← Back to ആരതി കല്യാണം 9 [അഭിമന്യു]

Comments

ആരതി കല്യാണം 9 [അഭിമന്യു] · approved reader discussion

✖‿✖•രാവണൻ • 04-12-2024 17:49

🔥🔥🔥♥️

Abhiram • 23-09-2024 19:53

2 Weeks aayitto Bro, Waiting aanea

The Bad Man • 21-09-2024 19:27

Kollam bro... Pettann or next month varum enn vishwasikkunnu

Vishnu • 19-09-2024 16:41

Abhimanyu bro ee story pratilipi or kadhakal.com l undo
Undankl ssame ano different ano

Alwi • 19-09-2024 15:24

Kure naal koodiya site'il keriyath. Aadyame vaayichath bro'de story aanu, 9 part'um orumich irunn vaayichu nalla adipoli story😍
Eagerly Waiting for next part❤️

Hazel • 17-09-2024 17:46

Oru week kazhinju oru update m illallo monea evdeyanu, Stiram aayitt release cheyyan pattunnillel nirthi podeii

അഭിമന്യു • 17-09-2024 19:56

ഇരുപത്തിനാല് മണിക്കൂറും എഴുതികൊണ്ടിരിക്കാൻ ഞാൻ ഇവടെ ചൊറിയുംക്കുത്തി ഇരിക്കല്ല...! നിനക്ക് സൗകര്യം ഉണ്ടെങ്കി വായിച്ചാമതി...!

Luffy • 20-09-2024 23:59

Negative comments kaaryakkanda bro❤️

Haritha Krishnan • 14-09-2024 13:53

Bro Next parts upload cheyyoo Please

അഭിമന്യു • 17-09-2024 19:57

കുറച്ചുകൂടി ടൈം താ ബ്രോ...! Around 10 days, അതിന്റുള്ളിൽ തരാം...! ❤️

Hari Krishnan • 14-09-2024 13:53

Bro Evde next parts

Raymond • 11-09-2024 11:56

nalla story aaneda ne late aakki episodes release cheythonda illel Doctoruttide athra thannea fans ninak undayene

അഭിമന്യു • 17-09-2024 19:59

വർക്ക്‌ ഉള്ളോണ്ട ബ്രോ...! ഈ കഥ എഴുതി തുടങ്ങിയ സമയത്ത് എനിക്ക് പണിയൊന്നും ഉണ്ടായിരുന്നില്ല...! അതാ ആ സമയത്ത് പെട്ടെന്ന് ഓരോ പാർട്ടും അപ്‌ലോഡ് ചെയ്യാൻ പറ്റിയിരുന്നത്...!

Name il okke enth • 20-09-2024 20:26

Athan kadha thodangiyappo broyk paniyum kitty ,njngalk nalla oru kadhayum kitty😌thirakkitt eyuthanda, kadhayude sugham pokum bro aa time edth eythiya mathi🩵🩵

Varun Prakashan • 11-09-2024 11:53

Bro pazhayapolea orupaad late aakkaruthe

മാളു • 11-09-2024 04:37

Eagerly waiting for the next part

തമി • 10-09-2024 07:05

Suuuper
Next പാർട്ട് എവിടെ

അഭിമന്യു • 10-09-2024 14:47

Dey...! Kurach samayam thaade...!

മാളു • 15-09-2024 10:45

Samayam orupad athikramichirikunnu 😁😁

Happy guy • 09-09-2024 19:20

കഥ വായിക്കുമ്പോൾ ഡോക്ടറൂട്ടിടെയും കടുംകെട്ടിന്റെയും ഒരു ചുവ അങ്ങിങ്ങായി Feel....

അത് മോശമാണെന്ന് ഞാൻ പറയുന്നില്ല....

കൊള്ളാം ബ്രോ....

Bro 📸🔙 എഴുതുമ്പോൾ കഥ ഇനി Climax വരെ എന്നൊരു doubt

ഈ കഥ വായിക്കുമ്പോൾ എന്തോ.... ഡോകട്റൂട്ടിയിലെ മീനാക്ഷി ആയിട്ട് Feel  ചെയ്യുന്നു....

