Chapter Title : ആരിഫയുടെ ആദ്യരാത്രി
പാട് പ്രാദാന്യമേറിയതാണ്
അതൊക്കെ വഴിയേ മനസിലാകും .....
പിന്നെ നിന്റിക്ക പറയേണ്ടത ....കാടൊക്കെ വെട്ടിത്തെളിച്ചെക്ക് ....
ഒന്ന് പൊടി ...നാണം കൊണ്ട് അവൾ വീർപ്പുമുട്ടി
ഞാൻ പറഞ്ഞേനെ ഉള്ളു .....
ഉം ...അവൾ മൂളികേട്ടു ...
കോളേജിൽ അദ്ധ്യാപികയായ അവൾ ഷാഹിനയുടെ മുന്നിൽ വിദ്യാർത്ഥിയായി മറ്റുവിശേഷങ്ങൾ പങ്കുവച്ചു ആരിഫക്ക് വിവാഹ മംഗളങ്ങൾ നേർന്ന് ഷാഹി ഫോൺ കട്ടുചെയ്‌തു .....
അല്പം ധൈര്യമൊക്കെ വന്നപോലെ ....അവൾക്കു തോന്നി ഉറക്കം അവളെ പ്രാപിച്ചു .....
രാവിലെ തന്നെ മാളിക വീട് ഉണർന്നു ബന്ധുക്കൾ ഓരോരുത്തരായി വന്നു ....കളിയും ചിരിയും ...എല്ലാവരും ഉത്സാഹത്തിൽ ആരിഫയുടെ അനിയന്മാർ ഓടിനടന്നു ....ഓരോരോ കാര്യങ്ങൾ ..... അബൂബക്കറിന് മക്കളുടെ കാര്യപ്രാപ്തിയിൽ അഭിമാനം തോന്നി അവരുള്ളതോണ്ട് തനിക്ക് അല്പം വിശ്രമമൊക്കെ കിട്ടുന്നുണ്ട് ......
വൈകിട്ടായതോടെ ശരിക്കും അതൊരു കല്യാണ വീടായി അയൽവക്കത്തുള്ളവരും നാട്ടുകാരും ബന്ധുക്കളും .....എല്ലാരും ചേർന്ന് ഉത്സവ പ്രതീതി ഉളവാക്കി .....
അനിയന്മാരുടെ കൂട്ടുകാരുടെ വക ഗാനമേളയും ....... ആകെ ബഹളമയം .....
ആരിഫക്ക് സന്തോഷവും പേടിയും .....കൂടിക്കലർന്ന അവസ്ഥ ..
എന്ത് പറ്റി മോളെ .....അവളുടെ മുഖത്തെ ഭാവം ആയിഷ പെട്ടന്ന് മനസിലാക്കി
ഒന്നുലുമ്മ ......ഉമ്മയോടിതെങ്ങനെ പറയും ....
അവൾ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു ....
ആയിഷ തന്റെ നാത്തൂനേ കാര്യം അറിയിച്ചു എന്താന്നറിയില്ല റുഖി ആരിഫാക്ക് ഒരു വിഷമം പോലെ നീ അവളോടൊന്നു ചോദിക് ....
ആയിഷ നാത്തൂനായ റുഖിയയോട് കാര്യങ്ങൾ തിരക്കാൻ പറഞ്ഞേല്പിച്ചു
റുഖി ആരിഫയുടെ അടുത്തേക്ക് പോയി അവളോട് സംസാരിച്ചു
എന്താ മോളെ ഒരു വിഷമം അമ്മായിയോട് പറ
💬 Comments
View all comments