0%

Chapter Title : ആർക്കിടെക്റ്റ് [പാലാരിവട്ടം സജു]

മാറി. പത്താം ക്ലാസ്സ്‌ പരീക്ഷവരെ അവർ രണ്ടുപേരും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പരീക്ഷ കഴിഞ്ഞപ്പോൾ പ്ലസ്‌ ടുവിനു  എന്നെ ദില്ലിൽ അയച്ചു പഠിപ്പിക്കുമെന്നു തീരുമാനമെടുത്തു. അവർ പ്രതീക്ഷിച്ച മാർക്ക് എനിക്കു പത്താം ക്ലാസ്സിൽ ലഭിക്കാതിരുന്നത് അവരുടെ രണ്ടു പേരുടെയും പ്രശ്നങ്ങൾ കണ്ടത്കൊണ്ടാണെന്ന നിഗമനത്തിലായിരുന്നു രണ്ടു പേരും. അങ്ങിനെ ഞാൻ ദില്ലിയിലേക്ക് പറിച്ചു നടപെട്ടു.  ഞാൻ ദില്ലിൽ വന്നതിനു ശേഷം പപ്പായ്ക്കും മമ്മിക്കും ഇടയിൽ എന്ത് സംഭവിച്ചു എന്നറിയില്ല. മമ്മി എന്നെ വൈകിട്ട് പിന്നെയും വിളിച്ചു. ടിക്കറ്റ്‌ മറ്റന്നാളത്തേക്ക് എടുത്തുവെന്നു പറഞ്ഞു. എന്നോട് മെയില്‍ ചെക്ക്‌ ചെയ്യാന്‍ പറഞ്ഞു. പപ്പാ വിളിക്കുന്നതിനു മുന്‍പ് എന്‍റെ തിരിച്ചു കൊണ്ട് പോകണം അതായിരുന്നു മമ്മിയുടെ പ്ലാന്‍.

💬 Comments

View all comments