0%

Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 6 [Anurag]

Author : Kambikathakal Read All Parts 12.5K

എല്ലാരുടേം കൂടെ ഇരിക്കണം അടിച്ചുപൊളിക്കണം നാളെ.." പല്ലവി പറഞ്ഞു. "അത് പ്രത്യേകിച്ച് പറയാനുണ്ടോ.. പൊളിക്കും നമ്മൾ.." അനുരാഗ് പറഞ്ഞു. "പിന്നെ.." പല്ലവി ആർദ്രയെ നോക്കിക്കൊണ്ട് പറഞ്ഞു "എനിക്ക് വേണ്ടത് ഞാൻ അപ്പൊ ചോദിച്ചോളാം..." അവൾ പറഞ്ഞുകൊണ്ട് അനുരാഗിനെയും നോക്കി. മൂന്നുപേരും പരസ്പരം നോക്കി ചിരിച്ചു.

"അല്ലാ.. കത്തിയടിച്ചു നിൽപ്പാണോ.. പോകണ്ടേ.. ഇരുട്ടി തുടങ്ങി.. ഇനി വേറെ എവിടെങ്കിലും പോകുന്നുണ്ടോ.." ധീരജ് ചോദിച്ചുകൊണ്ട് വന്നു. "ഹോ.. ഇനി എവിടേം ഇറങ്ങാൻ നേരമുണ്ടാവില്ല.. നാളത്തെ പ്രോഗ്രാമിനുള്ളത് സെറ്റ് ആക്കണ്ടേ.. നമുക്കിറങ്ങാം.." അനുരാഗ് പറഞ്ഞു. "ഒക്കെ.. എന്നാപ്പിന്നെ നമുക്ക് നാളെ കാണാം.. നീ എത്തിയിട്ട് ലൊക്കേഷൻ അയക്ക്.." ധീരജ് അനുരാഗിനോട് പറഞ്ഞു. "ഹാ.. അയച്ചേക്കാം.." അവൻ പറഞ്ഞു. "ആർദ്രാ പോട്ടേ.. നാളെ കാണാം.." ധീരജ് പറഞ്ഞുകൊണ്ട് അവൾക്ക് നേരെ കൈനീട്ടി.. മടിച്ചുനിന്ന അവളുടെ കൈ പല്ലവി എടുത്ത് ധീരജിന്റെ കൈയിൽ വച്ചു. ആ ബലിഷ്ഠമായ കൈയിൽ പിടിച്ചു അവൾ അവനെ നാണത്തോടെ നോക്കി. ധീരജിന്റെ കണ്ണ് തിളങ്ങി. "പോട്ടേടീ പെണ്ണെ.. നാളെ കാണാം.." ആർദ്രയുടെ കവിളിൽ ഉമ്മകൊടുത്തുകൊണ്ട് പല്ലവി പറഞ്ഞു.

"ഞങ്ങൾക്കൊന്നും ഇല്ലേ ചേച്ചി.." കാർത്തിക് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.. "ഹോ.. ഈ ചെക്കന്മാർ.. വാ.." അവൾ രണ്ടുപേർക്കും ഉമ്മകൊടുത്തുകൊണ്ട് പല്ലവി കാറിൽ പോയി കേറി. "ഇനി നിനക്ക് വേണോ.." ഡോർ അടയ്ക്കുന്നതിന് മുൻപ് പല്ലവി അനുരാഗിനോട് ചോദിച്ചു. "അതൊക്കെ നേരത്തെ കിട്ടി ബോധിച്ചില്ലേ.." അനുരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾ അനുരാഗിന് ഒരു ഫ്ലയിങ് കിസ് കൊടുത്ത് ഡോർ അടച്ചു.. അവരെ യാത്രയാക്കി അനുരാഗും ആർദ്രയും പിള്ളേരും കാറിൽ വന്ന് കയറി.

"എന്നാലും

💬 Comments

View all comments