രണ്ടു പേരുടെയും പ്രശ്നങ്ങൾ തീർന്നു ആരതിയുടെ ദേഷ്യം ആറുമെന്ന് വിശ്വസിക്കുന്നു.....

Happy guy • 10-09-2024 12:25

Bro  എഴുതുമ്പോൾ കഥ ഇനി Climax വരെ എന്നൊരു** doubt

Ivde *എത്തുമോ* എന്ന് ഇടേണ്ടതായിരുന്നു....
അത് കൊണ്ടാ....

അഭിമന്യു • 10-09-2024 14:47

Ellaam settaakkaam bro

Ramshaa • 11-09-2024 20:23

Bro kadum kett eth wrairer an eyuthiye onn paranj tharumo

Why so serious • 16-09-2024 00:41

Arrow

Mike • 09-09-2024 14:55

Aarathikku abhiyodu premam vallathum aano🤔.kadha super aayittu pokunnund. Vegam next partsum thannal mathi. ♥️♥️♥️♥️

അഭിമന്യു • 10-09-2024 14:46

❤️

Faber cast • 09-09-2024 13:43

കലക്കി 👌👌👌

അഭിമന്യു • 10-09-2024 14:46

❤️

Unni • 13-09-2024 22:37

Ninte aadhyathe dialogue okke kettappozhe thinning ee Katha insane late aakathe ollunn

Nimi Thomas • 09-09-2024 12:18

Ee story l epol ulla fans, thante ezhuthinta midukk aanu, mattullorede abhiprayathinu pretheygam onnm addm cheyyanda, Avoid m cheyyaruth please

അഭിമന്യു • 09-09-2024 18:43

Thank you...! ❤️❤️

Cooldude • 08-09-2024 22:11

കൊള്ളാം... അതി മനോഹരം

അഭിമന്യു • 09-09-2024 18:42

❤️

Achu • 08-09-2024 19:46

Super❤️👍

അഭിമന്യു • 08-09-2024 20:51

❤️

E R R O R 414 • 08-09-2024 19:33

Suuperr bro...nxt part mxm fast akkan nokkane....love after marriage stories onn suggest cheyyo...ariyunna ella storisum paranjooooooo

അഭിമന്യു • 08-09-2024 20:51

❤️

നല്ലവനായ ഉണ്ണി • 08-09-2024 17:28

കഥ അടിപൊളി,ഇങ്ങനെ മുന്നോട് പോകട്ടെ important ആയിട്ടുള്ള കാര്യങ്ങൾ മാത്രം detail ആയി പറഞ്ഞു flashback അവസാനിപ്പിച്ചു മതി....main സംഭവങ്ങൾ ഒക്കെ ഇനി പ്രെസെന്റിൽ അല്ലെ നടക്കുക
മുഴുവൻ വായിച്ചു വെളുപിനെ 2 മണിക് തന്നെ കമന്റ് ഇട്ടതാ 🥲 അത് എവിടെ പോയോ എന്തോ

അഭിമന്യു • 08-09-2024 20:51

Inn uchavare commentonnum kannandayappo njan vijarichu ee story ini odoola nn...😅

Luffy • 08-09-2024 16:47

Ini 2 months kazhijhitt aavulle next part?🙂

അഭിമന്യു • 08-09-2024 20:49

Ingane negative adikkalle 😅🥲

സൂര്യ പുത്രൻ • 08-09-2024 13:35

Nice nannayirinnu adutha part pettannu ponnotte 😍

അഭിമന്യു • 08-09-2024 16:08

Oh set akkaam❤️

Play boy • 08-09-2024 19:20

ഇതിന്റെ ഇമ്പാക്റ്റ് പോകുന്നതിനു മുൻപ് ആയിക്കോട്ടെ

Jomon • 08-09-2024 10:54

🩵🙌മനോഹരം....

