← Back to ആരതി കല്യാണം 12 [അഭിമന്യു]

Comments

ആരതി കല്യാണം 12 [അഭിമന്യു] · approved reader discussion

Blah blah • 19-10-2024 18:36

Real madrid ന്റെ കളി കണ്ട ഫീൽ കിട്ടി
Keep going bruh

അഭിമന്യു • 22-10-2024 00:36

ബ്രോടെ കമന്റാരും കണ്ടില്ലാന്ന് തോന്നണു...! ആരും ഇതിന്റെ താഴെ ഊക്കുന്നത് കണ്ടില്ല...! 😂😂

Amkk • 25-10-2024 14:32

Hala madrid 🤍🤍🤍

സോജു • 19-10-2024 16:56

നിങ്ങള് പുലിയാണ് മച്ചാനെ🐯
ഈ പാർട്ടും പൊളിച്ച്...🤍

എന്തൊക്കെയോ ചുരുളുകൾ ഇനിയും അഴിയാനുണ്ടല്ലെ... അതൊക്കെ പതിയെ അഴിച്ച മതി..

അടുത്ത പാർട്ടിന് ⏰wating⏳

അഭിമന്യു • 22-10-2024 00:35

എല്ലാ കുരുക്കും അഴിച്ചിട്ടേ ഞാൻ പോവൂ...! 😂😂

BooGeY • 19-10-2024 15:48

Powlii bro waiting for nxt part 🔥🔥

അഭിമന്യു • 22-10-2024 00:34

❤️

വനിത • 19-10-2024 11:50

ഇവിടെ ഇടുന്ന സകല കമ്മന്റും നോക്കിയാൽ കാണാം... ആരതിക്ക് പനോ കൊടുക്കണം.. എന്നൊക്കെ!! അഭി ഒരു തെറ്റും ചെയ്യാത്ത പുണ്യാളൻ അല്ലേ..

ആദ്യം സ്ത്രീകളെ rescpet ചെയ്യാൻ പഠിക്കട പട്ടികളെ.. 😏

വനിത • 21-10-2024 19:09

ആദ്യം നീ മംഗ്ലീഷ് എഴുതാൻ പടിക്ക്.. എന്നിട്ട് വാ....

വനിത • 21-10-2024 19:10

അല്ലെങ്കിൽ എന്നെ പോലെ മലയാളത്തിൽ ഉണ്ടാക്ക്...

അഭിമന്യു • 22-10-2024 00:34

അതെന്താ വനിതേ അങ്ങനൊരു talk...! 😅😅😅

Thunder ⚡ • 19-10-2024 11:38

Story പണി കിട്ടിയ ഭാഗം ഒരു രക്ഷേം ഇല്ല പൊന്നേ സൂപ്പർ പിന്നെ ഫ്ലാഷ് ബാക്കിലേക്ക് ഇനീം പോകണം എന്നാണ് ആഗ്രഹിക്കുന്നെ ഇനീം ഉണ്ടല്ലോ
അമ്മ ചേച്ചി താൻ അല്ല ചെയ്തത് എന്ന കര്യങ്ങൾ അതു കഴിഞ്ഞ് ഉള്ള നാട് വിട്ടത് ഒക്കെ പിന്നെ ഫ്ലാറ്റ് ജീവിതം ഒക്കെ കറൻ്റ് situation okke നടക്കുമ്പോ അതിൽ ചെറിയ ഫ്ലാഷ് ബാക്ക് കൊണ്ട് വരണേ

അഭിമന്യു • 22-10-2024 00:33

എല്ലാം ഞാൻ കലക്കിത്തരാം മച്ചാനെ ❤️❤️❤️

ദളപതി വിജു • 19-10-2024 11:13

Am waiting....

അഭിമന്യു • 22-10-2024 00:33

Me too ❤️❤️❤️

RK • 19-10-2024 09:29

ആദി ആതിരക്കും കൂട്ടുകാർക്കും തന്നെ ചതിച്ചവർക്കും കൊടുക്കുന്ന പണി കാണാൻ കാത്തിരിക്കുന്നു.

അഭിമന്യു • 22-10-2024 00:32

ആദിയോ...? അതാരാ...?

Sree • 19-10-2024 04:00

Waiting bro

അഭിമന്യു • 22-10-2024 00:32

❤️

Shaan • 19-10-2024 03:38

ഇത് പോലെ ഉള്ള വേറെ കഥകൾ ഉണ്ടോ.. വെണ്ണകൊണ്ട് ഒരു തുലാഭാരം കഴിഞ്ഞ്...

