Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 6 [Anurag]
നമ്മെളെല്ലാം നീറ്റ് ആക്കണ്ടേ.." അവൾ പറഞ്ഞു. "അവൻ നിന്നെ പണ്ണാൻ വരുന്നതിന് ഞാൻ എന്തിനാ ഉറക്കം കളയുന്നെ.. നീ അവന്മാരെ വിളിച്ചോ.. ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ.." അവൻ വീണ്ടും കിടന്നു. "ഹാ ബെസ്റ്റ്, അവന്മാരെ ഒരു വിധം പേടിപ്പിച്ചു നിർത്തിയിരിക്കുകയാ.. ഇനി രാവിലെതന്നെ എന്നെ കണ്ടിട്ട് വേണം.. നിനക്ക് സഹായിക്കാൻ പറ്റില്ലെങ്കിൽ പറ.." അവൾ പറഞ്ഞു. അവൻ മിണ്ടാതെ കിടന്നു.. "എന്നാ കിടന്നോ ഞാനൊറ്റയ്ക്ക് ചെയ്തോളാം.. പിന്നെ പല്ലവി ഒന്നും തന്നില്ലാന്ന് എന്നോട് പരാതി പറയരുത്.." അവൾ പറഞ്ഞു.
അത് കേട്ട് അവൻ ചാടി എഴുന്നേറ്റു.. "അയ്യോ ചതിക്കല്ലേ പെണ്ണെ.. ഒന്നുകിലെ നിന്നെ കിട്ടില്ല.. ആകെയുള്ള പ്രതീക്ഷ അവളാ.. അതും കളയല്ലേ.. ഞാനെന്തുവേണേലും ചെയ്തോളാം.." അവൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. അവൾ വാ പൊത്തി ചിരിച്ചു.. "അയ്യടാ, അപ്പൊ നിനക്കാവശ്യം ഉണ്ടെങ്കിൽ നേരം ഒക്കെ പെട്ടെന്ന് വെളുത്തോളും അല്ലെ.." അവൾ കളിയാക്കികൊണ്ട് പറഞ്ഞു. "എങ്കിൽ വേഗം എഴുന്നേറ്റ് ബാത്റൂമിലോക്കെ പോയിട്ട് വാ.. എന്നിട്ട് എന്നെ ഒരുങ്ങാൻ സഹായിക്ക്.." അവൾ അവനോട് പറഞ്ഞു. അവൻ തലയാട്ടിക്കൊണ്ട് ബാത്റൂമിലേക്ക് കയറി.
ധീരജിനു വേണ്ടി തന്നെ എങ്ങനെ ഒരുക്കണം എന്ന് അവൾ ആലോചിച്ചു വെപ്രാളം കൊണ്ടു.. ഏത് ഡ്രസ്സ് ഇടണം.. മുടി എങ്ങനെ ഇടണം.. ഒർണമെന്റ്സ് ഇടണോ.. പൊട്ടു കുത്തണോ.. രോമം കളയണോ.. ഇതെല്ലം ആലോചിച്ചു അവൾ ടെൻഷൻ അടിച്ചു. ഒരു കാര്യം മാത്രം അവൾക്കറിയാം.. അവൻ അവളെ കാണുന്ന സമയത്തു അവൾ അവളുടെ മുഴുവൻ സൗന്ദര്യത്തിൽ തിളങ്ങി നിൽക്കണം... അവന്റെ വായിൽ വെള്ളമൂറണം.. ഇതെല്ലാം ആലോചിച്ച് അവൾ ബെഡിൽ
💬 Comments
View all comments