അഭിമന്യു • 08-09-2024 16:07

Thanks machaa❤️

Wikky • 08-09-2024 16:18

Nee chathille machu

Jomon • 09-09-2024 09:55

😆😆🧑‍🦯🧑‍🦯

providencer • 08-09-2024 10:27

♥️♥️♥️♥️

അഭിമന്യു • 08-09-2024 16:07

❤️

Munshi🌺 • 08-09-2024 10:08

Good 👍👍👍 next part withing

അഭിമന്യു • 08-09-2024 16:06

❤️

മണ്ണാർതോടിയിലെ ജയകൃഷ്ണൻ • 08-09-2024 10:07

ഇതിൻ്റെ ബാക്കി ഇനി eppo വരും bro ഇത്രയൊന്നും late aavalle aa കഥയുടെ feel പോകുന്നു ഇത്ര നാൾ കഴിഞ്ഞ് ബാക്കി vaazhikkumbo

അഭിമന്യു • 08-09-2024 16:06

Vegan idaan nokkaam bro ❤️

Mubeersha • 08-09-2024 09:07

കാത്തിരിപ്പിനു ശേഷം വന്നല്ലോ😍

അഭിമന്യു • 08-09-2024 16:06

Vannu ❤️

George • 08-09-2024 08:39

First Comment 😍

അഭിമന്യു • 08-09-2024 16:05

😍

വേട്ടവളിയൻ • 08-09-2024 08:29

എന്റെ അളിയാ താമസിപ്പിക്കാതെ ഒന്ന് set ആകാൻ നോക്കണേ

അഭിമന്യു • 08-09-2024 16:05

Ok ❤️

കരിവാൻ • 08-09-2024 04:48

പൊളിച്ചു എന്നൊക്കെ പറഞ്ഞാൽ വല്ലാതെ ചെറുതായി പോകും, ശെരിക്കും പണി അറിയാവുന്ന ഒരു സംവിധായാകാൻ എടുത്ത ക്യാമ്പസ് മൂവി കാണുന്ന പോലെയുള്ള ഒരു ഫീൽ 😍😍, ഒറ്റ സങ്കടം ഉള്ളു, ഇനി ഇതിന്റെ ബാക്കി ഭാഗം വായിക്കാൻ 2മാസം കാത്തിരിക്കണമല്ലോ എന്നത്

അഭിമന്യു • 08-09-2024 16:05

Enne ookkyedhaano nnoru doubt 😅😅 endhaayalum thanks brother❤️

Sree • 08-09-2024 04:27

Ithipo arude side nikkum

Next part udane undakumo bro

അഭിമന്യു • 08-09-2024 16:04

Try cheyyaam bro ❤️

Dreamer • 08-09-2024 02:17

Super 😍
Adutha part odane kannuvo

അഭിമന്യു • 08-09-2024 16:04

Nokkaam bro ❤️

Mraz • 08-09-2024 01:33

എവിടെ ആയിരുന്നു മച്ചാ. എത്ര ആയി കാത്തിരിക്കുന്നു. അടുത്ത പാർട്ട്‌ ഒന്ന് പെട്ടന്ന് തരണീയ

അഭിമന്യു • 08-09-2024 16:03

Oh ayikkotte❤️

Oppie • 08-09-2024 00:44

കഥയുടെ ശൈലി പഴയതുപോലെ ആക്കിയാൽ കുറച്ചൂടി നന്നായിരുന്നു... മുൻപ് ഫ്ളാഷ്ബാക്ക് പറയുമ്പോൾ അതികം ലാഗ് ഇല്ലാതെ ഒരു ഫ്ലോയിൽ മുന്നോട്ട് പോകുമായിരുന്നു... പ്രസൻ്റ് കഥ കുറച്ച് പതിയെ ആയാലും പ്രശ്നമില്ല... ഫ്ലാഷ്ബാക് പറയുമ്പോൾ കുറച്ച് സ്ലോ ആയത്പോലെ തോന്നി... ചിലയിടങ്ങളിൽ കൂടുതൽ ഡിറ്റൈലിങ്ങുകൾ/സീനുകൾ ഉള്ളത് പോലെ. പിന്നെ ചിലയിടങ്ങളിൽ ഹ്യൂമർ,തമാശ വർക്ക് ആവാത്തത് പോലെ ഫീൽ ചെയ്തു.
മാത്രമല്ല ഇപ്പോള് ഫ്‌ളാഷ്ബാക് പറയുമ്പോൾ അർജ്ജുൻ ദേവിൻ്റെ ഡോക്ടറൂട്ടി കഥാ ശൈലി ശരിക്കും കയറി വരുന്ന പോലെ തോന്നുന്നു. മൊത്തത്തിൽ പറയുമ്പോൾ 8,9 പാർട്ടിൽ മുൻപുള്ള പാർട്ടുകളിലെ എന്തോ ഒന്ന് ഇല്ലാത്തത് പോലെ. എൻ്റെ അഭിപ്രായം ആണ് പറഞ്ഞത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അഭിമന്യു • 08-09-2024 16:03

