Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് 3 [Edward]
കിട്ടും
അപർണ : ആണോ
ഞാൻ : എന്നാൽ തുടങ്ങാം
അപർണ : ആം
ഞങ്ങൾ രണ്ട് പേരും പോയ് ഞാൻ അടുത്ത മുറിയിൽ നിന്നു ഒരു പഴയ പായ എടുത്തു. അവളുടെ കയ്യിൽ കൊടുത്തു.
എന്നിട്ട് ഞാൻ പോയ് അടുക്കളയിൽ നിന്നു ആട്ടി വാങ്ങിയ വെളിച്ചെണ്ണ എടുത്തു. ശേഷം അവളുടെ ഫോൺ അടുക്കളയിൽ ഇരിക്കുന്ന കണ്ടു. ഞാൻ അത് സൈലന്റ് ആക്കി ഇട്ടു. അടുക്കള വാതിലും മുന്നിൽ ഉള്ള വാതിലും അടച്ചു. മുകളിൽ എന്റെ മുറിയിൽ പോയ് അപ്പോൾ അപർണ പറഞ്ഞു വെള്ളം വേണം.
ഞാൻ പോയ് ഫ്രിഡ്ജ് തുറന്നു രണ്ട് കുപ്പി വെള്ളം എടുത്തു പോയ്
അവൾ എന്തോ ആകാംഷയിൽ എന്നെ കാത്തിരിക്കുന്നു.
ഞാൻ ബാത്‌റൂമിൽ കയറി അവിടെ ഉള്ള ബക്കറ്റ് എല്ലാം മാറ്റി. ബാത്‌റൂമിൽ നല്ല സ്ഥലം ആണ്. ഒരു ബാത്ഡബ് കൂടെ ഉണ്ട്. അവിടെ ഒരു പായ വിരിച്ചു. പുറത്തു വന്നു മുറിയുടെ വാതിൽ അടച്ചു.
അവളെയും കൂട്ടി ബാത്‌റൂമിൽ കയറി. ആദ്യം അവൾ മടിച്ചു നിന്നെങ്കിലും പിന്നെ ഞാൻ നിർബന്ധിച്ചു അകത്തു കയറ്റി. ആ പായയിൽ ഇരുത്തി. ഞാൻ വാതിൽ തുറന്നു ഒരു ടർക്കി എടുത്തു അതിൽ രണ്ടു കോണ്ടം എടുത്തു പൊതിഞ്ഞു എണ്ണയും കൊണ്ടു പോയ് വാതിൽ അടച്ചു കുറ്റി ഇട്ടു.
അവൾ എന്തോ ആകാംഷയിൽ എന്നെ നോക്കി പായയിൽ ഇരിക്കുന്നു എണ്ണയും ടർക്കി ഞാൻ പായയിൽ വച്ചു. എന്റെ ബനിയൻ ഊരി അയയിൽ തൂക്കി.
ഇപ്പോൾ ഞാൻ വെറും ഷോട്സ് ആണ് ഇട്ടു നിൽക്കുന്നത്
ഞാൻ അവളെ
💬 Comments
View all comments