← Back to ആരതി കല്യാണം 5 [അഭിമന്യു]

Comments

ആരതി കല്യാണം 5 [അഭിമന്യു] · approved reader discussion

സോജു • 27-05-2024 14:47

മച്ചാനെ ഈ പാർട്ടും നന്നായിരുന്നു.🔥.കുറേ ചിരിക്കാനും ഉണ്ടായിരുന്നു..💥 അടുത്ത പാർട്ടും ഉടൻതന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

നന്ദുസ് • 27-05-2024 19:23

Abhi saho.. സൂപ്പർ കിടിലൻ പാർട്ട്‌...ഫ്ലാഷ് ബാക്ക് full ഇല്ലാതെ പിന്നെന്തു കഥ saho... താങ്കൾ എഴുതു, വായിക്കാനും ആസ്വദിക്കാനും നമ്മൾ തയ്യാർ... കാരണം ഇങ്ങനെ പെട്ടെന്ന് ഓടിച്ചുപോകാനാണെങ്കിൽ ആരതിക്കു അഭിയോടുള്ള പ്രശ്നത്തിന് കാരണം കണ്ടുപിടിക്കാൻ പറ്റില്ലല്ലോ ല്ലേ... കാരണം അതിതുവരെ സംഭവം എന്തിരാണെന്നു നമ്മൾക്കാർക്കും അറിയില്ല.. അതറിയണമെങ്കിൽ ഫ്ലാഷ്ബാക്ക് full വേണം...
തുടരൂ saho 💚💚💚💚💚💚
saho ഞാൻ ഒന്ന് ചോദിച്ചോട്ടെ സത്യത്തിൽ എന്തിരാണ് സംഭവം.... 🤔🤔🤔🤔😀😀😀

നന്ദുസ് • 27-05-2024 19:25

Saho ഈ സംഭവമെന്നു ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല ആരതിക്കു അഭിയോട് ഇത്ര കലിപ്പ് വരാൻ കാരണം.. അതാണ് ഞാൻ ഉദ്ദേശിച്ചത് ട്ടോ... 🙏🙏🙏🙏

അഭിമന്യു • 27-05-2024 19:33

Set aakaam❤️

Charles • 28-05-2024 00:45

Exactly

Sreedhar Nair • 27-05-2024 14:45

Super bro... Pwolichu... Bakki ini adutha Sunday idumoo... Waiting....

Vijo • 27-05-2024 14:06

Njn fist

സോജു • 27-05-2024 14:12

സാധാരണ ഞാൻ ആണ് first ഇന്ന് bro ക്ക് തന്നേക്കുന്നു..💥 ഇനി വായിച്ചിട്ട് വരാം..

Vijo • 27-05-2024 14:23

😁😁😁😁😁😁😁

Jo • 27-05-2024 15:44

Bro flashback onnum cheruth aakelle because avasanam eth oru full story aavumbo ee flashback okke vechu vayikkan nalla resama. Nammade doctrooti polethe story I’ll epozum flashback theernitilla 2 years aayi. Bro full eshtam ulla pole ezuth. Oru otta request edyakk vech nirthelle… Ath matheram ollu… Super story aanu..