Enikkariyaam bro... Pakshe humour ee bagath njan idaan shremmichitta ennaan ente orma... (Hospitalill kedakkumbo ajay keri varunna scene njan ente jeevithathill ninn cheendhiyedutha scene aanu)

Pinne arjun devinte shaili varaan kaaranam njan angerude valiya fan aanu... Appo aa oru shaili keri varaan sadhyathayund...!

Endhaayalum bro paranja karyangal njan note cheythittund... Ini adutha partill sheriyaakkkaam...

Oppie • 08-09-2024 16:22

റിപ്ലൈക്ക് നന്ദി... വേറെ കഥയും ആയി സാമ്യം വരുമ്പോൾ പുതുമ ഫീൽ അങ്ങ് പോകും അതുകൊണ്ട് പറഞ്ഞതാണ്. പിന്നെ ഈ ഭാഗത്തിൽ ഫ്ലാഷ്ബാക്കിൽ ആ എക്സാം ആണെന്ന് പറയുന്നതും എക്സാം എഴുതിയതും ഒക്കെ വായിച്ചപ്പോൾ ആണ് സ്റ്റോറി നീങ്ങാത്ത പോലെ തോന്നിയത്... അഭി & ആരതി വരുന്ന സീനുകൾ കൂടുതൽ വെച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു. പ്രസൻ്റ് ആയാലും ഫ്ലാഷ്ബാക്ക് ആയാലും. കാരണം അവരിൽ ആണ് ഈ കഥയുടെ കാമ്പ് ഇരിക്കുന്നത് എന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്.. എന്തായാലും മുൻപ് പറഞ്ഞത് പൊലെ ഫ്‌ളാഷ്ബാക്ക് ഇത്തിരി വേഗത്തിൽ തീർത്ത് പ്രസൻ്റിൽ അഭി ആരതി പൊലിപ്പിച്ച് എഴുതിയാൽ കുറച്ച് കൂടി നന്നാവും എന്നാണ് എൻ്റെ അഭിപ്രായം. അടുത്തത് അതികം വൈകാതെ തന്നെ ആയിക്കോട്ടെ 💖

Oppie • 08-09-2024 16:25

പിന്നെ എൻ്റെ മൈൻഡും ഇപ്പൊൾ എത്ര ശരി അല്ല... ഭയങ്കര അസ്വസ്ഥത തൊന്നുന്നു. അതുകൊണ്ട് എനിക്കും ഉള്ളിലുള്ളത് കൃത്യമായി തുറന്ന് പറയുവാൻ കഴിയുന്നില്ല.😔 .... അടുത്തത് ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ...

Zoro • 08-09-2024 00:17

By the by ni dufai evidaaa 😊

അഭിമന്യു • 08-09-2024 15:55

Podaa... Njan parayoola...

