Ok❤️❤️
Comments
23 പേജിന് ആണോ ഇത്രയും കാത്തു നിന്നത് 🥹❤️🩹. ഔലെങ്കി ഔല് 🤗❤️. സ്നേഹം മാത്രം
സമയം കിട്ടാത്തൊണ്ടല്ലേ മുത്തേ...! 🥲🥲🥲
അഭിയെന്തായിങ്ങനെ? എല്ലാവരെയും വെറുപ്പിക്കുന്ന പെരുമാറ്റം ആണല്ലോ അവനെപ്പോഴും. ആരോടും അവൻ നല്ല നിലക്ക് സംസാരിക്കുന്നതോ പെരുമാറുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല
എല്ലാവരെയും വെറുപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനോഭാവം അവനിലുണ്ട്
ചിന്തിക്കാൻ ശേഷിയില്ലാത്ത പോലെയാ അവന്റിടക്കുള്ള പെരുമാറ്റം
ചെറിയ കാര്യം കിട്ടിയാൽ വരെ അത് ആലോചിച്ചിരുന്നു അവൻ മറ്റൊരു തലത്തിലാണ് പെരുമാറുന്നത്
ഓരോരോത്തർക്കും അവരുടേതായ characterundallo...! ഇനീം കഥ മുന്നോട്ടുപോവുമ്പോ മാറ്റങ്ങൾ വരുമായിരിക്കും...! 😂😂😂❤️❤️❤️
ഇതേപോലെ ആരതി തിരിച്ചു അവന്റെ അമ്മയും അച്ഛനും ചാകും എന്ന് പറഞ്ഞു അവനെ ദ്രോഹിച്ചാൽ എങ്ങനിരിക്കും
എന്ത് ചെയ്യുമ്പോഴും ചെയ്യുന്നതിന്റെ ആഴവും വ്യാപ്തിയും നോക്കിയിട്ട് വേണം ചെയ്യാൻ
അവളുടെ അച്ഛന്റെ ജീവന്റെ പേരും പറഞ്ഞല്ല അവന്റെ സാഡിസം കാണിക്കേണ്ടത്
ചെയ്തതിന്റെ സീര്യസ്നെസ് മനസ്സിലാവാണേൽ തിരിച്ചും അതുപോലെ കിട്ടണം എന്നാലേ അവനു മനസ്സിലാകൂ അവനിപ്പോ ചെയ്യുന്നത് എത്ര നെറികെട്ട പരിപാടി ആണെന്ന്
അഭിക്ക് അവളോട് ദേഷ്യമാണല്ലോ...! പോരാത്തേന് അവള് ചെയ്തുകൂട്ടിതൊക്കെ, അല്ലെങ്കിൽ അവൾ ചെയ്ത് കൂട്ടി ന്ന് അവൻ വിചാരിക്കുന്നതൊക്കെ അവന്റെ മനസ്സിൽ കെടക്കുവല്ലേ..! അപ്പൊ അതിന്റൊരിത് ഇണ്ടാവൂലോ...!😅😅😅
വന്നല്ലോ ❤️
😅
ഒടുക്കം വന്നു അല്ലേ, വായിച്ചിട്ട് വരാം