0%

Chapter Title : ആരതിടെ അലിയുന്ന പതിവ്രത [Mr Banger]

Author : kkstories Read All Parts 3.8K

ആരുടേം പ്രൊപ്പോസ് വന്നിട്ട് ഇല്ല

രാഹുൽ :- അത് കള്ളം. നമ്മടെ സ്കൂൾ ഇൽ പഠിക്കുമ്പോൾ തന്നെ നിനക്ക് കുറെ വന്നിട്ട് ഉണ്ട്. എനിക്ക് അറിയാം ബട്ട്‌ നീ ആരോടും ഇഷ്ട്ടം പറഞ്ഞില്ല

ആരതി :- ഒകെ വെറുതെ ടൈം പാസ്സ് ആണ്
അതോണ്ട് വേണ്ടന്ന് വെച്ച്. അല്ലേലും എനിക്ക് ഇതിൽ താല്പര്യം ഇല്ല

രാഹുൽ :-ഉവ്വ ഉവ്വ

അമ്മ :- ശെരി എല്ലാവരും പോയി കിടക്കാൻ നോക്ക് ഫുഡ്‌ കഴിച്ചിട്ട്

രേവതി തന്റെ റൂമിൽ കിടക്കാൻ ഉള്ള തയ്യറിടിപ്പിൽ ആണ്
അപ്പോൾ അവളുടെ ഫോൺ il ഒരു നോട്ടിഫിക്കേഷൻ

ഹലോ ഞാൻ അരവിന്ദ് സീനിയർ ആണ്
അവൾ അത് സീൻ ചെയ്തിട്ട് ബാക്ക് അടിച്ചു

………………………

അടുത്ത ദിവസം കോളേജ് ഇൽ
അരവിന്ദ് അവളുടെ ക്ലാസ്സ്‌ ടെ മുന്നിൽ വന്നിട്ട്
ആരതി നെ അന്വേഷിക്കുന്നു
ആരതി വന്ന പാടെ അവൾ വിളിച്ചു സൈഡിൽ പോകുന്നു
കുറെ നേരം സംസാരിക്കുന്നു
ചിരികുന്നു ഇതൊക്കെ അവളുടെ ഫ്രണ്ട്സും അവന്റെ ഫ്രണ്ട്‌സ് ഉം നോക്കി നിക്കുന്നു

കുറെ നേരത്തിന്ന് ശേഷം അവൾ വരുന്നു
ശ്രുതി അവളെ കൂട്ടി സൈഡ് ഇൽ പോവുന്നു

ശ്രുതി :- ആ ചേട്ടൻ എന്താ പറഞ്ഞെ

ആരതി :- എന്താടി.. അത് എന്നോട് വന്നിട്ട് നോർമൽ ആയിട്ട് സംസാരിച്ചു

ശ്രുതി :- ഇത്ര നേരമോ

ആരതി :- വഴികിട്ട് എന്താ പരിപാടി. ഫ്രീ ആണെങ്കിൽ ഗ്രൗണ്ടിൽ വായോ

ശ്രുതി :- എന്നിട്ട് എന്ത് പറഞ്ഞു

ആരതി :- ഞാൻ വരില്ല എന്ന് പറഞ്ഞു

ശ്രുതി :-

💬 Comments

View all comments