0%

Chapter Title : ആർദ്രയുടെ മൂന്നാർ യാത്ര 6 [Anurag]

Author : Kambikathakal Read All Parts 12.8K

കമ്പിയടിച്ചു വിഷമിച്ചിരുന്ന അനുരാഗിനോട് ചോദിച്ചുകൊണ്ട് അവൾ റൂമിൽ കയറി. "പോടീ ദുഷ്ടേ.. നിന്നോടൊക്കെ..." അവൻ നിരാശപ്പെട്ടു. "ടാ.. പല്ലവി ഇപ്പൊ എത്തും.. നീ വേഗം റെഡി ആയെ.. അവൾക്ക് എന്റെ ഹാൻഡ്‌സം ചെക്കന്റെ ഈ മുഖമല്ല.. കാണേണ്ടത്.. വാ.. ഞാൻ റെഡി ആക്കിത്തരാം.." അവന്റെ കൈ പിടിച്ചുകൊണ്ട് അവൾ അവന്റെ റെഡി ആക്കാനായി തുടങ്ങി.

അവൾ അവനെ റെഡിയാക്കി തീർന്നതും.. അനുരാഗിന്റെ ഫോണിലേക്ക് ധീരജിന്റെ കോൾ വന്നു.. "ഹാ.. പറയെടാ.. എവിടെത്തി.." അവൻ ചോദിച്ചു.. "ഹാ.. ഞങ്ങൾ ലൊക്കേഷനിൽ എത്തിയിട്ടുണ്ട്.. അവിടെ കാണുന്ന ആ ക്രീം കളർ പെയിന്റ് അടിച്ച വീടാണോ.." ധീരജ് ചോദിച്ചു.. "അതേടാ.. ഇങ്ങുപോര്.. നിന്റെ കാറെനിക്ക് കാണാം.." അനുരാഗ് ജനലിലൂടെ നോക്കികൊണ്ട് പറഞ്ഞു. "എടീ നിന്റെ ചെക്കൻ എത്തിയിട്ടുണ്ട്.. വാ.." അനുരാഗ് പറഞ്ഞുകൊണ്ട് റൂമിന് പുറത്തിറങ്ങി.. അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.. വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി എല്ലാം ശരിയാക്കികൊണ്ട് അവൾ റൂമിന് പുറത്തിറങ്ങി.. അർജുനും കാർത്തിക്കും ചിരിച്ചുകൊണ്ട് അവൾക്കൊപ്പം കൂടി.

ധീരജും പല്ലവിയും കാറിൽ നിന്നിറങ്ങി.. "ഹായ് അനുരാഗ്.." പല്ലവി അനുരാഗിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിഷ് ചെയ്തു. "ടാ.. എന്താണ്.." ധീരജ് അനുരാഗിനെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.. "വാ.. അകത്തുപോയി സംസാരിക്കാം.. നല്ല തണുപ്പല്ലേ പുറത്ത്.." അനുരാഗ് അവരെ ക്ഷണിച്ചു.. "ടാ.. കാറിൽ കുറച്ചു സാധനങ്ങൾ ഉണ്ട്.." ധീരജ് പറഞ്ഞു.. "അത് ഞാനെടുത്തോളം.. നീ ചെല്ല്.." അനുരാഗ് പറഞ്ഞു. "ഒക്കെടാ.." ധീരജ് കാറിന്റെ ചാവി കൊടുത്തുകൊണ്ട് മുന്നോട്ട് നടന്നു.

"ആർദ്രക്കുട്ടീ.." എന്ന് വിളിച്ചുകൊണ്ട് പല്ലവി, ഉമ്മറപ്പടിയിൽ അവരെ കാത്തുനിന്നിരുന്ന അവളെ കെട്ടിപ്പിടിക്കാനായി അടുത്തു. അവളുടെ

💬 Comments

View all comments