആയാലും നിർത്താൻ എനിക്കും മനസ്സില്ല ബ്രോ...! ❤️❤️❤️

കോമാളി • 21-10-2024 19:15

എത്ര വലിയ ശൃംഗാര പ്രണയകഥ ആയാലും കമ്പിസ്റ്റോറിയിൽ കമ്പിയോ സെക്സോ ഇല്ലാത്തത് വളരെ കഷ്ട്ടം തന്നെയാണ്.
അപ്പോ നിങ്ങൾ പറയും ഇത്രയും കഷ്ട്ട് നീ എന്തിനാ വായിക്കാൻ ഇരിക്കുന്നെന്ന്.. 🫠

Fayiz Mohamed • 21-10-2024 22:16

കമ്പികഥ ഒരുപാടുണ്ട് മാൻ but ഇതുപോലുള്ള ജഗജില്ലി ഐറ്റംസ് കിട്ടാൻ പാടാണ് 😌

അഭിമന്യു • 22-10-2024 00:44

കമ്പി ആഡ് ചെയ്യാനുള്ള ഒരു ഗ്യാപ്പ് കിട്ടാഞ്ഞിട്ട ബ്രോ...! അഭിയെ കൊണ്ട് വേറാരേം കളിപ്പിക്കാൻ പറ്റില്ല...! ആദ്യം ആരതിയെ തന്നെ സെറ്റാക്കാൻ പറ്റൊന്ന് നോക്കട്ടെ...! 😂😂😂

കമ്പി ആഡ് ചെയ്യാൻ മാത്രം എന്തെലൊക്കെ ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല ബ്രോ...!

എന്തായാലും കമ്പി ഇടുവാണേൽ അതൊന്നൊന്നര സാനം തന്നെ ഞാൻ ഇടും...! ❤️❤️❤️

Fenxy • 22-10-2024 23:18

Vrindhade karym nthayi

Chunk🔥❤️ • 21-10-2024 18:32

പൊളി സാധനം ബ്രോ.അടുത്ത പാർട്ടിനായി വെയിറ്റിംഗ് ആണ്.അതും വേഗം പൊന്നോട്ടെ...വലിയ ലാഗ് ഇല്ലാതെ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....

കോമാളി • 21-10-2024 19:19

ഇത് സൈറ്റിൽ കമന്റ് ഇടുന്ന " പൊന്നു.🔥" മറ്റ് fire അല്ലേ... അത് നീ വാങ്ങിയോ...

അഭിമന്യു • 22-10-2024 00:40

എല്ലാം സെറ്റാക്കാം ബ്രോ...! ❤️❤️

Amkk • 21-10-2024 13:34

പെട്ടെന്ന്  എഴുതി അയക്കോ????
പറയാൻ കാരണം ഒന്നുമല്ല ആരതിയുടെ ഭാഗത്തുനിന്നും കുറച്ച് കഥ എഴുതിക്കൂടെ

(((((ആക്സിഡൻറ്, ഹോസ്പിറ്റൽ , ജെട്ടി കേസ്, തുടക്കത്തിലേ കല്യാണ സമയം.....)))))

പിന്നെ അങ്ങനെ കുറച്ച് മാത്രം അപ്പോൾ തന്നെ ഒരുപാട് എഴുതാനുള്ള കോൺടെൻ്റ് ആയില്ലേ????

ആരതിയുടെ ഭാഗത്ത് നിന്നും കുറച്ചു ഭാഗം പ്രതീക്ഷിക്കുന്നു താങ്കളെ കൊണ്ട് പറ്റും നിന്നെ കൊണ്ടേ പറ്റൂ 🔥🔥🔥🔥🔥

അഭിമന്യു • 22-10-2024 00:40

ആരതിടെ POV വരും ബ്രോ...! പക്ഷെ ഇപ്പഴല്ല...! പിന്നെ...! ❤️❤️❤️

Amkk • 25-10-2024 14:30

Mathi പതുക്കെ മതി , പക്ഷെ സ്ഥിരം ക്ലിഷേ ഒഴിവാക്കണേ, അവളെ കുറച്ചു ബോൾഡ് ക്യാരക്ടർ ആക്കണം riquest ആണ്

Oppie • 21-10-2024 11:30

എന്നാലും ഇതാണ് നമ്മുടെ ആദ്യത്തെ കോർണർ എന്ന ഡയലോഗ്... ഉഫഫ് മോനേ... രോമാഞ്ചം... ഇതൊക്കെ എവിടെന്ന് കിട്ടുന്നു...

അഭിമന്യു • 22-10-2024 00:39

ഇത് ഞാൻ തന്നെ കണ്ടുപിടിച്ചതാണ്...! 😂😂😂...! പിന്നെ എടക്ക് നീയെന്നെ ഊക്കുന്നുണ്ടോന്നൊരു സംശയം...! 😂😂😂

Oppie • 28-10-2024 12:09

അത് ശരി.... അപ്പൊ അത്രോക്കെയെ ഒള്ളൂ അല്ലേ 😐.... ഒരോ പാർട്ടിലും ആത്മാർത്ഥമായി കമൻ്റ് ഇട്ടതിനു ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല സൈമാ🥲...

ഹർട്ട് ആയി 😔

Bad boy • 20-10-2024 03:07

Bro lag adippikathe pettann ezhuthikoode adutha part varumbokkinum munne ulla paratt nokitt venam vayikkan athukondu paranjatha enthayalum pettannu varumenn pretheekshikkunnu

അഭിമന്യു • 22-10-2024 00:38

പ്രതീക്ഷ കൈവിടരുത്...! ❤️❤️😅

Luffy • 20-10-2024 00:18

From mannalamkunnu bro❤️

അഭിമന്യു • 22-10-2024 00:37

നാഷണൽ ഹൈവേടേ പണിയൊക്കെ കഴിഞ്ഞോ ബ്രോ...? 😅😅

Luffy • 24-10-2024 02:06

Korchokke

Mk • 19-10-2024 21:00

നിങ്ങളുടെ എഴുത്ത് സൂപ്പറാണ് പക്ഷേ ഒരുപാട് താമസിക്കുന്നു അടുത്ത പാർട്ട്‌ വരാൻ അപ്പോൾ കഥയോടുള്ള ഇൻട്രസ്റ്റ് പോകുന്നു

അഭിമന്യു • 22-10-2024 00:37

സമയം കിട്ടണ്ടേ മച്ചാനെ...!🥲🥲🥲