← Back to ആരതി കല്യാണം 3 [അഭിമന്യു]

Comments

ആരതി കല്യാണം 3 [അഭിമന്യു] · approved reader discussion

Wayne • 19-05-2024 20:12

Ithupole Ulla love after marriage story's
Suggestion cheyyaavo

Vishnu • 18-05-2024 09:48

Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

സോജു • 17-05-2024 17:03

മച്ചാനെ ഉടനെ കാണില്ലേ..🤔

Vijo • 17-05-2024 14:38

Bro next part ayo

Unni kannan • 17-05-2024 11:11

Da evidada 4 mathe part

Jhonny • 16-05-2024 10:56

Bro Next Part Epola,

സൂര്യ പുത്രൻ • 16-05-2024 09:39

Nice nannayirinnu waiting for next part

Vijo • 13-05-2024 20:54

എന്തെങ്കിലും കഥയ്ക്ക് ഒരു അപ്ഡേറ്റ്  ഈ വീക്ക് കഥയുടെ ബാലൻസ് കാണുമോ ഒരു റിപ്ലൈ താ അഭിമന്യു ബ്രോ

അഭിമന്യു • 13-05-2024 20:57

ഈ വീക്ക്‌ എന്തായാലും ണ്ടാവും ബ്രോ ❤️

Don • 13-05-2024 20:52

അഭിമന്യു ബ്രോ എവിടാ കമന്റിന് ഒരു റിപ്ലൈ ഒന്നുമില്ല  ഇടക്കൊക്കെ വന്ന് റിപ്ലൈ തന്നിട്ട് പൊക്കോ  ഞങ്ങൾ വെയിറ്റ് ചെയ്യണം എന്ന് അറിയാൻ വേണ്ടിയാണ്

Aravind • 13-05-2024 13:59

next part epola release

✖‿✖•രാവണൻ+༒ • 13-05-2024 02:01

♥️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 11-05-2024 22:58

ഹ ഫുൾ വൈബ് മൂഡ് ആണല്ലോ...
കൊള്ളാം കഥ നന്നായിട്ടുണ്ട്.ഒത്തിരി ഇഷ്ടായി..
Waiting for next part♥️

Cool dude • 11-05-2024 20:53

കൊള്ളാം... കിടിലൻ തീം, ഡയലോഗ്, സൂപ്പർ item. പേജ് കൂട്ടി, താമസം ഇല്ലാതെ തരുമല്ലോ അടുത്ത part

Sreedhar Nair • 11-05-2024 17:46

Bro pwolichu bro...

Oru request ond.... Ee story de flash back short aakkumoo..... Oro request aanu... Karanam kadhaikk nalla lage ondaavum ath avoid cheyyanaayittanu njan paranjee....Mm....

Lots of Support....❤️❤️❤️

ആഞ്ജനേയ ദാസ് ✅ • 11-05-2024 23:46

എന്തിനാണ് bro....
അയാളെ അയാളുടെ ഇഷ്ടത്തിന് എഴുതാൻ വിടൂ.... ഇപ്പോൾ നല്ല രീതിയിൽ ആണല്ലോ story പോകുന്നത്.

Sreedhar Nair • 15-05-2024 08:54

ഞാൻ കഥ short  ആക്കുന്നതിനെ പറ്റി പറഞ്ഞിട്ടില്ല.... കഥയുടെ Flash back മാത്രം Short ആക്കനേ പറഞ്ഞൂ....

Vijo • 12-05-2024 01:54

Bro story feel akano angell athu kurachu loong akannam bro short ayaell feel pokum

Let the writer  do the work how he feel bro he will do the best

Do your work അഭിമന്യു we weill support you with our hart

Dude • 11-05-2024 15:41

❤️👍🏼

Vishnu • 11-05-2024 06:51

Adipoli bro...

Midhun • 10-05-2024 23:59

Superr😍

വിനു • 10-05-2024 22:11

ഇത് ക്ലീഷേ ആകില്ല.

