Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 5 [Anurag]
അഞ്ചു മിനിറ്റ് കഴിയുമ്പോ ഓർക്കണേ.. അല്ലെങ്കിൽ കരിഞ്ഞു പോവും.." അർജുൻ പറഞ്ഞു.
"ചേച്ചി..., നല്ല ആംബിയൻസ് അല്ലെ, ഒരു പാട്ട് പാട്.. നല്ല സൗണ്ട് ആണല്ലോ.." കാർത്തിക് ആർദ്രയുടെ കണ്ണിൽനോക്കി പറഞ്ഞു. ആർദ്ര അവനെ നോക്കി കൊഞ്ഞനം കുത്തി.
"നിന്നോടാരാ പറഞ്ഞെ ഇവൾ പാട്ടു പാടുമെന്ന്.. ഈ സംസാരിക്കുമ്പോ ഉള്ള ഭംഗിയെ ഉള്ളൂ.. പാടിയാൽ ഭയങ്കര ബോറാ.." അനുരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു. ആർദ്ര അവനെ ഒരു നുള്ളുവെച്ച് കൊടുത്തു.
"പക്ഷെ, ഫോണിലൂടെ ഒക്കെ ഇവളോട് ആദ്യം സംസാരിക്കുമ്പോൾ, ഞാനും വിചാരിച്ചിട്ടുണ്ട്, നല്ല സ്വീറ്റ് വോയിസ് ആണല്ലോ എന്ന്.. ആ സൗണ്ടിൽ ആണല്ലോ ഞാൻ വീണത്.." അനുരാഗ് പറഞ്ഞു. ആർദ്ര പുഞ്ചിരിച്ച് ഇടംകണ്ണിട്ട് അർജുനെ നോക്കി, അവൻ അനുരാഗ് കാണാതെ അവൾക്കൊരു ഫ്ലയിങ് കിസ് കൊടുത്തു.
"ഹാ, ചേട്ടാ പറയ്.. നിങ്ങളുടെ ലവ് സ്റ്റോറി.." കാർത്തിക് പറഞ്ഞു. അനുരാഗ് ആർദ്രയെ നോക്കിക്കൊണ്ട് ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.. "അതൊക്കെ വല്യ സ്റ്റോറി ആടാ.. നിനക്ക് ബോറടിക്കും.. വെറുതെ മൂഡ് കളയണോ.." അനുരാഗ് ഒരു ഡ്രിങ്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു.
"ആർക്ക് ബോറടിക്കാൻ, അർജുനെ നിനക്ക് ബോറടിക്കുവോടാ.." കാർത്തിക് ചോദിച്ചു. "ചേട്ടന് പറയാൻ തോന്നുന്നെങ്കിൽ പറഞ്ഞോ ഞങ്ങൾക്ക് ബോറടിയൊന്നും ഇല്ല.." അർജുൻ പറഞ്ഞു.
കാർത്തിക് ഒരു ബിയർ ഓപ്പൺ ചെയ്ത് ആർദ്രയ്ക്ക് കൊടുത്തു.. "ചേച്ചി പറഞ്ഞാലും മതി.." കാർത്തിക് ആർദ്രയെ നോക്കികൊണ്ട് പറഞ്ഞു.. "ഹോ, അത് പ്രത്യേകിച്ച് ഒന്നും ഇല്ല.. എല്ലാ ലവേഴ്‌സിന്റെയും പോലെത്തന്നെ.." അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
"ശരിയാ, ഞങ്ങളുടെ സ്റ്റോറി ബാക്കിയുള്ളവർക്ക് ക്ലിഷേ ആയിരിക്കും, ബട്ട് ഞങ്ങൾക്ക്
💬 Comments
View all comments