Aravind M • 19-10-2024 19:35

Kadumkettu by Arrow and ദേവരാഗം 1 [ദേവന്‍] vaayich nokk kidu aanu

Amkk • 25-10-2024 14:34

കടുംകെട്ടു വായിക്കല്ലേ bro 😂. പിന്നെ അതിൻ്റെ ബാക്കി ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും മരക്കൂല ഒരിക്കലും. വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട . അതു ഫുൾ അല്ല വലിയ ഒരു ട്വിസ്റിൽ ഇട്ടിട്ടു അവൻ മുങ്ങി 😭😭😭

Playboy • 27-10-2024 14:11

Crt നിനക്ക് നേരെത്തെ പറഞ്ഞൂടാരുന്നോ ഇതു കേട്ടു ഞൻ പോയി വായിച്ചു ഇപ്പോ തോന്നുന്നു വായിക്കണ്ടാർന്നുന്നു.

Ghostrid • 19-10-2024 01:33

Super bro waiting for next part

അഭിമന്യു • 22-10-2024 00:31

❤️

Vedakk • 19-10-2024 00:52

Cheyyathe thettin immmathiri  pani kitiyal njananel avale konn jailil poyene

അഭിമന്യു • 22-10-2024 00:31

ഞാനും 😂😂😂

Mr boy • 19-10-2024 00:20

ആ മൈരൻ അനിലിനും കൂടി ഒരു നല്ല പണി കൊടുക്കണ്ടേ അഭിയേ

അഭിമന്യു • 22-10-2024 00:31

ആ മൈരനുള്ള പണി നമ്മടെ യദു കോടൂക്കാന്ന് പറഞ്ഞിട്ടുണ്ട്...! 😂😂😂

LJ • 19-10-2024 00:08

ലൈവ് കണ്ട Argentina France ഫൈനലിന് പോലും ഞാനിത്രേം ടെന്‍ഷന്‍ അടച്ചിട്ടില്ല 😁

കണ്ണൻ • 19-10-2024 10:06

അ. അ. അ.... അത്രക്കങ്ങ് കടന്ന് ചിന്തിക്കണോ ശിവൻകുട്ടി...
റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ.. മ്മ്. മ്മ്...

എനിക്ക് ഉറപ്പാ.. നീ ബ്രസീൽ ഫാനാ..

Oppie • 19-10-2024 12:07

😂😂... Ath polich... Sathyam thannee... Tension adich chathuuu,....🤣🤣🤣

ശരത്ത് • 19-10-2024 14:55

🙄 ഒന്ന് പോടാ.. ആ ടെൻഷന്റെ അത്ര ഒന്നും വരില്ല ഇതൊന്നും...! ഒന്നുല്ലേലും രണ്ടിന്റെയും സിറ്റുവേഷൻ മനസ്സിലാക്കി പറ അത് ലോകമറിയുന്ന വേൾഡ് കപ്പ് ഇതോ...!!
വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയാനല്ല ഇവിടെ കമന്റ് ബോക്സ്‌ കൊടുത്തത്..

Oppie • 19-10-2024 17:29

എൻ്റെ ശരത്ത് ബ്രോ... ഒരു ഫ്ലോ ക്കു അങ്ങ് പറഞ്ഞതല്ലേ... ഇതൊക്കെ സീരിയസ് ആയി എടുക്കല്ലേ...😂

Oppie • 19-10-2024 17:31

കഥകൾ വായിച്ചു തീരുമ്പോൾ അങ്ങ് തീരും... പക്ഷേ അങ്ങനെ ആണോ ആ ഡിസംബർ 22 ാം തീയതി... 
ജീവനും മരണവും മുന്നിൽ കണ്ടല്ലേ നമ്മളൊക്കെ നിന്നത്... ഒടുവിൽ ജീവൻ തിരിച്ച് കിട്ടിയതിനേക്കാൾ സന്തോഷത്തിൽ ആഘോഷിച്ചാതൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ?

ശരത്ത് • 20-10-2024 01:42

ഞാൻ ചുമ്മാ അവൻ പറഞ്ഞ ഫ്ലോക്ക് അങ്ങനെ പറഞ്ഞതല്ലേ എന്റെ മുത്തു മണിയെ...

"" ഞാൻ എന്റെ തൊട്ടു മുന്നിൽ മതം ഇളകി വരുന്ന ആനയെ കണ്ടിട്ട് വരെ ഇത്രയും ടെൻഷൻ അടിച്ചിട്ടില്ല അപ്പോളോ.. ""

Oppie • 21-10-2024 11:25

അത്ശരി ഇപ്പോ അങ്ങനെ ആയോ.. ശെരി എന്നാ

ശരത്ത് • 21-10-2024 19:06

പിന്നല്ലാതെ.. കഥ വായിച്ചോണ്ട് ഇരുന്നപ്പോൾ തൂ***ൻ മുട്ടി.. അപ്പോ ബാത്‌റൂമിൽ പോയി അതും സാധിച്ചോണ്ടാ.. കഥ മുഴുനക്കിയേ.. അറിയോ... ഇങ്ങക്ക്.....?? മ്മ്.....

