← Back to ആർദ്രം [VAMPIRE]

Comments

ആർദ്രം [VAMPIRE] · approved reader discussion

കിച്ചു • 30-08-2020 12:22

കഥ മനോഹരമായിട്ടുണ്ട്... ?
നല്ല അവതരണം, വരികൾ കൊള്ളാം...

നല്ലൊരു വായനാ അനുഭൂതി നൽകിയതിന് ഒത്തിരി സ്നേഹം, നിറഞ്ഞ നന്ദി....

Vampire • 01-09-2020 20:43

Thank you so much.......

Reshma • 30-08-2020 12:13

നിറം നഷ്ട്ടപെട്ടു തുടങ്ങുന്ന ആധുനികകാല സമൂഹത്തിന് വർണ്ണാഭയേകുന്ന കഥ...
കൈമോശം വരാത്ത നന്മ അതെവിടെയൊക്കെയോ നിലനിൽക്കുന്നു എന്ന് താങ്കളുടെ കഥ വായിക്കുമ്പോൾ ബോധ്യമാവുന്നുണ്ട്..

Vampire • 01-09-2020 20:43

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Sachin • 30-08-2020 12:08

മനോഹരമായ കഥ… വർണിക്കാൻ
വാക്കുകൾക്ക് പഞ്ഞം…
മനസ്സിൽ തങ്ങി നിൽക്കുന്ന രചന……….
നന്നായിട്ടുണ്ട്, പല കഥകളിലും പ്രമേയവത്കരിക്കപ്പെട്ടൊരു സന്ദേശമായിരുന്നുവെങ്കിലും അവതരണം മികവ് പുലർത്തുന്നു ……….
ഇനിയും ഇത്തരം കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…..

Vampire • 01-09-2020 20:42

വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി....

Unni • 30-08-2020 12:05

എഴുത്ത് കൊണ്ടോരോ ചിത്രങ്ങളായി വരച്ചു കാട്ടിത്തന്നു……

മനോഹരമായ ഒരു രചന കൂടി നൽകിയതിന് ഒരായിരം നന്ദി.....
വർണ്ണിക്കാൻ വാക്കുകളില്ല...
താങ്കളുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു…

Vampire • 01-09-2020 20:42

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Janko • 30-08-2020 12:01

So beautiful...
a classic story...

Vampire • 01-09-2020 20:42

Thank you so much.......

Jesna • 30-08-2020 11:59

പ്രണയം... മഴയിൽ കുതിർന്ന് വസന്തത്തിൽ പൂത്ത്.. വല്ലാത്തൊരു ഭാവമാണ് പലപ്പോഴും.

നല്ല വരികൾ...

അതിമനോഹരമായിരിക്കുന്നു.. ഇനിയും എഴുതുക.. പ്രണയത്തെ നന്നായി ആവിഷ്‌ക്കരിച്ചിരിക്കുന്നു...

Vampire • 01-09-2020 20:41

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Anoop • 30-08-2020 11:46

Vampire bro, polichadakki...
Oru class story ?????????

Vampire • 01-09-2020 20:41

Thank you so much.......

നീൽ • 30-08-2020 11:40

മനോഹരം..
ആ അക്ഷരങ്ങൾ തീർത്ത മായലോകത്തിലൂടെ അവയോടൊപ്പം പാറിപറക്കുകയായിരുന്നു ഞാനും...!

ഗംഭീരം അണ്ണാ.. ഗംഭീരം..!!

ഓണാശംസകൾ നേരുന്നു!!
ഒത്തിരി സ്നേഹം..❤️

Vampire • 01-09-2020 20:40

നീലാ,ഒരടിപൊളി ഓണാശംസകൾ...   
എന്തായി ഓണം, ആഘോഷങ്ങളൊക്കെ കഴിഞ്ഞോ?

Neelima • 30-08-2020 11:31

അതിമനോഹരം...
പ്രണയം പുനർജ്ജനിക്കുമ്പോൾ
ആത്മാവുകൾ ഒന്ന് ചേരുമ്പോൾ
വിരിയട്ടെ വീണ്ടും
അക്ഷര പുഷ്പങ്ങൾ...
തളിർക്കട്ടെ വീണ്ടും പ്രണയവല്ലരികൾ....
നിറയട്ടെ മാനസം ബന്ധനമില്ലാതെ,

ഇനിയുള്ള പ്രണയങ്ങൾ, വിരഹങ്ങൾ ഭ്രാന്തമായ് പടരുമ്പോൾ അക്ഷരം നിറയട്ടെ വീണ്ടും...

Vampire • 01-09-2020 20:38

Thank you so much.......neelima

നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി…

❤❤Nairobi ❤❤ • 30-08-2020 11:13

Ennae karayippichallo pahaya❤❤❤❤

Vampire • 01-09-2020 20:37

കരയാൻ മാത്രം ഒന്നുമല്ലല്ലോ ബ്രോ,
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Ny • 30-08-2020 10:59

Vampire ന്റെ ലവ് സ്റ്റോറീസ് ഒക്കെ വേറെ ലെവലാണ് ????. പുനർജനിയാണ് എന്റെ favourite. Vampire ന്റെ കഥ കണ്ടാൽ ആദ്യം നോക്കുക ലവ് സ്റ്റോറി ടാഗ് ആണൊന്നാണ്.ഇനി കഥ വായിക്കട്ടെ.
A big fan of you

Vampire • 01-09-2020 20:36

Thank you so much.......Ny❤️❤️❤️

Fire blade • 30-08-2020 10:54

എന്റെ സഹോ നിങ്ങൾ എപ്പോഴും ഞെട്ടിക്കുകയാണല്ലോ...നിങ്ങളുടെ ഒബ്സെർവഷൻ അപാരം..

Vampire • 01-09-2020 20:36

Thank you so much.......❤️

Munna • 30-08-2020 10:44

Classy ♥️♥️

Vampire • 01-09-2020 20:36

❤️❤️❤️

Anju • 30-08-2020 10:39

ഒരു രക്ഷേം ഇല്ലല്ലോ മാഷേ, വല്ലാത്ത ഫീൽ ആണല്ലോ... ക്യൂട്ട് ലൈൻസ്....

പ്രണയാർദ്രമായ പനിനീർ പുഷ്പങ്ങൾ ഇനിയും വിടർന്നു ജീവിതം സുഗന്ധ പൂരിതമാകട്ടെ... ഓണാശംസകൾ...

Sk • 30-08-2020 10:51

ക്ലാസ് സ്റ്റോറി ശെരിക്കും ഇഷ്ട്ടപ്പെട്ടു .ഹാപ്പി ഓണം

Vampire • 01-09-2020 20:34

Thank you so much.......

Vampire • 01-09-2020 20:35

@anju

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Anoop • 30-08-2020 10:33

Happy onam bro,
Vaayichittu varaam

Vampire • 01-09-2020 20:57

Happy onam അനൂപേ?

Anandu • 30-08-2020 10:17

❤?

Vampire • 01-09-2020 20:33

❤️❤️❤️