Fan boy • 08-09-2024 00:15

ഇനി അടുത്ത പാര്‍ട്ടിന് കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് സങ്കടം.😭😭😭😭😭😭😭😭😭😭😭😭😭

Bro ക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കുന്നു

അഭിമന്യു • 08-09-2024 15:55

Brode prarthana kaaranaann thonnanu, ippo manager myren kore pani tharunnund 🥲🥲

Fayiz Mohamed • 08-09-2024 23:11

😹😹

Midhun • 07-09-2024 23:24

Superr😍

അഭിമന്യു • 08-09-2024 15:54

❤️

Don Polo • 07-09-2024 23:16

Evide aayirinnu bro… story pakuthikk vech nirthi polum enn karuthi🥲

അഭിമന്യു • 08-09-2024 15:53

Anghane njan povvo muthe ❤️

നരൻ • 07-09-2024 23:07

ഈ ഭാഗവും നന്നായിട്ടുണ്ട ഡോ..നല്ല ഒഴുക്കുള്ള എഴുത്ത്....വായിച്ച് ഇരുന്ന് പോകും..

അഭിമന്യു • 08-09-2024 15:53

Vaakkukkalkk nanni❤️❤️ iniyum idhupole munnott povan shremmikkaam

അഭിമന്യു fan • 07-09-2024 22:57

വന്നു അവൻ വന്നു 🥵🔥🔥🔥🔥

അഭിമന്യു • 08-09-2024 15:52

Adhe njan vannu ❤️

Ms • 07-09-2024 22:48

അടുത്ത പാർട്ട് വേഗം തര്വോ 🥹

അഭിമന്യു • 08-09-2024 15:51

Tharaam ❤️

Seli • 07-09-2024 22:43

Super adipolli
Bro adutha part neram vayugaruth maranu povum bro athonda

അഭിമന്യു • 08-09-2024 15:51

Okey ❤️

Mr X • 07-09-2024 22:41

sambhavam kollam adipowli aane pakshea nayakanea kurachudea strong akkanam enn thonnund...entea abhilrayam aane nigal nigadea kanakkine ezhuth nannayi thudaru

kadha nannayittund...

അഭിമന്യു • 08-09-2024 15:50

Kadha munnott povvumbo nokkaam bro ❤️

നന്ദുസ് • 07-09-2024 22:26

Saho.. കിടുക്കി.. സൂപ്പർ.. നല്ലൊരു പാർട്ട്‌ ആരുന്നു... വൈകി വന്ന വസന്തം ന്നൊക്കെ കേട്ടിട്ടില്ലേ.. അതന്നെ... തുടരൂ saho keep continue.. ❤️❤️❤️❤️ലേറ്റാക്കാതെ അടുത്ത പാർട്ടും പോരട്ടെ ❤️❤️❤️❤️❤️

അഭിമന്യു • 08-09-2024 15:49

Thanks for the support man 💯💯

Anand • 07-09-2024 22:12

Kidilan. Abhi🗿🗿🗿

അഭിമന്യു • 08-09-2024 15:49

❤️

Davagandhravan • 07-09-2024 21:57

Eni late akarithu

അഭിമന്യു • 08-09-2024 15:48

Yes your honour ❤️

Samson • 07-09-2024 21:13

Finally ബ്രോ തിരക്കായിട്ടും  സമയം കണ്ടെത്തി ഏഴുതീയല്ലോ വളരെ  സന്തോഷം അടുത്ത പാർട്ട് ഏഴുതാനും സമയം ഉണ്ടാവട്ടെ

അഭിമന്യു • 08-09-2024 15:48

Thank you for the words man ❤️

Vijo • 07-09-2024 20:10

At last വന്നു അല്ല ഞൻ പോയി വായിച്ചിട്ടു വരാം

അഭിമന്യു • 08-09-2024 15:47

Ayikkotte❤️

Fayiz Mohamed • 07-09-2024 20:04

ഹോ അങ്ങനെ അവനെത്തി 🤩

അഭിമന്യു • 08-09-2024 15:47

Adhe njan vannu ❤️

Fayiz Mohamed • 08-09-2024 23:07

അധികം വൈകാതെ ഇനിയും വരണം 🌚🫶🏻

Rolex • 07-09-2024 19:24

Next udane thannea expect cheyyamo Bro

അഭിമന്യു • 08-09-2024 15:46

Njan maximum shremmikkaam bro ❤️