അഭിമന്യു • 22-10-2024 00:30

നിങ്ങള് അടികൂടാതിരി...! 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️...! എന്നാലും എന്റെ പൊന്ന് lJ ബ്രോ നിങ്ങളിങ്ങനൊക്കെ പറഞ്ഞാ ഇവന്മാരെന്നെയിട്ട് ഊക്കിവിടും 😂😂😂

Achu • 18-10-2024 23:13

Continue cheyyanam broo

അഭിമന്യു • 22-10-2024 00:27

Vokke❤️

Kambikkuttan • 18-10-2024 23:13

Bro adipoli super ayittund
Aduthathenna

അഭിമന്യു • 22-10-2024 00:26

നിങ്ങള് കഥ വായിച്ചിരിക്ക്...! ഞാൻ അടുത്തതായിട്ട് വരാം...! 😅😂

Achu • 18-10-2024 23:13

Continue broo ❤️‍🔥

Rajesh • 19-10-2024 08:31

അടുത്ത പാർട്ട്‌ ഉടനെ ഇടണേ bro

അഭിമന്യു • 22-10-2024 00:26

❤️

Ms • 18-10-2024 23:13

♥️

അഭിമന്യു • 22-10-2024 00:25

❤️

നല്ലവനായ ഉണ്ണി • 18-10-2024 22:34

എന്ത് പറഞ്ഞാലും ആരതിയെ അഭിക്ക് വേണ്ട...അവളെ ഒക്കെ തലയിൽ എടുത്ത് വെക്കുന്നതിലും നല്ലത് ആത്മഹത്യ ആണ്....അഭി അനുഭവിച്ച വിഷമത്തിനും നാണക്കേടിനും ഒരു പ്രായശ്ചിതവും ചെയ്യാൻ ഇല്ല...First time ഒരു കഥ വായിച്ചിട്ട് അതിലെ നായികയോട് ഒരു emotional attachment തോന്നില്ല എന്ന് മാത്രം അല്ല...വല്ലാതെ വെറുപ്പ് ആണ് അവളെ ഇപ്പോ

Unknown kid (അപ്പു) • 20-10-2024 00:03

സത്യം bro...same category il ഒള്ള stories I'll okke heroine ഓട് നമ്മക്ക് ഒരു symbathy or ഒരു attachment feel ചെയ്യും...ഈ ആരതിയോട് അങ്ങനെ ഒന്ന് ഒട്ടും feel ചെയ്യുന്നില്ല...😡🤬

Oppie • 21-10-2024 11:28

തമ്പി വെയിറ്റ് ചെയ്യൂ... ചുരുൾ അഴിയാത്ത രഹസ്യങ്ങൾ ഒരുപാട് ഉണ്ട്... അവളുടെ കുറെ രഹസ്യങ്ങൾ ഇനിയും പുറത്ത് വരാൻ ഉണ്ട്... ഇപ്പോ ചെയ്തതിലും അവനെ ട്രാപ് ചെയ്തതിലും അവളിൽ ഒളിഞ്ഞ് ഇരിക്കുന്ന അവൾക്ക് മാത്രം അറിയാവുന്ന കുറെ കാര്യങ്ങള് ഉണ്ട്... കഥ വരട്ടെ...

അഭിമന്യു • 22-10-2024 00:25

എന്റെ ഉണ്ണിയേട്ടാ നിങ്ങളൊന്ന് ശാന്തനാവ്...! 😂😂 വേണേൽ നമ്മക്കവളെ കൊന്നുകളയാം...! 😂😂

നല്ലവനായ ഉണ്ണി • 22-10-2024 15:09

കൊല്ലുന്നതിൽ ഒരു thrill ഇല്ല...അനുഭവിക്കണം 😌

Rekha Arjun • 18-10-2024 22:23

Waiting for
katta revenge💔
and
cute romance❤

അഭിമന്യു • 22-10-2024 00:24

ശൊ...! നാണം വരണു...! 🫣🫣

Tom • 18-10-2024 22:21

അമ്പട മോന്നേ. പറ്റിച്ചത് ആണ് ലെ 😁. സംഭവം കലക്കി ഈ ഭാഗം. വായിക്കുന്നത് ഒരാൾ ആണ് എങ്കിലും അയാൾക് വേണ്ടി കഥ പുർത്തിയാക്കണം. കാരണം ആ ഒരാൾ നിങ്ങളെ കഥ അത്ര ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ്. പിന്നെ 93 മിനിറ്റിലെ ഗോൾ. മെസ്സി ആകാൻ ന്നോക്കി അല്ലെ കൊച്ചുകള്ളാ. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം. കാണാം എന്ന് പറയുന്നില്ല കാണണം oll the best 🫂

അഭിമന്യു • 22-10-2024 00:03

അഭിയും മെസ്സിയുമൊക്കെ ഒരേ wave lenghthaa 😂😂😂...! എന്തായാലും നിങ്ങക്കൊക്കെ വേണ്ടീട്ടല്ലേ ഞാനീ കഥ എഴുതുന്നത് തന്നെ...!