Jean • 10-05-2024 21:28

Super anu

Kurukkuvandi • 10-05-2024 19:46

അടിപൊളി 👌👌😍

Shihas • 10-05-2024 19:39

വളരെ നന്നായിട്ടുണ്ട്. പേജ് കൂട്ടി അടുത്ത പാർട്ട് പോന്നോട്ടെ

Mrboy • 10-05-2024 18:32

ഒരു സിനിമ കാണുന്ന പോലെ ഉണ്ട്. ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന സംഭാഷണങ്ങൾ. മൊത്തത്തിൽ ഗംഭീരം 🔥. പേജ് കൂട്ടി എഴുതാൻ നോക്ക്ബ്രോ. നിറുത്തി പോകരുത്

Nandhoos • 10-05-2024 18:19

Bro പറ്റിയാൽ അടുത്ത part വേഗം ഇടാവോ ഒരേ പൊളി eazhuthu സുപ്രാണ് 💥💥💥💥ചിരിക്കാനും ഉള്ള എലമെന്റ് ellam set കിടിലം വേഗം തന്നാൽ നന്നായിരുന്നു. സമയം pole നേരെത്തെ തരണം കലാകാര😍😍😍

Fucking+beast • 10-05-2024 17:19

Next part Pettannu edu adipoli

Soju • 10-05-2024 16:38

നടൻ 'ദിലീപിന്റെ' സിനിമകൾ കാണുന്ന ഒരു ഫീലിംഗ് Comedy, action, drama എല്ലാം ആവശ്യത്തിന് ഉണ്ട്, അടിപൊളിയാണ് മച്ചാനെ.. 🔥 intresting ആയിട്ടുണ്ട്..

Nextന് വെയ്റ്റിംഗ്. 👍

Bosky • 10-05-2024 22:09

Super story chirichu Marichu  nxt part vegam idane

APS • 10-05-2024 16:32

Super bro

Anand • 10-05-2024 16:16

Super bro. Keep Abhi's attitude like this. Don't change huge support♥️♥️

റോക്കി • 10-05-2024 15:57

വായിക്കുമ്പോള് ഒരു ചെറിയ സങ്കടം ഈ കഥ പകുതി വെച്ച് നിർത്താൻ ഉള്ളത് അല്ലേ എന്ന് ഓർക്കുമ്പോ 😔🙂

Vijo • 12-05-2024 15:37

ചേട്ടന്റെ ഭാര്യ  by roy

Vijo • 10-05-2024 14:53

ഒരു രക്ഷയില്ല ബ്രോ
പേജ് കുറഞ്ഞുപോയത് മാത്രമാണ് ഒരു സങ്കടം
എന്നാലും ഒരു രക്ഷയില്ല അടിപൊളി ഇനി തുടരണം

Unni • 10-05-2024 13:53

Adipoli bro...but page kurachoode koottarnnille...

Faber cast • 10-05-2024 13:49

സൂപ്പർ 👌👌👌, അല്പംകൂടി പേജ് കൂട്ടിയിരുന്നേൽ നന്നായിരുന്നു,17 പേജ് വായിച്ചു തീർന്നതറിഞ്ഞില്ല 👍

നന്ദുസ് • 10-05-2024 13:36

Saho.. സൂപ്പർ അടിപൊളി സ്റ്റോറി...
മൊത്തത്തിൽ അടിമയമാണല്ലോ... 😀😀😀
സൂപ്പർ ഡയലോഗ്കൾ. അച്ചിൽ വാർത്തെടുത്ത പോലുള്ള വാക്കുകൾ, മറുപടികൾ... വല്ലാത്തൊരു പഹയനാണ് ഇങ്ങള്... കോളേജ് തല അന്തരീക്ഷങ്ങൾ ഓരോന്നും മനസിലിങ്ങനെ പതിഞ്ഞു കിടക്കുകയാണ്... കിടിലം saho..
തുടരൂ 💚💚💚💚
പുതിയ വള്ളികേട്ടുകളുമായി...
കാത്തിരിക്കുന്നു 💚💚💚💚

Mr mack • 10-05-2024 13:21

അടിപൊളി വായിക്കാൻ നല്ല ഫീൽ ഉണ്ട് പൊളിക്ക് 🔥❤️

Sony • 10-05-2024 13:02

Bro Story kollam oru 2-3 days  gap il post cheyyamo next parts