← Back to ആരതി കല്യാണം 3 [അഭിമന്യു]

Comments

ആരതി കല്യാണം 3 [അഭിമന്യു] · approved reader discussion

Wayne • 2024-05-19 20:12

Ithupole Ulla love after marriage story's Suggestion cheyyaavo

Vishnu • 2024-05-18 09:48

Ethpole Love after marriage story parayamo, adyam adi itu nikunatham pine ishtam avunatham theme veruna

സോജു • 2024-05-17 17:03

മച്ചാനെ ഉടനെ കാണില്ലേ..🤔

Vijo • 2024-05-17 14:38

Bro next part ayo

Unni kannan • 2024-05-17 11:11

Da evidada 4 mathe part

Jhonny • 2024-05-16 10:56

Bro Next Part Epola,

സൂര്യ പുത്രൻ • 2024-05-16 09:39

Nice nannayirinnu waiting for next part

Vijo • 2024-05-13 20:54

എന്തെങ്കിലും കഥയ്ക്ക് ഒരു അപ്ഡേറ്റ് ഈ വീക്ക് കഥയുടെ ബാലൻസ് കാണുമോ ഒരു റിപ്ലൈ താ അഭിമന്യു ബ്രോ

അഭിമന്യു • 2024-05-13 20:57

ഈ വീക്ക്‌ എന്തായാലും ണ്ടാവും ബ്രോ ❤️

Don • 2024-05-13 20:52

അഭിമന്യു ബ്രോ എവിടാ കമന്റിന് ഒരു റിപ്ലൈ ഒന്നുമില്ല ഇടക്കൊക്കെ വന്ന് റിപ്ലൈ തന്നിട്ട് പൊക്കോ ഞങ്ങൾ വെയിറ്റ് ചെയ്യണം എന്ന് അറിയാൻ വേണ്ടിയാണ്

Aravind • 2024-05-13 13:59

next part epola release

✖‿✖•രാവണൻ+༒ • 2024-05-13 02:01

♥️❤️

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2024-05-11 22:58

ഹ ഫുൾ വൈബ് മൂഡ് ആണല്ലോ... കൊള്ളാം കഥ നന്നായിട്ടുണ്ട്.ഒത്തിരി ഇഷ്ടായി.. Waiting for next part♥️

Cool dude • 2024-05-11 20:53

കൊള്ളാം... കിടിലൻ തീം, ഡയലോഗ്, സൂപ്പർ item. പേജ് കൂട്ടി, താമസം ഇല്ലാതെ തരുമല്ലോ അടുത്ത part

Sreedhar Nair • 2024-05-11 17:46

Bro pwolichu bro... Oru request ond.... Ee story de flash back short aakkumoo..... Oro request aanu... Karanam kadhaikk nalla lage ondaavum ath avoid cheyyanaayittanu njan paranjee....Mm.... Lots of Support....❤️❤️❤️

ആഞ്ജനേയ ദാസ് ✅ • 2024-05-11 23:46

എന്തിനാണ് bro.... അയാളെ അയാളുടെ ഇഷ്ടത്തിന് എഴുതാൻ വിടൂ.... ഇപ്പോൾ നല്ല രീതിയിൽ ആണല്ലോ story പോകുന്നത്.

Sreedhar Nair • 2024-05-15 08:54

ഞാൻ കഥ short ആക്കുന്നതിനെ പറ്റി പറഞ്ഞിട്ടില്ല.... കഥയുടെ Flash back മാത്രം Short ആക്കനേ പറഞ്ഞൂ....

Vijo • 2024-05-12 01:54

Bro story feel akano angell athu kurachu loong akannam bro short ayaell feel pokum Let the writer do the work how he feel bro he will do the best Do your work അഭിമന്യു we weill support you with our hart

Dude • 2024-05-11 15:41

❤️👍🏼

Vishnu • 2024-05-11 06:51

Adipoli bro...

Midhun • 2024-05-10 23:59

Superr😍

വിനു • 2024-05-10 22:11

ഇത് ക്ലീഷേ ആകില്ല.