ഒരു പാവം സാധാരണക്കാരൻ • 18-10-2024 22:21

എഴുത്ത് മത്തിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഇനിയും പെട്ടെന്ന് തന്നെ എഴുതി അടുത്ത് പാർട്ടും ആയിട്ട് വരണം , കാത്തിരിക്കും , അധികം കാത്തിരിപ്പിക്കല്ലേ....🫰😍

അഭിമന്യു • 22-10-2024 00:01

എല്ലാം സെറ്റാക്കാം മച്ചാനെ...! ❤️❤️❤️

Oppie • 18-10-2024 22:16

ശ്ശേ.... കള്ളക്കളി പുറത്ത് വന്നതിന് ശേഷം അഭിയേ തള്ളി പറഞ്ഞ അമ്മയുടെയും ചേച്ചിയുടെയും സീൻസ് ആവാമായിരുന്നു... ശേഷം കള്ളസാക്ഷി പറഞ്ഞതിന് ആരതിയുടെ അമ്മ അവനെ കണ്ട് മാപ്പ് പറയണമായിരുന്നു.. അതും കൂടി ഉണ്ടാർന്നെങ്കിൽ പൊളിച്ചേനെ... എന്തായാലും ഒരുപാട് നിഗൂഡതകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്... മാച്ച് കളിച്ച് ജയിപ്പിച്ച ചെക്കൻ്റെ ഉയിർത്തെഴുന്നേൽപ്പ് കിടിലം ആയിരുന്നു... ഫുട്ബോൾ ഫാൻ ആയ എനിക്ക് അതൊരു രോമാഞ്ചം ആയിരുന്നു.. നല്ല ഫീലും തന്നു ആ സീനുകൾ ...
എന്തായാലും ഈ പഴയ സാധനം വന്ന് തുടങ്ങി... ഇനി സെറ്റ് ആവും... അപ്പൊ മൈൻഡ് നല്ല വൈബിൽ ആക്കി അടുത്ത പാർട്ട് വേഗം തരണേ... 💖💖💖

അഭിമന്യു • 22-10-2024 00:01

എടാ oppie കുട്ടാ...! ❤️❤️❤️ കഥ മുന്നോട്ട് പോവുമ്പോ കാര്യങ്ങള്ക്കൊക്കെയൊരു ക്ലാരിറ്റി വരും മുത്തേ...! ❤️❤️❤️ കഴിഞ്ഞ പാർട്ടിലത്തെ കമന്റ്‌ പോലെ ഇപ്രാവിശ്യോം നിന്റെ കയ്യീന്നൊരു ഊക്ക് പ്രതീക്ഷിച്ചു...! 😂😂😂

Oppie • 24-10-2024 21:25

അത് ശരി.... ഇപ്പോ അങ്ങനെ ആയോ...

Mike • 18-10-2024 22:15

♥️♥️♥️♥️♥️♥️♥️👌

അഭിമന്യു • 21-10-2024 23:58

❤️

Fantasy dreamer • 18-10-2024 21:39

തൻ്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ല എന്ന വിശ്വാസം ആ അമ്മക് ഇല്ലാതെ പോയി. അവരന്നൂ എവിടെ തല കുമ്പിട്ട് നിന്നോ അവിടെ വെച്ച് തന്നെ എല്ലാ സത്യങ്ങളും അറിഞ്ഞ് തല ഉയർത്തി നിർത്തണം എന്ന എൻ്റെയൊരു opinion. Anyways super part 🔥🔥,  ഇനിയും മികച്ചത് എഴുതാൻ കഴിയട്ടെ 🙌

അഭിമന്യു • 21-10-2024 23:58

എല്ലാത്തിനും ഒരു കാരണം ഉണ്ടാവൂലോ...! നമ്മക്ക് നോക്കാം...! ❤️❤️❤️ and thank you for your comment brother...!❤️❤️❤️

പാവം ഞാൻ • 18-10-2024 21:33

ഇതുവരെ പൊളിച്ചു ഇനി ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നത് ഇതിലും ഗംഭീരം ആകുമെന്ന് ഒരു സംശയവും ഇല്ല പെട്ടന്ന് തന്നെയാ സസ്പെൻസ് പോരട്ടെ മച്ചാനെ ❤️❤️❤️

അഭിമന്യു • 21-10-2024 23:56

എല്ലാം സെറ്റാക്കാം ബ്രോ...!❤️❤️❤️

Suka • 18-10-2024 21:20

കിടു, അണ്ണാ കിടു... അധികം താമസിക്കാതെ തന്നെ അടുത്ത പാർട്ട് ഇടണെ

അഭിമന്യു • 21-10-2024 23:56

ഞാൻ വക്കീലുമായിട്ട് വരുന്നവരെ കാത്തിരുന്ന മതി...! 😅😅😅

Gladiator • 18-10-2024 21:07

Super.
But bro oru doubt. Flash back kazhinjenn paranju. Abhiyude loverude kaaryam ethayi enn ezhuthio? Atho njn vaayichapol vitt poyo? Ath pole ammaye kaaryangal paranju manassilaakkande, abhi niraparadhi aannen?

