0%

Chapter Title : ആരിഫയുടെ ആദ്യരാത്രി

Author : Neethu Read All Parts 5.8K

സെറ്റ് സാരി

താനിത് ഉടുത്തമതി ..... അവൾ അതുമായി ബാത്റൂമിലേക്കു പോയി ലെഹങ്ക അഴിച്ചു വച്ച് അവൾ സാരിയുടുത്തു വയലറ്റ് നിറമുള്ള ബ്ലൗസ് വയലറ്റ് കരയുള്ള സാരി പൊക്കിളിനു താഴെ ഉടുക്കണോ ...... അവൾ സംശയത്തിലായി ...... സാദാരണ മാന്യമായി വസ്ത്രം ധരിച്ചേ അവൾ പുറത്തു പോകാറുള്ളൂ ഇതിപ്പോ ആദ്യരാത്രി അല്ലെ .... അവൾ പൊക്കിളിനു അല്പം താഴ്ത്തി സാരി ഉടുത്തു അവൾക്കു നാണവും ചമ്മലും ..... ഇക്കാന്റെ മുഖത്ത് എങ്ങനെ നോക്കും ....

അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി ...

ഷെരിഫ് അവളുടെ സൗന്ദര്യത്തിലേക്കു ഉറ്റുനോക്കി .... നാണത്താൽ അവളുടെ തല താഴ്ന്നു

അവളെ പിടിച്ചു ഷെരിഫ് തന്റെ അടുത്തിരുത്തി ... സാരി നിനക്ക് നന്നായി ചേരുന്നുണ്ട് ......

അവൾ പുഞ്ചിരിച്ചു ..... സത്യത്തിൽ അവളുടെ മനസ്സിൽ പെരുമ്പറ മുഴക്കമായിരുന്നു ...

അതറിഞ്ഞപോലെ ഷെരിഫ് അവളുടെ മുഖം കൈകളാൽ ഉയർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി എന്താടോ തനിക്കു പേടിയുണ്ടോ .....

താനെന്തിനാ പേടിക്കുന്നെ ഇവിടിപ്പോ നമ്മൾ രണ്ടാളും മാത്രല്ലേ ഉള്ളു ..... അവൾ മറുപടിയൊന്നും പറഞ്ഞില്ല ഷെരിഫ് അവളുടെ കയ്യിൽ പതുക്കെ തലോടി ......അവളുടെ കയ്യ് വിരലുകളിൽ അവന്റെ വിരലുകൾ കോർത്തു

തന്റെ വിരലിന്റെ ഇടയിലുള്ള ഈ സ്ഥലം എന്തിനായിരുനെന്നു അറിയാമോ ...... ഷെരിഫ് അവളോട് ചോദിച്ചു .....

ഇല്ലെന്നു വരുന്ന അർത്ഥത്തിൽ അവൾ തല കുലുക്കി

എന്റെ വിരലുകളാൽ നികത്താനാണ് ... ഇനി എന്നും തന്റെ കൂട്ടിനു ഞാനുണ്ടാകും ..... എന്റെ അവസാന ശ്വാസം വരെ .....

അവർ ഓരോന്നായി സംസാരിച്ചു ഷെരീഫിന്റെ സംസാരം

💬 Comments

View all comments