Chapter Title : ആരിഫയുടെ ആദ്യരാത്രി
വില്ലകൂടിയ സൽവാറും കമ്മീസും തലയിൽ ദുപ്പട്ടയും ..... മുത്തുകൾ പതിപ്പിച്ച കരിംപച്ച സൽവാറിൽ അവളുടെ വെളുത്ത മുഖം നാണം തുളുമ്പുന്ന കരിനീല കണ്ണുകളും ...... ചെറിപ്പഴം പോലുള്ള ചുണ്ടും ...... സൽവാറിൽ അവളുടെ മാറിടങ്ങൾ തള്ളിനിന്നു ...... അവളുടെ പിന്നഴക് അവളുടെ സൗന്ദര്യത്തെ ......പതിവിലും അധികം മാറ്റുകൂട്ടി
അണിഞ്ഞൊരുങ്ങി അവൾ ...കല്യാണ മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു ടെൻഷൻ കാരണം പ്രഭാത ഭക്ഷണം അവൾ കഴിച്ചെന്നു വരുത്തിയതേ ഉള്ളു വിശപ്പെന്ന വികാരം അവളിൽ ലവലേശം പോലുമില്ല
കൂട്ടുകാരികളും കൂടെ ജോലിചെയ്തിരുന്നവരും ബന്ധുക്കളും നാട്ടുകാരും അവൾക്കു ആശംസകൾ നേർന്നു ..... അടക്കത്തിൽ ചില കളിയാക്കലുകളും ....അവൾ നാണത്തോടെ ഏറ്റുവാങ്ങി മിക്കതും അവളുടെ മണിയറ വിശേഷങ്ങൾ ആയിരുന്നു അവൾ ചുവന്നു തുടുത്തു .......
അറിയാത്തൊരു നനവ് തന്റെ തുടകൾ ക്കിടയിൽ വന്നത് അവൾ തിരിച്ചറിഞ്ഞു അതവളെ കൂടുതൽ നാണിപ്പിച്ചു .......
ഫോട്ടോഎടുക്കലും ആശംസകളും കളിയും ചിരിയുമായി ...... സമയം കടന്നുപോയി ... എല്ലാമിഴികളും തന്റെ നേർകാണെന്ന സത്യം അവളിൽ അഭിമാനവും സന്തോഷവും ഉളവാക്കി .....
വിഭവ സമൃദമായ ഭക്ഷണത്തെ അവഗണിക്കാനേ പാവം ആരിഫക്ക് കഴിഞ്ഞുളളു ഉമ്മയും മായിയും ഉപ്പയും അനിയന്മാരും അവളെ നിർബന്ധിച്ചു ഭക്ഷണത്തിന്റെ ഒരംശം പോലും ഇറക്കാൻ അവൾക്കായില്ല ......
കാത്തിരിപ്പിനൊടുവിൽ തന്റെ മാരൻ വന്നെത്തി
ഷെരീഫിന്റെ ബന്ധുക്കൾ അവളുടെ വസ്ത്രം മാറ്റി ..... ചുവന്ന സാരിയിൽ അവൾ തിളങ്ങി വിളങ്ങി ......
പത്തരമാറ്റ് തങ്കം പോലെ പരിശുദ്ദയും സുന്ദരിയുമായവൾ ...
ഷെരീഫിന്റെ കൂടെ ഇരുന്നു എന്തെക്കെയോ കഴിച്ചെന്നു വരുത്തി ഇപ്പോഴും തനിക്ക് വിശക്കുന്നില്ല ..... അതിലവൾക്കു തെല്ലും അതിശയം തോന്നിയില്ല
💬 Comments
View all comments