Oppie • 19-10-2024 18:58

ചെറുതാക്കി പറയുമായിരിക്കും...

അഭിമന്യു • 21-10-2024 23:55

അത് മനപ്പൂർവ്വം പറയാതിരുന്നതാ ബ്രോ...! എനിക്ക് ഫ്ലാഷ് ബാക്ക് പെട്ടെന്ന് തീർക്കണമായിരുന്നു...! പക്ഷെ കഥ മുന്നോട്ട് പോവുമ്പോ എല്ലാം മനസ്സിലാവും...! ❤️❤️❤️ and thank you for your comment man ❤️❤️❤️

ഷാ • 18-10-2024 20:44

ആരതി യുടെ അടിമ ആയി അഭി മാറരുത്.. അങ്ങനെ ആണെ കഥ ഇവിടെ നിർത്തുന്നത് ആണ് നല്ലത്

Chaaver • 18-10-2024 20:40

Ennatheyum pole Ishtapettu ee bhagavum. Support ondavum ennum. Samayameduth relax ayii ezhuthikooo🫂

അഭിമന്യു • 21-10-2024 23:53

താങ്ക്സ് ബ്രദർ...! ❤️❤️🫂

Shhaaa • 18-10-2024 20:39

ആരതി യുടെ അടിമ ആയിട്ട് ഉള്ള ഒരു അഭി ആണെ കഥ തുടരണ്ട

അഭിമന്യു • 21-10-2024 23:52

ഹ്മ്മ്

Mike • 18-10-2024 20:35

Kathirunnathu veruthe ayilla . Adipoli aayirunnu. Oru samsayam ammayku enthukonda makanodu ithrem deshyam🤔accident aayi kidannapozhum nasam pidicha janmam ennanallo parayunne🤔. Next part vegam tharane♥️♥️♥️♥️♥️♥️♥️

അഭിമന്യു • 21-10-2024 23:52

എല്ലാം കലങ്ങിതെളിയും...! ❤️❤️

Salman • 18-10-2024 20:33

Raavanan story ezuthiyath bro aano.  Athu pole feel cheyyunnu

അഭിമന്യു • 21-10-2024 23:51

ഏയ്യ് ഞാനല്ല...! 😅

Jomon • 18-10-2024 20:32

ഇതെങ്ങാനും നിർത്തി പോയിരുന്നെങ്കിൽ...മോനെ അഭികുട്ടാ 🙌😉

അഭിമന്യു • 21-10-2024 23:51

അതൊക്കെ അവടെ നിക്കട്ടെ...! ചാരുലത ടീച്ചർടെ അടുത്ത പാർട്ട്‌ പെട്ടെന്നിട്ടിലെങ്കി അതെഴുതുന്നവന്റെ കണ്ണടിച്ഛ് കലക്കൂന്ന് പറയാൻ പറഞ്ഞു...! 🥲🥲😅

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 18-10-2024 20:21

🕷️🙌❤️

അഭിമന്യു • 21-10-2024 23:49

കുട്ടാ നീയോ...!❤️❤️❤️

ശ്രീജിത്ത് • 18-10-2024 20:19

ഒരു tight ഫുട്ബോൾ മാച്ച് കണ്ട ഫീൽ ആ വിവരണം പറയാൻ വാക്കുകളില്ല എല്ലാം അടിപൊളി അടുത്ത ഭാഗതിനായി waiting

അഭിമന്യു • 21-10-2024 23:49

താങ്ക്സ് man...! ❤️❤️❤️

Oppie • 18-10-2024 19:56

ആര്നി ആണ് അഭിമന്യു കഥ നിർത്തി എന്നൊക്കെ അഭവാദം പറഞ്ഞത്.... ചെക്കൻ ടൈം ആയപ്പോൾ എത്തി.... ഇനി വായിച്ചിട്ട് പറയാം..🥰

അഭിമന്യു • 21-10-2024 23:48

ആന്നെ...! എനിക്കറിയാൻ പാടില്ല...! എന്തായാലും ആ കംമെന്റിട്ടവൻ ഒരു പാവാന്നാ തോന്നണേ...! 😅😅😅

