Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് 3 [Edward]
വാങ്ങി കൊടുത്തു.
അപ്പോഴാണ് എനിക്ക് അവളോട് ഒരു പ്രണയം തോന്നിയത്. വൈകിട്ട് അവൾക് ഒരു ഐസ് ക്രീം വാങ്ങി കൊടുത്തു
വീട്ടിൽ എത്താൻ കുറച്ചു ദൂരം കൂടി ഉണ്ട്.
അപർണയോട് ഞാൻ പറഞ്ഞു.
" ഇനി കുറച്ചു ദിവസം കഴിഞ്ഞു എല്ലാം ശെരിയാകും. "
എനിക്ക് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് അപർണ
നിനക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ഒന്നിച്ചു ജീവിക്കാം.
അത് എന്റെ ഉള്ളിൽ നിന്നും വന്ന തീരുമാനം ആയിരുന്നു.
ശേഷം ഞാൻ അടുത്ത് ഭദ്രയെ വളക്കാൻ ഉള്ള വഴി ആലോചിച്ചു.
അന്ന് അവളെ പറഞ്ഞു വിട്ടു.
നാളത്തെ കാര്യം ആലോചിച്ചു ഞാൻ കിടന്നു
തുടരും...........
💬 Comments
View all comments