0%

Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 6 [Anurag]

Author : Kambikathakal Read All Parts 12.4K

പല്ലവി അവനോട് പറഞ്ഞു. ആർദ്ര ഇടം കണ്ണിട്ട് ധീരജിനെ നോക്കി. അവൻ അവളെ നോക്കി ചിരിച്ചു. ആർദ്ര ചിരിച്ചുകൊണ്ട് തലതാഴ്ത്തി. അവർ എല്ലവരും കൂടെ ചിരിച്ചും കളിച്ചും ഭക്ഷണം ഷെയർ ചെയ്ത് കഴിച്ചും അപ്പോഴേക്കും നല്ല കൂട്ടായി മാറി. ബില്ല് പേ ചെയ്യാൻ വരെ അനുരാഗിനെ ധീരജ് സമ്മതിച്ചില്ല. ധീരജ് തന്നെ പേ ചെയ്ത് എല്ലാവരും പുറത്തിറങ്ങി.

"അല്ലളിയാ, ഇനി എങ്ങോട്ടാ.." അനുരാഗിന്റെ തോളിൽ കയ്യിട്ട് ധീരജ് ചോദിച്ചു. "അറിയില്ല.. എല്ലാം അവന്മാരാ പ്ലാൻ ചെയ്തത്.. ഉച്ചകഴിഞ്ഞ സ്ഥിതിക്ക്, ഇനി പോകുന്ന വഴിക്ക് വല്ല സ്ഥലങ്ങളും ഉണ്ടെങ്കിൽ ഇറങ്ങി കാണണം.." അനുരാഗ് പറഞ്ഞു. "നിങ്ങൾ ഏത് വഴിക്കാ..." ധീരജ് ചോദിച്ചു.. "ദേവികുളം ഭാഗത്തേക്കാ.." അനുരാഗ് പറഞ്ഞു. "അപ്പൊ ടൗൺ ടച്ച് ചെയ്തതല്ലേ പോകുള്ളൂ.. നമുക്കൊരുമിച്ച് പോകാലോ.. പോകുന്ന വഴിക്ക് ലേക്കും, എക്കോ പോയിന്റും ചുമ്മാ ഇറങ്ങീട്ട് പോവേം ചെയ്യാം.." ധീരജ് പറഞ്ഞു. "ഓക്കേ.. അങ്ങനാക്കാം.." അനുരാഗ് ചിരിച്ചുകൊണ്ട് രണ്ടുപേരും കൂടെ കാറിനടുത്തേക്ക് നീങ്ങി.

"നോക്കേച്ചി, ധീരജേട്ടനും രാഗേട്ടനും എന്ത് ഹൈറ്റ് വ്യത്യാസമാണ്.. രാഗേട്ടൻ കുട്ടിയെ പോലെ.." കാർത്തിക് ആർദ്രയോട് പറഞ്ഞു. "പിന്നേ.. നിങ്ങളൊക്കെ ഭയങ്കര ഹൈറ്റ് ആണല്ലോ.. ഏതാണ്ട് രാഗേട്ടന്റെ അതെ ഹൈറ്റ് തന്നെ അല്ലെ നിങ്ങളും.." ആർദ്ര തിരിച്ചടിച്ചു. "വല്ല കാര്യോണ്ടായിരുന്നോ.." അർജുൻ കാർത്തിക്കിനെ കളിയാക്കി. "അത് പോട്ടെ.. ഞങ്ങൾ തന്നെ ധീരജേട്ടനെ ആകാശത്തേക്ക് നോക്കി വേണം സംസാരിക്കാൻ.. പല്ലവി ചേച്ചി എങ്ങനെ മാനേജ് ചെയ്യുന്നു.." അർജുൻ ചോദിച്ചു.

"എത്ര വലിയ ആണായാലും ഞങ്ങൾ പെണ്ണുങ്ങൾക്ക് മുന്നിൽ മുട്ട് കുത്തിയല്ലേ പറ്റുള്ളൂ.. അതുകൊണ്ട് ഞങ്ങൾക്ക് ഹൈറ്റ്

💬 Comments

View all comments