Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
എന്ന് തോന്നിയതും എങ്ങനെയൊക്കെയോ ഞങ്ങളവടെ നിന്നും വലിഞ്ഞു...!
"" നീ ചെവിയിൽ നുള്ളിക്കോ, ഇതിനൊക്കെ നിന്നെ ഞാൻ പണിഞ്ഞിരിക്കും മോളെ...!! അഭിറാമ ഈ പറയണേ...!!"" വണ്ടിയുമായി മുന്നോട്ട് പോകവേ കണ്ണാടിയിലൂടെ അപ്പഴും ഒരു ചിരിയുമായി നിന്ന ആരതിയെ നോക്കി ഞാൻ സ്വയം പറഞ്ഞു...!! ചേച്ചിടെ കല്യാണം ഒന്ന് കഴിയട്ടെ... അത് വരെ നിനക്ക് സമയണ്ട്, അത് കഴിഞ്ഞാൽ നിന്നെ ഞാൻ തൊരത്തി തൊരത്തി അടിക്കും...!!
തുടരും....
ഫ്ലാഷ് ബാക്ക് ചെറുതാക്കണം എന്ന് ഒരുപാട് പേര് കമന്റ് ഇട്ടിരുന്നു... അതുകൊണ്ടാണ് ഇതിൽ ചില സീൻ വലിച്ചു നീട്ടാതിരുന്നത്....
💬 Comments
View all comments