Kichu • 18-10-2024 19:51

ഗൂഗിൾ ഡ്രൈവ്‌ ഓപ്ഷൻ വരുന്ന ആപ്പിൾ എഴുതിയാൽ പോരായിരുന്നോ.. അതാണെങ്കിൽ ഡിലീറ്റ് ആയാലും ബ്രേക്ക്‌ അപ്പ്‌ ചെയ്ത് എടുക്കാം

Freya Parker • 18-10-2024 23:39

Njn aadhyam aayitt vayikunna erotic love story bro yde aanu, Ithu nirthallea please weekly upload cheyyan pattuo

Kichu • 19-10-2024 10:12

എന്റെതോ.. ഞാൻ അതിന് ഇവിടെ കഥയൊന്നും.. ഇട്ടിട്ടില്ലല്ലോ.. 🥲

Unknown kid (അപ്പു) • 20-10-2024 00:05

പേടിക്കണ്ട ബ്രോ... ഇടക്ക് കമൻ്റ്സ് ഇങ്ങനെ വേറെ comment nnu reply എന്ന രീതിയിൽ കേറി വരാറുണ്ട്...അങ്ങനെ വന്നത് ആയിരിക്കും...😂

Kichu • 21-10-2024 19:03

ആയിക്കോട്ടെ.. എന്നാലും ഒരു ദുർഭല നിമിഷത്തിൽ ഞാൻ വേറെന്തോ.. ചിന്തിച്ചു.. 🥲

അഭിമന്യു • 21-10-2024 23:47

അതിലൊരു ത്രിൽ ഇല്ല...! 😂😂😂

ᴀᴄʜᴜ😎 • 18-10-2024 19:47

അഭി ആരതിക്കും കൂട്ടർക്കും  പണി കൊടുക്കണം
Next ep waiting ❤️💥💥💥

അഭിമന്യു • 21-10-2024 23:46

Off course ❤️❤️

Midhun • 18-10-2024 19:47

Super😍

അഭിമന്യു • 21-10-2024 23:46

❤️

Lolan • 18-10-2024 19:46

അടുത്ത പാർട്ട് വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

അഭിമന്യു • 21-10-2024 23:45

ഞാൻ വക്കീലുമായിട്ട് ഇപ്പൊ വരാം...! 😂😂

Davagandhravan • 18-10-2024 19:37

Ne ezhuthu mon ninne story Kathua ethra thavana update chodichu ne bakki uden edu

അഭിമന്യു • 21-10-2024 23:45

മുത്തേ...! നിങ്ങടെ കമെന്റ് ഞാൻ ശ്രെദ്ധിക്കാറുണ്ട്...! ഞാനിത് ഇടാൻ തന്നെ കാരണക്കാരിൽ ഒരാൾ നിങ്ങളാണ്...! ❤️❤️❤️

E R R O R 414 • 18-10-2024 19:33

അടിപൊളി ....സത്യങ്ങൾ അമ്മയെയും അറിയിക്കണം അഭി ...എന്നിട്ട് തിരിച്ച് കാരണം നോക്കി ഒന്ന് കൊടുക്കണം 😆

അഭിമന്യു • 21-10-2024 23:43

അമ്മയെ അടിക്കിയേ...? 😅😅😅 മാതാ പിതാ ഗുരു ദൈവം ന്നാണല്ലോ...! 😂😂

നന്ദുസ് • 18-10-2024 19:18

ഉഫ്. ന്റെ സഹോ.. സൂപ്പർ... കിടു പാർട്ട്‌.... ഒരു 3 മണിക്കൂറിന്റെ ദൈര്ഖ്യത്തിലുള്ള ഒരു സിബിഐ ത്രില്ലർ സിനിമ കണ്ടിറങ്ങിയ ഫീൽ... ബട്ട്‌ സഹോ ചുരുലുകൾ ഇനിയും അഴിയാനുണ്ടല്ലോ.. അതുപോലെ അഭിടെ നിരപരാധിത്വം അമ്മയും ചേച്ചിയും അറിഞ്ഞില്ല, അല്ലെങ്കിൽ അറിയിച്ചില്ല.. ന്തുകൊണ്ട്... സഹോ കഥ വായിച്ചിട്ടു ഫ്ലാഷ്ബാക്ക് തീർന്നതായിട്ട് നിക്ക് തോന്നുന്നില്ല.. ന്തൊക്കെയോ എവിടെയൊക്കെയോ പുകഞ്ഞുനാറുന്നുണ്ട്... Ok ന്തായാലും കാത്തിരിക്കാം.... ❤️❤️❤️❤️❤️❤️

അഭിമന്യു • 21-10-2024 23:42

നന്ദൂസേ മുത്തേ...! ❤️❤️❤️ ബ്രോടെ എല്ലാ സംശയങ്ങളും പെട്ടെന്ന് തന്നെ തീർത്ത് തരാം...! ❤️❤️❤️