Jean • 2024-05-10 21:28

Super anu

Kurukkuvandi • 2024-05-10 19:46

അടിപൊളി 👌👌😍

Shihas • 2024-05-10 19:39

വളരെ നന്നായിട്ടുണ്ട്. പേജ് കൂട്ടി അടുത്ത പാർട്ട് പോന്നോട്ടെ

Mrboy • 2024-05-10 18:32

ഒരു സിനിമ കാണുന്ന പോലെ ഉണ്ട്. ഭയങ്കരമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന സംഭാഷണങ്ങൾ. മൊത്തത്തിൽ ഗംഭീരം 🔥. പേജ് കൂട്ടി എഴുതാൻ നോക്ക്ബ്രോ. നിറുത്തി പോകരുത്

Nandhoos • 2024-05-10 18:19

Bro പറ്റിയാൽ അടുത്ത part വേഗം ഇടാവോ ഒരേ പൊളി eazhuthu സുപ്രാണ് 💥💥💥💥ചിരിക്കാനും ഉള്ള എലമെന്റ് ellam set കിടിലം വേഗം തന്നാൽ നന്നായിരുന്നു. സമയം pole നേരെത്തെ തരണം കലാകാര😍😍😍

Fucking+beast • 2024-05-10 17:19

Next part Pettannu edu adipoli

Soju • 2024-05-10 16:38

നടൻ 'ദിലീപിന്റെ' സിനിമകൾ കാണുന്ന ഒരു ഫീലിംഗ് Comedy, action, drama എല്ലാം ആവശ്യത്തിന് ഉണ്ട്, അടിപൊളിയാണ് മച്ചാനെ.. 🔥 intresting ആയിട്ടുണ്ട്.. Nextന് വെയ്റ്റിംഗ്. 👍

Bosky • 2024-05-10 22:09

Super story chirichu Marichu nxt part vegam idane

APS • 2024-05-10 16:32

Super bro

Anand • 2024-05-10 16:16

Super bro. Keep Abhi's attitude like this. Don't change huge support♥️♥️

റോക്കി • 2024-05-10 15:57

വായിക്കുമ്പോള് ഒരു ചെറിയ സങ്കടം ഈ കഥ പകുതി വെച്ച് നിർത്താൻ ഉള്ളത് അല്ലേ എന്ന് ഓർക്കുമ്പോ 😔🙂

Vijo • 2024-05-12 15:37

ചേട്ടന്റെ ഭാര്യ by roy

Vijo • 2024-05-10 14:53

ഒരു രക്ഷയില്ല ബ്രോ പേജ് കുറഞ്ഞുപോയത് മാത്രമാണ് ഒരു സങ്കടം എന്നാലും ഒരു രക്ഷയില്ല അടിപൊളി ഇനി തുടരണം

Unni • 2024-05-10 13:53

Adipoli bro...but page kurachoode koottarnnille...

Faber cast • 2024-05-10 13:49

സൂപ്പർ 👌👌👌, അല്പംകൂടി പേജ് കൂട്ടിയിരുന്നേൽ നന്നായിരുന്നു,17 പേജ് വായിച്ചു തീർന്നതറിഞ്ഞില്ല 👍

നന്ദുസ് • 2024-05-10 13:36

Saho.. സൂപ്പർ അടിപൊളി സ്റ്റോറി... മൊത്തത്തിൽ അടിമയമാണല്ലോ... 😀😀😀 സൂപ്പർ ഡയലോഗ്കൾ. അച്ചിൽ വാർത്തെടുത്ത പോലുള്ള വാക്കുകൾ, മറുപടികൾ... വല്ലാത്തൊരു പഹയനാണ് ഇങ്ങള്... കോളേജ് തല അന്തരീക്ഷങ്ങൾ ഓരോന്നും മനസിലിങ്ങനെ പതിഞ്ഞു കിടക്കുകയാണ്... കിടിലം saho.. തുടരൂ 💚💚💚💚 പുതിയ വള്ളികേട്ടുകളുമായി... കാത്തിരിക്കുന്നു 💚💚💚💚

Mr mack • 2024-05-10 13:21

അടിപൊളി വായിക്കാൻ നല്ല ഫീൽ ഉണ്ട് പൊളിക്ക് 🔥❤️

Sony • 2024-05-10 13:02

Bro Story kollam oru 2-3 days gap il post cheyyamo next parts