0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.4K

എനിക്ക് അതെ എന്ന അർഥത്തിൽ മൂളാൻ മാത്രമാണ് കഴിഞ്ഞത്.

എന്റെ നെഞ്ചിൽ നിന്നും പിന്നിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് അവൾ ചുണ്ടുകൾ എന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ അധരങ്ങൾ എന്റെ ചുണ്ടുകളിൽ സ്പർശിച്ചു. അത് പക്ഷെ ഒരു ചുംബനത്തിലേക്ക് കടന്നില്ല. അതിനു മുൻപ് തന്നെ ആ ചോര ചുണ്ടുകൾ എന്റെ കാവിലിലേക്ക് ഇഴഞ്ഞു. അമർത്തി അവൾ ചുംബിച്ചു.  ആദ്യമായി അവളിൽ നിന്നും കിട്ടിയ ചുടുചുംബനം എന്റെ കാവിൽ സ്വീകരിച്ചു. അതിന്റെ ലഹരി ഒന്ന് ആസ്വദിച്ച് കഴിയും മുൻപ് തന്നെ ആരോഹിയുടെ ചുണ്ടുകൾ വീണ്ടും കവിളിൽ നിന്നും എന്റെ അധരങ്ങളിലെക്ക് ഇഴഞ്ഞു്. ഈ പ്രാവിശ്യം എനിക്ക് നഷ്ട്ടപ്പെടുത്തുവാൻ സാധിക്കില്ലായിരുന്നു. അവളുടെ കീഴ്ചുണ്ട് ഞാൻ എന്റെ വായിലേക്ക് സ്വീകരിച്ചു. അതൊരു ദീർഘ ചുംബനത്തിലേക്കുള്ള തുടക്കം മാത്രം ആയിരുന്നു. എത്ര നേരം അത് നീണ്ടു നിന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല. ഞങ്ങളുടെ നാക്കുകൾ ഇതിനകം തന്നെ അനേകം കഥകൾ പങ്കു വച്ച് കാണും. ആരോഹി ഇപ്പോഴും അവളുടെ ആദ്യ അധര ചുംബനത്തിന്റെ ആവേശത്തിൽ തന്നെയാണ്. എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുട്ട് മാത്രം. അവളുടെ അഴിച്ചിട്ട മുടി എന്റെ മുഖത്തിന് ചുറ്റും കിടക്കുകയാണ്. പക്ഷെ ഞാൻ ഒന്ന് മാത്രം അറിയുന്നുണ്ട്. അവളുടെ ചുണ്ടുകളുടെ മധുരം.

നീണ്ടു നിന്ന ചുബനത്തിനൊടുവിൽ അവൾ തന്നെയാണ് എന്നിൽ നിന്നും അടർന്ന് മാറിയത്. എന്റെ നെഞ്ചിൽ നിവർന്നിരുന്നു ആരോഹി ദീർഘമായി ശ്വാസം വലിച്ചെടുക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. അവളുടെ മാറിടങ്ങൾ ക്രമാതീതമായി ഉയർന്ന് താഴുന്നത് എന്റെ കണ്മുന്നിൽ ആണ്. ഹൃദയമിടിപ്പും, രക്ത ഓട്ടവും സാധാരണ

💬 Comments

View all comments