Subin • 18-10-2024 19:17

ഒരേ പൊളി 🔥 അടുത്ത് പാർട്ടിനായി കട്ട വെയിറ്റിംഗ്

അഭിമന്യു • 21-10-2024 23:41

❤️

Fanboy • 18-10-2024 19:11

Broooo you have it in your blood!!! Oru rakshayum illaaa, oru pakka movie kanda feel. Great job brother keep going, broyde flow il mathre kadha eyuthavu ardem coaching nokanda, cause you are the author, and we need your story. Eee kadha poorthiyakan ulla samayavum santharvhavum sahacharyavum broyk undakatte, just lit sotry🔥🫡

അഭിമന്യു • 21-10-2024 23:40

ഓ താങ്ക്യൂ ബ്രദർ...! Means a lot...! ❤️❤️❤️ i really appreciate it...! ❤️❤️

𝓚𝓼𝓲🗿 • 18-10-2024 19:10

👌🏻💕.. ഒന്നും പറയാൻ ഇല്ല 🔥... ഫ്ലാഷ്ബാക്ക് ഒക്കെ കിടു ആയിരുന്നു.. ഒരു ചതി പ്രദീക്ഷിച്ചിരുന്നു.. തെറ്റിയില്ല.. 😹... കീപ് ഗോയിങ് ബ്രോ 🤍

അഭിമന്യു • 21-10-2024 23:39

ചതി വേണല്ലോ...! ❤️❤️

Fayiz Mohamed • 18-10-2024 19:05

എൻ്റെ പൊന്ന് ബ്രോ ഇതുവരെവന്നെത്തിൽ ഏറ്റവും ത്രില്ലിങ്ങായ പാർട്ട്‌ 🔥 അതുപോലെ എഴുതിയ ഓരോ സീനും മനസ്സിൽ കണ്ടു പ്രേത്യേകിച്ച് ഫുട്ബോൾ മാച്ച്, പ്രിൻസിപ്പൽ റൂം സീൻ, ലവനെപൊക്കാൻ സ്റ്റേജിൽ കേറുന്നതൊക്കെ ശെരിക്കും ഇഷ്ട്ടപെട്ടു ❤️‍🔥 പിന്നെ ആരതിയോട് ഒരു നെഗറ്റീവ് അട്ട്രാക്ഷൻ ആണ് ഫീലാവുന്നത് അതിനിവരുമ്പൊ അറിയാം കുറയോ കൂടോ എന്ന് 🙌🏻 എന്തായാലും അഭിക്ക് ഇതുപോലെ ഉള്ളിൽത്തട്ടിയ വേറൊരു പണി കിട്ടിയിട്ടില്ല അതുകാരണമായിരിക്കാം അവൾ ചൊറിഞ്ഞപ്പോ പിന്നെയും അതിൽ വീഴാതിരുന്നത് 🙂ഇതുവരെ ഇവര് ഒന്നിക്കണമെന്നാഗ്രഹിച്ചതാണ് പക്ഷെ ഇനി അങ്ങനെ തോന്നില്ല കാരണം ആ രീതിയിലുള്ള ചേട്ടത്തരമാണ് അവളുചെയ്തത് 😮‍💨പിന്നെയിഞ്ഞി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് and we are waiting for your wonder ❤️

അഭിമന്യു • 21-10-2024 23:38

ഫായിസ് ബ്രോ...! ❤️❤️❤️ നിങ്ങളൊക്കെ ഈ കഥ ഇത്രേം ഇഷ്ടപെടുന്നുണ്ടെന്ന് അറിയുമ്പോ വളരെ സന്തോഷം...! എന്തായാലും കഥ മുന്നോട്ട് പോവുമ്പോ കാര്യങ്ങളെല്ലാം കുറച്ചുക്കൂടി ക്ലിയർ ആക്കാം...! ❤️❤️❤️

Fayiz Mohamed • 23-10-2024 02:29

പൊതുവെ എനിക്ക് ചേച്ചികഥകളോടാണ് ബ്രോ ഇഷ്ടക്കൂടുതൽ അതുകൊണ്ടാണ് ഇത് വായിച്ചുതുടങ്ങിയതും പക്ഷെ ആദ്യമായിട്ടായിരിക്കും അതിലെ നായികയോട് ഒരു താല്പര്യക്കുറവ് ഫീൽചെയ്യുന്നത് അത് ബ്രോ ഉദ്ദേശിച്ച രീതിയിൽതന്നെ വന്നെന്നാണ് എനിക്ക് തോന്നുന്നത് 😌അതുമാത്രല്ല ഇതൊരു വെറൈറ്റി കഥായാവുമെന്ന് അന്ന് പറഞ്ഞപ്പോ ഈ ലെവൽ വരോന്ന് ഞാൻ വിചാരിച്ചില്ല 👏🏻പിന്നെ എടുത്തുപറയേണ്ടകാര്യമാണ് ബ്രോടെ പഞ്ച് ഡയലോഗും അതിലേക്ക് എത്തുന്ന സിറ്റുവേഷനും, അത് പല പാർട്ടിൽ ക്ലിക്ക് ആയെങ്കിലും എനിക്ക് ഈ പാർട്ടിലെ സ്റ്റേജ് സീൻ സ്പെഷ്യലാണ് പ്രേത്യേകിച്ച് പ്രിൻസിപ്പാളിനെ നോക്കി ചിരിക്കുന്നത് 🔥എന്തായാലും ബ്രോ ഇത് കഴിഞ്ഞ് ഒരു മാസ്സ് അല്ലെങ്കിൽ ക്രൈം ടൈപ്പ് സ്റ്റോറി എഴുതാൻ ശ്രമിക്കണം കാരണം അതിനൊള്ള കഴിവൊണ്ട് ❤️സമയമെടുത്തെഴുതിയാമതി but പേജ് ഇതില്ക്കൊറയാതെ വേണം 👍🏻 ബൈദുബായ് ഒരുപാട് ലേറ്റാക്കണ്ട 😂

വിനോദൻ • 18-10-2024 18:27

Doubt എല്ലാം Clear  ആയിവരുന്നുണ്ട് പക്ഷെ ഞാൻ മുൻപ് പറഞ്ഞ കാര്യം വീണ്ടും പറയണു , ആരതിയോട് ഒരുതരത്തിലുള്ള Attachment-ഉം വായനക്കാർക്ക് ഉണ്ടാവില്ല അതായത് ഇപ്പോൾ അഭി അനുഭവിക്കുന്ന ഒരു numbness ആണ് എല്ലാ അർത്ഥത്തിലും ഞാൻ feel ചെയ്യുന്നേ !! ആരതി ശെരിക്ക് പണിയെടുക്കണ്ടി വരും അല്ലാതെ ഈ feelings മാറില്ലാ :)
പിന്നെ ഈ വീട്ടുക്കാരടെ കാര്യം ഇത്രയും Damage history ഉള്ള രണ്ട് പേരെ അവർ ഏതർത്ഥിത്തില്ലാണാവോ ഒന്നാക്കിയത് 🤷🏻‍♂️
Bro de എഴുത്ത് കിട്ടുവാണെന്ന് എടുത്ത് പറയണ്ടല്ലോ❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുക്കാരിൽ ഒരാളാണ് , keep up your standards Bro. അടുത്ത ഭാഗത്തിനായി waiting ആണ് !!
എന്ന് സ്വന്തം ,
വിനോദൻ❤️

Unknown kid (അപ്പു) • 20-10-2024 00:09

സത്യം ബ്രോ... സാധാരണ ഇങ്ങനത്തെ category stories il നമ്മുക്ക് അവോരോട് ഒരു ഇഷ്ടം ഓർ attachment feel ചെയ്യും...like arrow nte കടുംകെട്ട് le character നോട് തോന്നിയ പോലെ...പക്ഷേ ഈ നശിച്ച ആരത്തിയോട് ഒരു തരിമ്പും ഇഷ്ട്ടം തോന്നുന്നില്ല...😡🤬

പിന്നെ ഇവർ തമ്മിൽ ഇങ്ങനത്തെ ഒരു history ഇൻഡയിട്ടും ഇവരുടെ കല്യാണം നടത്തിയ വീട്ടുകാരും കൊള്ളാം...🥴

വിനോദൻ • 21-10-2024 08:18

കടുംകെട്ട് ഞാൻ വായിച്ചിട്ടില്ല , Complete ആയി എന്നാ വിചാരിച്ചെ !!
സംഗതി Author "MIA" ആണ് Complete ആവുകയോ അല്ലേൽ Arrow de വല്ല update കിട്ടുമോ എന്ന് നോക്കട്ടെ എന്നിട്ട് വായിക്കാം അല്ലെങ്കിൽ പണിക്കിട്ടും❤️
എന്ന് സ്വന്തം ,
വിനോദൻ❤️

അഭിമന്യു • 21-10-2024 23:35

കമന്റ്റിനു വളരെ നന്ദി ബ്രോ...! കഥ മുന്നോട്ട് പോവുമ്പോ നിങ്ങടെ എല്ലാ ഡൌട്ടും ഏറെ കുറെ മാറിക്കിട്ടും എന്നാണ് എന്റെ വിശ്വാസം...! ❤️❤️❤️

Aswin • 18-10-2024 18:18

Kollaaam

അഭിമന്യു • 21-10-2024 23:33

❤️

Sinu • 18-10-2024 18:09

തുടരുക വേഗം വൈകിപ്പിക്കരുത്

അഭിമന്യു • 21-10-2024 23:33

വോക്കെ ❤️❤️